കൊച്ചി: 2019 പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ ആവശ്യങ്ങള്‍ക്കായി വീഡിയോഗ്രാഫര്‍മാരെ നിയോഗിക്കുന്നു. കുറഞ്ഞത് 150 വീഡിയോഗ്രാഫര്‍മാരെ ആവശ്യമുണ്ട്. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മുമ്പാകെ മാര്‍ച്ച് പതിനൊന്നിന് വൈകിട്ട് അഞ്ചുവരെ സമര്‍പ്പിക്കാം.
Post Your Comments