Latest NewsKerala

പ്ര​സ​വ​ത്തെ​ത്തു​ട​ര്‍​ന്ന് അമ്മയും കുഞ്ഞും മരിച്ചു

തി​രു​വി​ല്വാ​മ​ല: പ്ര​സ​വ​ത്തെ​ത്തു​ട​ര്‍​ന്ന് അമ്മയും കുഞ്ഞും മരിച്ചു. കാ​ര​ക്ക​പ്പാ​ടം രാ​ഹു​ലി​ന്‍റെ ഭാ​ര്യ വി​ദ്യ (20)യും ​കു​ഞ്ഞു​മാ​ണ് മ​രി​ച്ച​ത്. കഴിഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം. പ്ര​സ​വ​ വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് യു​വ​തി​യെ വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വിക്കുകയായിരുന്നു.

കു​ത്താ​ന്പു​ള്ളി കു​പ്രം​കു​ന്ന​ത്ത് അ​യ്യ​പ്പ​ന്‍റെ മ​ക​ളാ​ണ് മരിച്ച വിദ്യ. പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മരണത്തിന്റെ കാരണം മെഡിക്കൽ വിഭാഗത്തിന്റെ സഹായത്തോടെ പോലീസ് അന്വേഷിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button