Latest NewsKerala

പ​ത്ത​നം​തി​ട്ട​യി​ല്‍ കെ. ​സു​രേ​ന്ദ്ര​ന്‍ സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ​ത്ത​നം​തി​ട്ട​യി​ല്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ബിജെപി സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കും. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള പ​ത്ത​നം​തി​ട്ട​യി​ല്‍ മ​ത്സ​രിക്കുമെന്ന് ഇന്നലെ ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു.

അ​തേ​സ​മ​യം പ​ത്ത​നം​തി​ട്ടയിലെ സ്ഥാ​നാ​ര്‍​ഥികളുടെ കാര്യത്തിൽ തർക്കമുണ്ടായതാണ് പട്ടിക വൈകാൻ കാരണമായത്. ദേ​ശീ​യ ശ്ര​ദ്ധ നേ​ടി​യ മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള താ​ത്പ​ര്യം ശ്രീ​ധ​ര​ന്‍​പി​ള്ള ദേ​ശീ​യ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ സു​രേ​ന്ദ്ര​നു​വേ​ണ്ടി വ്യാ​പ​ക​മാ​യ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ശ്രീ​ധ​ര​ന്‍​പി​ള്ള സ്ഥാനം വേണ്ടെന്ന് വെച്ചത്. സോഷ്യൽ മീഡിയയിലൂടെ സുരേന്ദ്രനെ അനുകൂലിച്ച പ്രചാരണം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button