തിരുവന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ലേലത്തില്‍ അദാനി ഗ്രൂപ്പ് മുന്നില്‍. സര്‍ക്കാരിനു കീഴിലുള്ള കെഎസ്‌ഐഡിസിയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം നടത്തിപ്പ് ചുമതല അദാനിക്ക് ലഭിച്ചേക്കുമെന്നാണ് സൂചന. ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക നിര്‍ദ്ദേശിച്ചിരിക്കുന്നത് അദാനി ഗ്രൂപ്പാണ്.
Post Your Comments