Kerala
- Mar- 2019 -20 March
ജെറ്റ് എയര്‍വേയ്സ് പ്രതിസന്ധി ഘട്ടത്തില്‍ – പെെലറ്റുമാര്‍ പണിമുടക്കുമെന്ന്
മുംബെെ : ജെറ്റ് എയര്‍വേസിന്റെ സേവനങ്ങള്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക്. ആകെ 41 വിമാനങ്ങള്‍ മാത്രം സര്‍വീസ് നടത്തുന്നതില്‍ സാഹചര്യത്തില്‍ ഇതിലെ പെെലറ്റുമാര്‍ക്ക് ഉടന്‍ ശമ്പളക്കുടിശിക തീര്‍ത്ത്…
Read More » - 20 March
മാതാഅമൃതാനന്ദമയിയുടെ അനുഗ്രഹം തേടി ഹൈബി ഈഡന്
കൊച്ചി: ഇടപ്പള്ളിയില്‍ നടന്ന ബ്രഹ്മസ്ഥാന മഹോത്സവത്തില്‍ എത്തി മാതാഅമൃതാനന്ദമയിയുടെ അനുഗ്രഹം തേടി എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി വിവരം പങ്കുവെച്ചത്.…
Read More » - 19 March
ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുത്
മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച് ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍ മറ്റ് ആരാധനാലയങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മൈതാനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങള്‍ അനുവദിക്കുമ്പോള്‍ നിഷ്പക്ഷമായി…
Read More » - 19 March
കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി അറസ്റ്റിൽ
കൊല്ലം: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയിൽ. പാലാ മുണ്ടുപാലം ഉഴുത്തുവാകുമ്മിണിയില്‍ അനില്‍ ജോര്‍ജാണ് പൊലീസിന്റെ പിടിയിലായത്. കോട്ടയം രാമപുരം സ്വദേശി വിഷ്ണുവില്…
Read More » - 19 March
ഈഴവ/തീയ്യ സമുദായത്തിൽ പിറന്ന കെ.സുരേന്ദ്രന് നായർ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തിൽ ഹിന്ദു ഐക്യത്തിന് ലക്ഷണമെന്ന് രാഹുല്‍ ഈശ്വര്‍: പൊങ്കാല
തിരുവനന്തപുരം•ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് പത്തനംതിട്ടയില്‍ മത്സരിക്കുന്നതിനെ പിന്തുണച്ച് ഇട്ട പോസ്റ്റില്‍ ജാതി കുത്തിക്കയറ്റിയ രാഹുല്‍ ഈശ്വറിന് ഫേസ്ബുക്കില്‍ പൊങ്കാല. നമ്മുടെ ഈഴവ/തീയ്യ സഹോദര സമുദായത്തിൽ പിറന്ന ഇദ്ദേഹം…
Read More » - 19 March
ഓണ്‍ലൈന്‍ വഴി അക്കൗണ്ടില്‍ നിന്ന് രണ്ട് ലക്ഷം നഷ്ടമായതായി പരാതി
തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി അക്കൗണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. പേയാട് സ്വദേശി ജയകുമാരന്റെ അക്കൗണ്ടില്‍ നിന്നാണ് 20,000 രൂപ പല തവണകളായി നഷ്ടപ്പെട്ടത്.…
Read More » - 19 March
വേനൽച്ചൂട്: ശീതളപാനീയങ്ങൾ കുടിക്കുമ്പോൾ സൂക്ഷിക്കണമെന്ന നിർദേശവുമായി കേരള പോലീസ്
വേനൽ അതിന്റെ പാരമ്യത്തിലെത്തി നിൽക്കുമ്പോൾ ജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ആകർഷകങ്ങളായ നിറങ്ങളിലും രുചികളിലും പലതരത്തിലുള്ള പാനീയങ്ങളും മിൽക്ക് ഷെയ്ക്കുകളും വാങ്ങിക്കുടിക്കും മുൻപ് സൂക്ഷിക്കണമെന്നാണ് കേരള പോലീസിന്റെ…
Read More » - 19 March
ആനയോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന് ആനയുടെ കുത്തേറ്റു
ആലപ്പുഴ: ആനയ്ക്ക് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കവേ യുവാവിന് ആനയുടെ കുത്തേറ്റു. അറവുകാട് ക്ഷേത്രം മുന്‍ മാനേജറുടെ മകന് റെനീഷിനാണ് കുത്തേറ്റത്. ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍…
Read More » - 19 March
‘സഖാവാ’യി മോഹൻലാൽ? ശ്രീകുമാർ മേനോന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ‘ദ് കോമ്രേഡ്’ എന്ന ചിത്രത്തിന്റേതെന്ന പേരിൽ ഒരു പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതോടെ…
Read More » - 19 March
സിപിഎം പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ച കേസ് – യൂത്ത് ലീഗുകാർ അറസ്റ്റില്‍
മലപ്പുറം : താനൂര്‍ അഞ്ചുടിയില്‍ സി.പി.എം പ്രവര്‍ത്തകരെ വെട്ടിപരുക്കേല്‍പ്പിച്ച കേസില്‍ രണ്ടു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അഞ്ചുടി സ്വദേശികളായ ബാസിത്ത് മോന്, ഹനീഫ എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 19 March
ശബരിമലയും സഭാ തർക്കവും സർക്കാരിന്റെ ഇരട്ടത്താപ്പും : ഹിന്ദുക്കളെ അപമാനിച്ചവർ ഇപ്പോൾ സഭാ നേതാക്കൾക്ക് മുന്നിൽ നമസ്കരിക്കുന്നു- മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
കെ.വി.എസ് ഹരിദാസ് ഇന്നിപ്പോൾ കേരളത്തിൽ ഒരു സമവായ ചർച്ച നടക്കുന്നുണ്ട് ; ‘ഓർത്തഡോക്സ്, യാക്കോബായ സമുദായങ്ങൾ തമ്മിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി’. ചർച്ച നടത്തുന്നത് കേരള മന്ത്രിസഭ…
Read More » - 19 March
യുഡിഎഫിന്റെ കൊക്കിന് ജീവനുണ്ടെങ്കിൽ ‘കൊലപാതകി’യെ ലോക് സഭയിലെത്തിക്കില്ല: എംകെ മുനീർ
കോഴിക്കോട്: യുഡിഎഫിന്റെ കൊക്കിന് ജീവനുണ്ടെങ്കിൽ ഒരു ‘കൊലപാതകി’യെ ലോക് സഭയിലെത്തിക്കില്ലെന്ന് എം കെ മുനീർ എംഎൽഎ.വടകരയിൽ മുരളീധരനെ സ്ഥാനാർത്ഥിയാക്കിയതോടെ പി.ജയരാജന്റെ പകുതി ജീവൻ പോയെന്ന് മുനീർ പരിഹസിച്ചു.…
Read More » - 19 March
കരയാംപറമ്പ് ചിരിയ്ക്കാംപറമ്പ് ആയപ്പോള്‍: കാന്‍സറിനെ അതിജീവിച്ച രണ്ടു പേരുടെ സമാഗമം..
അങ്കമാലി: അജിത ആര്‍ക്ക് വോട്ടു ചെയ്താലും ഇന്നസെന്റിന് അജിതയെ ചെന്നു കാണാതിരിക്കാനാവുമായിരുന്നില്ല. അതില്‍ രാഷ്ട്രീയവുമുണ്ടായിരുന്നില്ല. ഇന്നു രാവിലെ അങ്കമാലിയുടെ സമീപപ്രദേശമായ കരയാംപറമ്പിലെ അജിതയുടെ മുല്ലോത്ത് വീട്ടില്‍ ഇന്നസെന്റ്…
Read More » - 19 March
ബിജെപി തകര്‍ന്നു, അടുത്തത് യുഡിഎഫ് ആണെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തകര്‍ന്നു തരിപ്പണമാകുമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇഎംഎസ് പാര്‍ക്കില്‍ നടത്തിയ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ഥി നിര്‍ണയം…
Read More » - 19 March
സൂര്യാഘാതം ഒഴിവാക്കാൻ നിർദേശങ്ങളുമായി അധികൃതർ
ഇടുക്കി: പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം. നിര്‍ജ്ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍…
Read More » - 19 March
ദേവിക്ഷേത്രത്തിലെ കവര്‍ച്ച : അന്തര്‍സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍
തൃശൂർ: മാര്‍ച്ച് ഒന്‍പതിന് പൊന്‍കുന്നം മണക്കാട് ശ്രീഭദ്ര ദേവിക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് അറസ്റ്റില്‍ . തമിഴ്നാട് തേനി സ്വദേശിയായ ശരവണ പാണ്ഡ്യനാണ് അറസ്റ്റിലായത് . ഇവിടെ…
Read More » - 19 March
കെ.കെ.രമയ്ക്കെതിരെ കോടിയേരി ബാലകൃഷ്ണന് പരാതി നല്കി
തിരുവനന്തപുരം•വടകര ലോകസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സ:പി.ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്താനും ആര്.എം.പി നേതാവ് ശ്രീമതി കെ.കെ.രമ…
Read More » - 19 March
കുട്ടികളിലെ ലഹരി ഉപയോഗം; മാതാപിതാക്കള്‍ക്ക് നിർദേശവുമായി കേരള പോലീസ്
തിരുവനന്തപുരം: കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ മാതാപിതാക്കൾക്ക് നിർദേശവുമായി കേരള പോലീസ്. കുട്ടികളുടെ കാര്യങ്ങള്‍ സൂക്ഷ്മതയോടെ നോക്കുകയും അവരെ പരിഗണിക്കുകയും മനസിലാക്കുകയും അവര്‍ക്ക് വേണ്ടത് തിരിച്ചറിയുകയും ചെയ്യുന്ന അന്തരീക്ഷം…
Read More » - 19 March
മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് പാർട്ടിയിൽ നിന്ന് രാജിവെച്ചു; കോൺഗ്രസ്സിന് തിരിച്ചടി
മുംബൈ: മകൻ ബിജെപിയിൽ ചേർന്നതിന് പിന്നാലെ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് കോൺഗ്രസ്സ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. രാധാകൃഷ്ണ വിഖെ പാട്ടീലാണ് പാർട്ടി വിട്ടത്. മകന് പിന്നാലെ രാധാകൃഷ്ണയും…
Read More » - 19 March
മന്ത്രി മണിയുടെ പുതിയ പോസ്റ്റ് നിമിഷങ്ങള്‍ക്കകം വെെറല്‍…
തിരുവനന്തപുരം: : മന്ത്രി എംഎം മണിയുടെ പുതിയ ഫേസ് ബുക്ക് പോസ്റ്റ് മണിക്കൂറുകള്‍ക്കകം വെെെറല്. കെപിസിസിക്ക് വേണ്ടി രമണന് ഗോദയില്‍ ഇറങ്ങുന്നതാവും എന്ന കുറിപ്പോട് കൂടിയ…
Read More » - 19 March
കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയത്തിന് ഒക്ടോബര്‍ വരെ കാലാവധി
തിരുവനന്തപുരം: കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയത്തിന് ഒക്ടോബര്‍ പതിനൊന്ന് വരെ കാലാവധിയുണ്ടെന്നും മുന്‍ വര്‍ഷത്തെ ഉത്തരവ് നിലവിലുണ്ടെന്നും ചീഫ് സെക്രട്ടറി. കര്‍ഷക വായ്പകള്‍ക്കായുള്ള മൊറട്ടോറിയം നടപടികള്‍ വൈകിയതിനെതിരെ കൃഷിമന്ത്രി…
Read More » - 19 March
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചാല്‍ അവര്‍ എങ്ങോട്ട് മാറും എന്ന് പറയാനാകില്ല; കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇ എം എസ് ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ വേദിയിലാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചാല്‍ അവര്‍…
Read More » - 19 March
പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി.. മദ്രസ അധ്യാപകന് പിടിയില്‍
മലപ്പുറം: പതിനൊന്ന് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ മദ്രസ അധ്യാപകനെതിരെ പോക്സോ ചുമത്തി 14 ദിവസം ജയിലിലടച്ചു. പോത്തന്നൂര്‍ സ്വദേശി അലിയെ ആണ് പോലീസ് അറസ്റ്റ്…
Read More » - 19 March
ഇത് ഇന്ദ്രജിത്ത്,സുകുമാരന്റെയും മല്ലികയുടേയും മകന്; പൃഥ്വിരാജിന്റെ ചേട്ടന്, പൂര്‍ണ്ണിമയുടെ ഭര്‍ത്താവ്; നല്ല അഭിനയമാണ്; പി ജയരാജനെ നൈസായി ട്രോളി വിടി ബൽറാം
വടകരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനെ ട്രോളി വിടി ബൽറാം. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് നെഞ്ചു വേദന അനുകരിക്കുന്ന ഒരു…
Read More » - 19 March
പച്ചക്കറി വില കുതിച്ചുയരുന്നു
പാലക്കാട്: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. അന്യദേശത്തുനിന്ന് എത്തുന്ന പച്ചക്കറികളില്‍ ഇപ്പോള്‍ വലിയ ഉളളിക്കുമാത്രമാണ് വില കുറവുള്ളത്. പാലക്കാട്ടെ മാര്‍ക്കറ്റില്‍ കിലോയ്ക്ക് 15 രൂപയാണ് വലിയ ഉളളിയുടെ…
Read More »