Kerala
- Mar- 2019 -8 March
പീഡനക്കേസ് ; ഇമാം കുറ്റം സമ്മതിച്ചു
തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുൻ ഇമാം ഷഫീഖ് അൽ ഖാസിമി കുറ്റം സമ്മതിച്ചു. വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് കുട്ടിയെ വാഹനത്തിൽ കയറ്റിയത്. തൊഴിലുറപ്പ്…
Read More » - 8 March
വയനാട്, മലപ്പുറം പാലക്കാട് ജില്ലകളില്‍ അതീവ ജാഗ്രത
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ അതീവ- ജാഗ്രത. പൊലീസ് സുരക്ഷ ശക്തമാക്കി. ലക്കിടിയിലെ റിസോര്‍ട്ടില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദി നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാതലത്തിലാണ് ജില്ലയില്‍ സുരക്ഷ…
Read More » - 8 March
വെട്ടുകേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ എഎസ്ഐയ്ക്ക് കുത്തേറ്റു
തിരുവല്ല: വെട്ടുകേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ എഎസ്ഐയ്ക്ക് കുത്തേറ്റു. പുളിക്കീഴ് സ്റ്റേഷനിലെ എഎസ്ഐ തിരുമൂലപുരം മാലിപ്പുറത്ത് വീട്ടില്‍ അനിരുദ്ധനാണ് (51) അടിവയറ്റില്‍ കുത്തേറ്റത്. ആക്രമണം നടത്തിയ തിരുവല്ല…
Read More » - 8 March
പിഷാരടിക്ക് ചിതലുകള്‍ നല്കിയ പണി; വൈറലായി കുറിപ്പ്
കൊച്ചി: തന്റെ സ്വതസിദ്ധമായ തമാശകള്‍ കൊണ്ട് മലയാളികളുടെ മനസില്‍ സ്ഥാനം പിടിച്ച താരമാണ് രമേശ് പിഷാരടി. സ്റ്റേജ് ഷോകളിലും, ടി വി ഷോയിലും സിനിമയിലും ഒക്കെ പിഷാരടി…
Read More » - 8 March
ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ്; പ്രതികള്‍ക്ക് ഒത്താശ ചെയ്തത് പ്രമുഖ സിനിമാ നിര്‍മാതാവ് ?
കൊച്ചി : ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസിൽ പ്രതികള്‍ക്ക് ഒത്താശ ചെയ്തത് പ്രമുഖ സിനിമാ നിര്‍മാതാവെന്ന് സൂചന. പ്രതികൾ രക്ഷപ്പെടാന്‍ വാഹനസൗകര്യം ഒരുക്കിയതും നിർമാതാവാണെന്നാണ് സൂചന. നടി ലീന…
Read More » - 8 March
ലോക്സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അഞ്ച് നിരീക്ഷണ സ്ക്വാഡുകള്‍
കാക്കനാട്: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അഞ്ച് നിരീക്ഷണ സ്ക്വാഡുകള്‍ വരുന്നു. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം വാരിയെറിയുന്ന സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും കുടുങ്ങും. ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന…
Read More » - 8 March
സിപി ജലീന്റെമരണം: ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്
വയനാട്: വൈത്തേരിയില് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. ജലീലിന്റെ ശരീരത്തില്‍ മൂന്നു തവണ വെടിയേറ്റതായണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയ്ക്കു…
Read More » - 8 March
മിഷേൽ ഷാജിയുടെ ഓർമകൾക്ക് രണ്ട് വയസ് ;ദുരൂഹ മരണമെന്ന് ആവർത്തിച്ച് ബന്ധുക്കൾ
കൊച്ചി: സിഎ വിദ്യാർത്ഥിനിയായിരുന്ന മിഷേൽ ഷാജിയുടെ വേർപാടിന് ഇന്ന് രണ്ട് വയസ്. ഇപ്പോഴും മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കുകയാണ് മിഷേലിന്റെ ബന്ധുക്കൾ. 2017 മാർച്ച് അഞ്ചിനാണ് മിഷേൽ ഷാജിയെ…
Read More » - 8 March
ചര്‍ച്ച് ആക്ട് : ക്രൈസ്തവ സഭകളുടെ എതിര്‍പ്പിന് ഫലം കണ്ടു
കോട്ടയം: ചര്‍ച്ച് ആക്ട് ബില്ലിനെതിരെ ക്രൈസ്തവ സഭകള്‍ നടത്തിയ പ്രതിഷേധത്തിന് ഫലം കണ്ടു. നിയമപരിഷ്കരണ കമീഷന് വെബ്സൈറ്റില്‍നിന്ന് ചര്‍ച്ച് ആക്ടിന്റെ കരട് പിന്‍വലിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത…
Read More » - 8 March
മന്ത്രി മണിക്ക് അഞ്ജലിയുടെ കത്ത്; രണ്ട് ദിവസത്തിനുള്ളില്‍ വീട്ടില്‍ വൈദ്യുതിയെത്തി
പള്ളിക്കത്തോട്: വൈദ്യുതി മന്ത്രി എം എം മണിക്ക് പത്താംക്ലാസുകാരി കത്ത് അയച്ചു. വീട്ടില്‍ വൈദ്യുതി ഇല്ലെന്നും തന്റെ പരീക്ഷക്കാലമാണിതെന്നും കാണിച്ച് ആര്. അഞ്ജലിയാണ് മന്ത്രിക്ക് കത്ത് അയച്ചത്.…
Read More » - 8 March
സംസ്ഥാനത്ത് വന്‍ സെക്സ്റാക്കറ്റ് പിടിയില്‍
കല്പറ്റ: സംസ്ഥാനത്ത് വന്‍ സെക്സ് റാക്കറ്റ് സംഘം പിടിലായി. പിടിയിലായവരില്‍ സംസാരശേശി ഇല്ലാത്ത യുവതിയും. ഈ യുവതിയെ ഉപയോഗിച്ചാണ് സംഘം പെണ്‍വാണിഭം നടത്തിയിരുന്നത്. വയനാട് മേപ്പാടി കുന്നമ്പറ്റയില്‍…
Read More » - 8 March
അട്ടപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ പോസ്റ്റര്‍
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍. അട്ടപ്പാടി ആനമൂളിയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സ്ത്രീ പുരുഷ സമത്വത്തിലൂടെ മാത്രമേ സാമൂഹിക വിമോചനം സാധ്യമാകൂ എന്നാണ് പോസ്റ്ററിന്റെ ഉള്ളടക്കം.…
Read More » - 8 March
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ഇന്നത്തെ ഭരണം വനിതാ പൊലീസുകാര്‍ക്ക്
തിരുവനന്തപുരം : ഇന്ന് മാര്‍ച്ച് എട്ട്, അന്താരാഷ്ട്ര വനിതാദിനം. സംസ്ഥാനത്ത് വനിതാ ദിനത്തിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനുകളുടെ ഭരണവും ചുമതലയും ഇന്ന് പൂര്‍ണമായും വനിത പൊലീസുകാര്‍ക്ക് ആയിരിക്കും.…
Read More » - 8 March
എം വി ജയരാജന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായേക്കും
കണ്ണൂര്‍: വടകര ലോക്സഭാ മണ്ഡലത്തില്‍ നിന്ന് പി ജയരാജന് മല്‍സരിക്കുന്ന സാഹചര്യത്തില്‍ എം വി ജയരാജന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുമെന്ന് സൂചന. ഏതാനും ദിവസത്തിനകം തന്നെ…
Read More » - 8 March
മാവോയിസ്റ്റ് സി.പി ജലീലിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്
വയനാട്ടില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം. മൃതദേഹം വിട്ടു നല്‍കണമെന്ന ബന്ധുക്കളുടെ ആവശ്യത്തില്‍ ഇതുവരെ…
Read More » - 8 March
അങ്ങനെ കേരളത്തിനും സ്വന്തമായി ഒരു ചിത്രശലഭം
തിരുവനന്തപുരം: സംസ്ഥാന ശലഭമായി ബുദ്ധമയൂരിയെ തെരഞ്ഞെടുത്തു. ബുദ്ധമയൂരിയെ സംസ്ഥാന ശലഭമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ കാണുന്ന ഈ ശലഭത്തിന്റെ ചിറകുകള്‍ക്ക് കറുത്ത നിറത്തില്‍…
Read More » - 8 March
സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷത്തെ സ്കൂള്‍ കലണ്ടറിന് അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷത്തെ സ്കൂള്‍ കലണ്ടറിന് അംഗീകാരം . 2019-20 അദ്ധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറിനു അംഗീകാരം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഒന്നുമുതല്‍ 12 വരെയുള്ള…
Read More » - 8 March
മാവോയിസ്റ്റ് ആക്രമണം ; പോലീസിന്റെ വാദം പൊളിക്കുന്ന റിസോർട്ട് മാനേജറുടെ വെളിപ്പെടുത്തൽ
വയനാട് : വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ പോലീസിന്റെ വാദം പൊളിക്കുന്ന തരത്തിൽ റിസോർട്ട് മാനേജറുടെ വെളിപ്പെടുത്തൽ. മാവോയിസ്റ്റുകളല്ല പോലീസാണ് ആദ്യം വെടിവെച്ചത്. പോലീസ്…
Read More » - 8 March
യുജിസി ശമ്പള പരിഷ്കരണം : അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് യുജിസി ശമ്പള പരിഷ്കരണം അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാകും. യുജിസി ശമ്പള പരിഷ്കരണത്തിന് ധനവകുപ്പ് അനുമതി നല്കി. മന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്കിലൂടെയാണ്…
Read More » - 7 March
ബി.ജെ.പി-സി.പി.എം സംഘര്‍ഷം
തിരുവനന്തപുരം•പാറശാലയില്‍ ബി.ജെ.പി – സി.പി.എം സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംഘടിപ്പിച്ച പദയാത്രയുടെ…
Read More » - 7 March
പരീക്ഷയുടെ തലേദിവസം മൊബൈൽ ഫോണിൽ കളിച്ചതിന് വഴക്ക് പറഞ്ഞു : വിദ്യര്‍ത്ഥിനി ജീവനൊടുക്കി
ചെങ്ങന്നൂർ: പരീക്ഷയുടെ തലേദിവസം മൊബൈൽ ഫോണിൽ കളിച്ചതിന് ചേച്ചി വഴക്കു പറഞ്ഞു. വിദ്യാര്‍ഥിനി ജീവനൊടുക്കി. വെൺമണി തുറവത്തറയിൽ വീട്ടിൽ അനിയൻ – ഉഷ ദമ്പതികളുടെ മകളും പ്ലസ്…
Read More » - 7 March
കായികപരിശീലന ഉപകരണങ്ങൾ കേരളത്തിൽ നിർമ്മിക്കും: മന്ത്രി ഇ. പി. ജയരാജൻ
തിരുവനന്തപുരം : കായികരംഗത്ത് ആവശ്യമായ പരിശീലന ഉപകരണങ്ങൾ കേരളത്തിൽ നിർമ്മിക്കുമെന്നും ഈ മേഖലയിൽ വ്യവസായം ആരംഭിക്കുമെന്നും കായിക മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. വെള്ളയമ്പലം ജിമ്മിജോർജ് ഇൻഡോർ…
Read More » - 7 March
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുത്
അടുത്ത 24 മണിക്കൂര്‍ വരെ കേരള തീരപ്രദേശങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശകളില്‍ മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ വടക്ക് പടിഞ്ഞാറന്‍ തീരക്കടലില്‍ മത്സ്യബന്ധനത്തിന്…
Read More » - 7 March
പുതിയ കാലത്തെ റോഡുകളും കെട്ടിടങ്ങളും സൗന്ദര്യാത്മകത കൂടി നോക്കി നിർമിക്കുമെന്ന് മന്ത്രി ജി.സുധാകരൻ
കണിച്ചുകുളങ്ങര : നാട്ടിൽ റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിർമ്മിക്കുമ്പോൾ സൗന്ദര്യം കൂടി നോക്കിത്തുടങ്ങിയെന്നും ഇപ്പോൾ പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന പാലങ്ങളും കെട്ടിടങ്ങളും റോഡുകളും അതിന് ഉത്തമ ഉദാഹരണമാണെന്നും…
Read More » - 7 March
നവജാതശിശുക്കൾക്ക് ആധാർ ലഭ്യമാക്കാൻ സഹായിക്കുന്ന പദ്ധതിക്ക് തുടക്കം
നവജാത ശിശുക്കൾക്ക് ആശുപത്രിയിൽ വച്ചു തന്നെ ആധാർ ലഭ്യമാക്കാൻ സഹായിക്കുന്ന പദ്ധതിക്ക് ഐ. ടി മിഷൻ തുടക്കമിട്ടു. അക്ഷയ കേന്ദ്രങ്ങൾ ടാബുകളുടെ സഹായത്തോടെ ആശുപത്രിയിലെത്തി ശിശുക്കളുടെ ആധാർ…
Read More »