Latest NewsKeralaNattuvartha

ക​ഞ്ചാ​വു​മാ​യി ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ള്‍ പിടിയിൽ

മഞ്ചേരി : ക​ഞ്ചാ​വു​മാ​യി ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ള്‍ പിടിയിൽ. മ​ഞ്ചേ​രി​യി​ല്‍ 275 ഗ്രാം ക​ഞ്ചാ​വു​മാ​യി കൊ​ല്‍​ക്ക​ത്ത ഗോ​വി​ന്ദ ല​ക്‌ട് റോ​ഡ് സ്വ​ദേ​ശി ഷേ​ക്ക് ഫി​റോ​സ് (29), കൊ​ല്‍​ക്ക​ത്ത മു​ര്‍​ഷി​ദാ​ബാ​ദ് റാ​ണി ന​ഗ​ര്‍ സാ​മ്രാ​ട്ട് ഷെ​യ്ക്ക് (22) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്.

വി​ദ്യാ​ല​യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​ണ് പ്ര​തി​ക​ളെ​ന്നും വി​ല്‍​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന അ​ഞ്ഞൂ​റോ​ളം പാ​ക്ക​റ്റ് ക​ഞ്ചാ​വാ​ണ് ഇ​വ​രി​ല്‍ നി​ന്നു പി​ടി​ച്ചെ​ടു​ത്ത​തെന്നും പോ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button