Kerala
- Mar- 2019 -7 March
ലോക്സഭാ തെരഞ്ഞെടുപ്പ് ; നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ് സുഗമമായി ഏകോപ്പിപ്പിക്കുന്നതിന് ജില്ലാതല ഉദ്യോഗസ്ഥരെ വിവിധ വിഭാഗങ്ങളുടെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍മാരായി ജില്ലാ കലക്ടര്‍ സാംബശിവ റാവു നിയോഗിച്ചു. ഉദ്യോഗസ്ഥ വിന്യാസത്തിന്റെ ചുമതല എ.ഡി.എം…
Read More » - 7 March
വി വി രാജേഷിനെ ബിജെപി തിരിച്ചെടുത്തു
സംഘടനാ ചുമതലയില്‍ നിന്നും മാറ്റി നിർത്തിയിരുന്ന വി വി രാജേഷിനെ വീണ്ടും ബിജെപി സംസ്ഥാന പദവിയിലേക്ക് തിരിച്ചെടുത്തു. വി വി രാജേഷിനെ സംസ്ഥാന കമ്മിറ്റിയില്‍ തിരികെ ഉള്‍പ്പെടുത്താനും…
Read More » - 7 March
കെഎസ്ആർടിസി ബസിൽ സ്ത്രീകൾ കയറിയാൽ പുരുഷന്മാർ സീറ്റ് ഒഴിഞ്ഞുകൊടുക്കണോ? എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി ഇതാ
കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് മുൻഗണനയുള്ള സീറ്റിലേക്ക് സ്ത്രീകൾ എത്തിയാൽ പുരുഷന്മാർ സീറ്റ് ഒഴിഞ്ഞുകൊടുക്കണോ എന്ന് മിക്കവർക്കുമുള്ള സംശയമാണ്. ദീർഘദൂര സർവീസുകളിൽ സ്ത്രീകൾക്കായി വലതുവശം മുൻപിലായി 5 വരിയാണ്…
Read More » - 7 March
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത്തല കമ്മിറ്റികള്‍ ശക്തമാക്കണമെന്ന് ജില്ലാ കളക്ടര്‍
കോട്ടയം: ലഹരിവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിന് പഞ്ചായത്തുതല ലഹരിവിരുദ്ധ കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തമാക്കണമെന്ന് ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബു പറഞ്ഞു. ജില്ലാതല ലഹരിവിരുദ്ധ ജനകീയ കമ്മിറ്റി…
Read More » - 7 March
കൊച്ചിയിൽ നിന്നുള്ള ഇന്‍ഡിഗോയുടെ ഈ സര്‍വീസ് നിർത്തലാക്കുന്നു
നെടുമ്പാശ്ശേരി: ഏപ്രില്‍ ഒന്ന് മുതല്‍ കൊച്ചി – മസ്ക്കറ്റ് ഇന്‍ഡിഗോ സര്‍വീസുകള്‍ നിർത്തലാക്കുന്നു. രാജ്യത്തെ 47 വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം. എഞ്ചിന് തകരാറാകാന്‍…
Read More » - 7 March
അന്യജില്ലക്കാരായ കന്നിവോട്ടര്‍മാര്‍ക്ക് അവസരം ഉറപ്പാക്കാന്‍ സ്വീപ്
ജില്ലയില്‍ ഉളളവര്‍ക്ക് പുറമെ അന്യജില്ലക്കാരായ ചെറുപ്പക്കാര്‍ക്കും പൊതുതെരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉറപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവം. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പരമാവധി ആളുകളെ പങ്കാളികളാക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നടപ്പാക്കുന്ന സിസ്റ്റമാറ്റിക്…
Read More » - 7 March
ട്രാഫിക് പോലീസുകാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: ട്രാഫിക് പോലീസുകാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനന്തപുരി ആശുപത്രിയിലെ ഇ എന്‍ ടി വിഭാഗം. ഹോണിന്റെയും വണ്ടികളുടെയും അമിത ശബ്ദം പൊലീസുകാരെ ബധിരന്മാരാക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്.…
Read More » - 7 March
കേരള ബാങ്കിന് പച്ചക്കൊടി: ഒരു ജില്ല മാത്രം അംഗീകരിച്ചില്ല
kerala-bankതിരുവനന്തപുരം•കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ലയനതീരുമാനം കൈക്കൊള്ളുന്നതിനായി ചേര്‍ന്ന ജില്ലാ സഹകരണ ബാങ്കുകളുടെ പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ 68 ശതമാനം സംഘങ്ങളും കേരള ബാങ്കിന് അനുകൂലമായി…
Read More » - 7 March
പീഡന കേസ് : പ്രതി ഇമാം പിടിയിൽ
തിരുവനന്തപുരം : തൊളിക്കോടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒറ്റപ്പെട്ട പ്രദേശത്ത് എത്തിച്ചു പീഡിപ്പിച്ച കേസിലെ പ്രതി ഇമാം ഷെഫീഖ് ഖാസിമി പിടിയിൽ. മധുരയിൽ നിന്നാണ് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള…
Read More » - 7 March
ചേർത്തല നഗരവികസനം ദ്രുതഗതിയിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി പി. തിലോത്തമൻ
ചേർത്തല : നഗരവികസനം ദ്രുതഗതിയിൽ പൂർത്തീകരിച്ചു വരികയാണെന്നും ചേർത്തല മണ്ഡലത്തിൽ ബഹുഭൂരിപക്ഷം റോഡുകളും ഇതോടെ പുനർനിർമ്മിക്കപ്പെട്ടുവെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി പി തിമോത്തമൻ. ചേർത്തല എ എസ്സ്…
Read More » - 7 March
ഉമ്മന്‍ ചാണ്ടിയുടെ പേര് ഉമ്മര്‍ ഖാന് എന്നാക്കണം, രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിടയ്ക്കണം- എ.എന്‍ രാധാകൃഷ്ണന്
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് ഉമ്മര്‍ ഖാന് എന്നാക്കി മാറ്റണമെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിടയ്ക്കണമെന്നും ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്. പരിവര്‍ത്തന യാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാധാകൃഷ്ണന്.…
Read More » - 7 March
അച്ചീ നാളെ പത്താം ക്ലാസ് തുടങ്ങുകയാണ്; അതിത്ര വലിയ സംഭവമൊന്നുമല്ലല്ലോ; അതു കഴിഞ്ഞ് വേറെയും കുറെ ക്ലാസുകള്‍ വരും; ഒരച്ഛന്റെ മനസില്‍ തട്ടുന്ന കുറിപ്പ്
മിക്കവാറും പേരുടേയും ജീവിതത്തില്‍ ഏറ്റവും പേടിയോടു കൂടി എഴുതുന്ന പരീക്ഷയാവും എസ്എസ്എല്‍സി പരീക്ഷ. ആദ്യമായി നേരിടുന്ന പരീക്ഷ കൂടിയാവുമിത്. മക്കള്‍ എസ്എസ്എല്‍സി എഴുതാന്‍ പോകുമ്പോള്‍ അവരെക്കാള്‍ ‘ടെന്‍ഷന്‍’…
Read More » - 7 March
കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ പോസ്റ്റുമോര്‍ട്ടം നാളെ
കോഴിക്കോട്: വൈത്തിരിയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റും തമ്മില്‍ നടന്ന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്ത്തകന് സിപി ജലീലിന്റെ പോസ്റ്റ്മോര്‍ട്ടം നാളെ നടക്കും. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു.…
Read More » - 7 March
മുഖ്യമന്ത്രിയുടെ ഹരിത അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
ശുചിത്വ-മാലിന്യ സംസ്കരണം, കൃഷി, ജലസംരക്ഷണം എന്നീ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശസ്ഥാപനങ്ങൾക്ക് ഹരിതകേരളം മിഷൻ ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിത അവാർഡ് 2019 ന് അപേക്ഷ ക്ഷണിച്ചു.…
Read More » - 7 March
കേരളത്തെ ഫിലമെന്റ് രഹിതമാക്കും : മന്ത്രി എം. എം. മണി
തിരുവനന്തപുരം: ഫിലമന്റ് ബൾബുകൾക്കും ട്യൂബുകൾക്കും പകരം എൽ. ഇ. ഡി ബൾബുകൾ നൽകി സംസ്ഥാനത്തെ പൂർണമായും ഫിലമെന്റ്, മെർക്കുറി രഹിത മാക്കുമെന്ന് വൈദ്യുതി മന്ത്രി എം. എം.…
Read More » - 7 March
ഈ ചോദ്യപേപ്പറിട്ടയാൾ വലിയൊരു തെറ്റാണ് ചെയ്തത്; കെമിസ്ട്രി പരീക്ഷ വലച്ചതിന്റെ രോഷം മറച്ചുവെക്കാതെ ഒരു വിദ്യാർത്ഥി
പ്ലസ്ടു വിദ്യാർഥികളെ വലച്ച് വാർഷിക പരീക്ഷയിലെ കെമിസ്ട്രി ചോദ്യപേപ്പർ. പല വിദ്യാർഥികളും കരഞ്ഞുകൊണ്ടാണ് പരീക്ഷ ഹാളിൽ നിന്ന് ഇറങ്ങിയത്. കെമിസ്ട്രി പരീക്ഷ വലച്ചതിന്റെ രോഷം മറച്ചുവെക്കാതെ ഒരു…
Read More » - 7 March
സംസ്ഥാനത്തെ പുഴകള്‍ വറ്റി വരണ്ടു; നേരിടേണ്ടത് കൊടും വരള്‍ച്ച
കോഴിക്കോട്: കേരളത്തിലെ പുഴകള്‍ മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി നേരത്തെ വറ്റി വരളുകയാണ്. പ്രളയത്തെത്തുടര്‍ന്ന് നദീതടങ്ങള്‍ തകര്‍ന്നതും മണ്ണൊലിച്ച് പോയതും മൂലം വെള്ളം പിടിച്ച് നിര്‍ത്താനുള്ള ശേഷി…
Read More » - 7 March
സംസാരശേഷിയില്ലാത്ത യുവതിയെ ഉപയോഗിച്ച് പെണ്‍വാണിഭം: രണ്ട് പേര് പൊലീസ് കസ്റ്റഡിയില്‍
കല്‍പ്പറ്റ: സംസാരശേഷിയില്ലാത്ത യുവതിയെ തട്ടിക്കൊണ്ട് വന്ന് പെണ്‍വാണിഭം നടത്തിയ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ.മലപ്പുറം പാങ്ങ് പാലേരി വീട്ടില്‍ വിനോദ് (30), തൃശ്ശൂര്‍ ചെറുതുരുത്തി ബംഗ്ലാവ് പറമ്പില്‍ ഷൈലജ…
Read More » - 7 March
റോഡിലെ സിഗ് സാഗ് ലൈനുകള്‍ എന്തിനാണ്? കേരള പോലീസ് വിശദീകരിക്കുന്നു
തിരുവനന്തപുരം•എം.സി റോഡി (സ്റേറ്റ് ഹൈവേ -1) ലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ യാത്ര ചെയ്ത പലരും റോഡിലെ സിഗ് സാഗ് ലൈനുകള്‍ കണ്ട് എന്താണ് സംഭവമെന്നറിയാതെ ഒന്നമ്പരന്നു. റോഡുകളിൽ…
Read More » - 7 March
വൃദ്ധയെ തലയ്ക്കടിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം; പ്രതികള്‍ അറസ്റ്റില്‍
കൊച്ചി: ഏരൂരില്‍ വൃദ്ധയുടെ തലയ്ക്കടിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. എബിന്‍സ്, മഞ്ജുഷ എന്നീ ദമ്പതികളാണ് പിടിയിലായത്. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ എന്ന വ്യാജേന വീട്ടിലെത്തി…
Read More » - 7 March
പാലിയേക്കര ടോൾ പ്ലാസയിൽ സമർത്ഥമായി ടോൾ വെട്ടിച്ച യുവാക്കളുടെ വീഡിയോ വൈറലാകുന്നു
തൃശൂർ–മണ്ണുത്തി– ഇടപ്പളളി പാതയിലെ പാലിയേക്കര ടോൾ പ്ലാസ മിക്കപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്ന ഒരു സ്ഥലമാണ്. ഇവിടെ സമർത്ഥമായി ടോൾ വെട്ടിച്ച യുവാക്കളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ…
Read More » - 7 March
ഗ്രാമപഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി
തിരുവനന്തപുരം•കൂറുമാറ്റ നിരോധനനിയമ പ്രകാരം ഇടുക്കി ജില്ലയിലെ പീരുമേട് ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി. എസ്. സുലേഖ, രാജു വടുതല എന്നിവരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അയോഗ്യരാക്കി.…
Read More » - 7 March
സുശീല്‍ ഖന്ന അന്തിമ റിപ്പോര്‍ട്ട്; കെ.എസ്.ആര്.ടി.സി പുനരുദ്ധാരണത്തില്‍ ആശങ്ക
കെ.എസ്.ആര്.ടി.സിയുടെ പുനരുദ്ധാരണത്തെ കുറിച്ച് സുശീല്‍ ഖന്ന അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് നിലവിലെ താത്കാലിക ജീവനക്കാരുടെ കാര്യത്തില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ് . ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം…
Read More » - 7 March
കള്ളക്കേസിൽ കുടുക്കി ; പോലീസിനെതിരെ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു
പാലാ: മാലമോഷണക്കേസിൽ പോലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തു. കടനാട് സ്വദേശി രാജേഷാണ് മരിച്ചത്. മേലുകാവ് പോലീസിനെതിരെ വീഡീയോ പോസ്റ്റ് ചെയ്ത ശേഷമാണ് രാജേഷ്…
Read More » - 7 March
കിണറുകളിലെ വെള്ളത്തില്‍ തീയിട്ടാല്‍ ആളിക്കത്തുന്നു
കണ്ണോത്തുംചാല്‍: കിണറുകളില്‍ നിന്നെടുത്ത വെള്ളത്തില്‍ തീയിട്ടാല്‍ ആളിക്കത്തുന്നു. കിണറുകളില്‍ ഡീസലിന്റെ അംശം കണ്ടെത്തി. കുടുംബങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കലക്ടര്‍, മേയര്‍, പൊലീസ്, അഗ്നിശമന സേന എന്നിവര്‍ക്ക്…
Read More »