കണ്ണൂർ: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ദിവസം ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ വാഹനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് അവരുടെ വിവരങ്ങള്‍ അതാത് വില്ലേജ് ഓഫീസില്‍ അറിയിക്കാവുന്നതാണ്.
Post Your Comments