NattuvarthaLatest News

കാര്‍ഷിക കടങ്ങള്‍; ഇപ്പോഴും മൊറട്ടോറിയമുണ്ടെന്ന് സര്‍ക്കാർ

മൊറോട്ടോറിയം സംബന്ധിച്ച ഉത്തരവ് ഇറക്കാത്തതിൽ അതൃപ്തി

തിരുവനന്തപുരം: ഇപ്പോഴും കാര്‍ഷിക കടങ്ങള്‍ക്ക് നല്‍കുന്ന മൊറട്ടോറിയത്തില്‍ യാതൊരുവിധ ആശയക്കുഴപ്പമില്ലെന്ന് സര്‍ക്കാര്‍. കാര്‍ഷിക കടങ്ങള്‍ക്ക് ഇപ്പോഴും മൊറട്ടോറിയം നിലവിലുണ്ട്.

ഒക്ടോബര്‍ 11 വരെ മൊറട്ടോറിയത്തിന് കാലാവധിയുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ചീഫ് സെക്രട്ടറി മുന്‍ വര്‍ഷത്തെ ഉത്തരവ് നിലവിലുണ്ടെന്ന് അറിയിച്ചു. ഷിമന്ത്രിയുടെ വിമര്‍ശനത്തിന് പിന്നാലെ ആശയക്കുഴപ്പം തെറ്റിദ്ധാരണ കാരണമെന്നും കൃവിശദീകരണം നല്‍കി.

കൃഷിമന്ത്രികർഷകരുടെ വായ്പകൾക്കുള്ള മൊറോട്ടോറിയം സംബന്ധിച്ച ഉത്തരവ് ഇറക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. 48 മണിക്കൂറിനകം മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങുന്ന പതിവ് നടക്കാത്തതിനേക്കുറിച്ച് ചീഫ് സെക്രട്ടറിയോട് ചോദിക്കണമെന്നും വി എസ് സുനിൽ കുമാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ചീഫ് സെക്രട്ടറി എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button