Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവർ വിതരണം ചെയ്തവർക്ക് തിരികെ അയച്ച് പൂർണ വിശദാംശങ്ങൾ അതത് ജില്ലയിലെ ഡ്രഗ്‌സ് കൺട്രോൾ ഓഫീസിൽ അറിയിക്കണം.

മരുന്നിന്റെ പേര്, ഉത്പാദകർ, ബാച്ച് നം, കാലാവധി എന്നിവ ക്രമത്തിൽ ചുവടെ ചേര്‍ക്കുന്നു:

PARATOP-650 (Paracetamol Tablets IP): Dial Pharamaceuticals Pvt. Ltd, 3701/A, Phase IV GIDC Estate, Vatva, Ahmedabad – 382445, DP9184, September 2020, Atorvastatin Tablets IP 10mg: Ciron Durgs & Pharmaceuticals Pvt. Ltd, Plot No. 35 to 37, 43 to 45, CFC-B, Aliyali Dewan Udyog Nagar, Dist. Palghar – 401404, 822395, July 2020, Mefenamic Acid & Paracetamol Tablets (Efenac Forte): Suhradam Healthcare, Survey No. 183, Nr. Zydus Zyfine, Sarkhej, Bavla Highway, Changodar (Guj), S-149, October 2021, Azithromycin Tablets IP 500mg: OVERSEAS Health Care Pvt. Ltd, 335 Km, Milestone, National Highway, No. 1, P.O, Box No. 25, Phillaur – 144410 (Pb), AZ 50-386, February 2020, OFLOSTAR-200 (Ofloxacin Tablets IP 200mg): Cadila Pharamaceuticals Ltd, Industrial Growth Center, Samba, State of J&K – 184121, JK 18003, March 2021, Pantoprazole Sodium Tablets IP 40mg, PANTO-UL: Origin Formulations Pvt. Ltd, B-6, 7, 8, 9, Sigaddi Growth Center, Sidcul, Kotdwar, Dist. Pauri Garhwal, Uttarakhand, OT180060A, January 2020, FEVAMOL – 650 Paracetamol IP: Dexbio Pharma Pvt. Ltd, No. 143/2, Raipur, Bhagwanpur, Roorkee-247661, Uttarakhand, DPT-329, May 2021, Azithromycin Tablets: Overseas Health Care Pvt. Ltd, 335 Km, Milestone, National Highway, No. 1, P.O. Box No. 25, Phillaur – 144410 (Pb), AZ 50-373, February 2020, Roller Bandage Schedule F(ii): Vigneshwar Textiles, 308A1/4, Nathampatti Road, Near Thuraim, Chatrapatti, (via) Rajpalayam, Virudhunagar Dist – 626102, 4, May 2021.

shortlink

Related Articles

Post Your Comments

Related Articles


Back to top button