Kerala
- Nov- 2023 -12 November
മീനന്തറയാറ്റില്‍ വെള്ളത്തില്‍ വീണ് കാണാതായ യുവാവ് മരിച്ചു
കോട്ടയം: കോട്ടയത്ത് പുഴയില്‍ വീണ് കാണാതായ യുവാവ് മുങ്ങി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ജോയല്‍ ആണ് മരിച്ചത്. കോട്ടയം മുള്ളങ്കുഴി എലിപ്പുലിക്കാട്ട് കടവില്‍ മീനന്തറയാറ്റിലാണ് യുവാവ് മുങ്ങി…
Read More » - 12 November
കോട്ടയത്ത് മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയ നിലയിൽ
കോട്ടയം: മീനടത്ത് അച്ഛനെയും മകനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വട്ടുകളത്തില്‍ ബിനു(49), മകന് ശിവഹരി(ഒൻപത്) എന്നിവരാണ് മരിച്ചത്. Read Also : ഈ രാജ്യത്ത് ദിവസങ്ങൾക്കുള്ളിൽ അഗ്നിപർവ്വത…
Read More » - 12 November
റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികന്റെ മൃതദേഹം
പത്തനംതിട്ട: ഓമല്ലൂർ പള്ളത്ത് റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. ഓമല്ലൂർ പള്ളം ബിജു ഭവനത്തിൽ ഗോപി(70)യുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. Read Also…
Read More » - 12 November
റസ്റ്റോറന്റിൽ അതിക്രമിച്ച് കയറി പണവും ഫോണും മോഷ്ടിച്ചു: രണ്ടുപേര്‍ അറസ്റ്റില്‍
ആലപ്പുഴ: പള്ളാത്തുരുത്തിയിലെ ഫുഡ് ലാൻഡ് റസ്റ്റോറന്റിൽ അതിക്രമിച്ച് കയറി കൗണ്ടറിലും സമീപത്തെ മേശകളിലുമായി സൂക്ഷിച്ചിരുന്ന 10,000 രൂപയും 7000 രൂപ വില വരുന്ന മൊബൈൽ ഫോണും മോഷ്ടിച്ച…
Read More » - 12 November
കനത്ത ഇടി മിന്നൽ: ഭൂമി കുഴിഞ്ഞു, രണ്ട് വയോധികർ രക്ഷപ്പെട്ടത് അത്ഭുതകരമായി
വിഴിഞ്ഞം: മഴയോടൊപ്പമുണ്ടായ കനത്ത ഇടി മിന്നലേറ്റ് ഭൂമി കുഴിഞ്ഞു. തൊട്ടടുത്തുണ്ടായിരുന്ന രണ്ട് വയോധികർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരാൾക്ക് നേരിയ പൊള്ളലേറ്റു. തെങ്ങ് തീ പിടിച്ച് കത്തിയമർന്നു. Read…
Read More » - 12 November
മുന്‍വൈരാഗ്യം: ഓട്ടോയിലെത്തിയ സംഘം സ്കൂട്ടർ യാത്രക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു
നേമം: ഓട്ടോയിലെത്തിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. മേലാംകോട് തകിടി സ്വദേശി മാലി സജീവ് എന്ന് വിളിക്കുന്ന ലിജീഷി(32)നാണ് പരിക്കേറ്റത്. Read Also : 14 മണിക്കൂറിനുള്ളിൽ…
Read More » - 12 November
അധിനിവേശങ്ങളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഭീകരതയാണ് പലസ്തീനിൽ നടമാടുന്നത്: എം വി ഗോവിന്ദൻ
തിരുവനന്തപുരം: അധിനിവേശങ്ങളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഭീകരതയാണ് പലസ്തീനിൽ നടമാടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൂട്ടക്കുരുതിക്കിരയാകുന്ന കുഞ്ഞുങ്ങളുടെ ചിത്രം മനുഷ്യരായ് തുടരുന്ന എല്ലാവരുടേയും ഉള്ളുലയ്ക്കുന്നതാണെന്ന്…
Read More » - 12 November
വാഷിംഗ് മെഷീൻ പ്രവർത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു
നെടുമങ്ങാട്: വാഷിംഗ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിനിടയിൽ പൊട്ടിത്തെറിച്ചു. കളത്തറ തീരംറോഡിൽ മോഹനകുമാരിയുടെ പ്ലാവറവീട്ടിലാണ് വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചത്. Read Also : ‘കേന്ദ്രം തരാനുള്ള 57000 കോടി തന്നില്ല’;…
Read More » - 12 November
സുഹൃത്തുക്കൾക്കൊപ്പം മീനന്തറയാറ്റിൽ കുളിക്കാനിറങ്ങി: യുവാവിനെ കാണ്മാനില്ല
കോട്ടയം: സുഹൃത്തുക്കൾക്കൊപ്പം മീനന്തറയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണ്മാനില്ല. മീനന്തറയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കാഞ്ഞിരപ്പള്ളി സ്വദേശി ജോയലിനെയാണ് കാണാതായത്. Read Also: ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും എല്ലാം ശീലിച്ചിട്ടും…
Read More » - 12 November
കളിക്കുന്നതിനിടെ കഴുത്ത് അഴയിൽ കുരുങ്ങി എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം
വെഞ്ഞാറമൂട്: കഴുത്തിൽ കയർ കുരുങ്ങി എട്ടാം ക്ലാസുകാരൻ മരിച്ചു. തേമ്പാംമൂട് കുന്നിക്കോട് ജോയ് – സീന ദമ്പതികളുടെ മകൻ വൈശാഖ് (12) ആണ് മരിച്ചത്. Read Also…
Read More » - 12 November
‘കേന്ദ്രം തരാനുള്ള 57000 കോടി തന്നില്ല’; കര്‍ഷക ആത്മഹത്യക്ക് കാരണം കേന്ദ്രനയം – വിചിത്ര വാദവുമായി എം വി ഗോവിന്ദന്
തിരുവനന്തപുരം: കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾ കേന്ദ്രത്തിനെതിരെ തിരിച്ചുവിട്ടാണ് ഗോവിന്ദന്റെ പ്രതികരണം.…
Read More » - 12 November
പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റിൽ
മണർകാട്: പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. പാമ്പാടി വെള്ളൂർ ചിത്രഭവനിൽ അജയകുമാർ(33) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മണർകാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 12 November
പെയിന്റ് കടയില്‍ തീപിടിത്തം: നാല് തൊഴിലാളികൾക്ക് പരിക്ക്
മലപ്പുറം: വെന്നിയൂരില്‍ പെയിന്റ് കടയിലുണ്ടായ തീപിടിത്തത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. തൊഴിലാളികളായ ആസാം സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. കടയില്‍ നിന്ന് ചാടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. Read Also…
Read More » - 12 November
പടക്ക കടയ്ക്ക് തീപിടിച്ചു: രണ്ടു ജീവനക്കാരടക്കം മൂന്നുപേർക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് പടക്ക കടയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. താമലത്തെ ചന്ദ്രിക സ്റ്റോർസ് എന്ന പടക്ക കടയ്ക്കാണ് തീ പിടിച്ചത്. Read Also : പോക്സോ…
Read More » - 12 November
പോക്സോ കേസില്‍ പ്രതിയായ സിപിഎം മലപ്പുറം ജില്ലാകമ്മിറ്റി അംഗത്തെ ഒരാഴ്ചയായിട്ടും പിടികൂടാതെ പൊലീസ്
മലപ്പുറം: പോക്സോ കേസില്‍ പ്രതിയായ സിപിഎം മലപ്പുറം ജില്ലാകമ്മിറ്റി അംഗത്തെ പിടികൂടാതെ പൊലീസ്. കേസ് രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ചയായിട്ടും പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് ആക്ഷേപം. നടപടികളില്‍…
Read More » - 12 November
കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം
ജയ്പുർ: രാജസ്ഥാനിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ അഗർ-മാൽവ ജില്ലയിലെ ഗംഗുഖേഡി ഗ്രാമവാസികളായ ദേവി സിംഗ് (50), ഭാര്യ മാങ്കോർ കൻവാർ…
Read More » - 12 November
എം.ഡി.എം.എ മൊത്ത വിതരണക്കാരൻ പിടിയിൽ
കൂറ്റനാട്: തൃത്താല മേഖലയില്‍ എം.ഡി.എം.എ മൊത്ത വിതരണക്കാരൻ അറസ്റ്റിൽ. തൃത്താല ആട് വളവില്‍ ജാഫര്‍അലി സാദിഖി(32)നെയാണ് പിടികൂടിയത്. Read Also : സംസ്ഥാനത്ത് ഇന്ന് സ്വർണവില നവംബറിലെ…
Read More » - 12 November
എന്‍എസ്എസ് നാമജപക്കേസ് അവസാനിപ്പിച്ച് പൊലീസ്
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ എന്‍എസ്എസ് നാമജപക്കേസ് അവസാനിപ്പിച്ചു. തുടരന്വേഷണം അവസാനിപ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചതോടെയാണ് കേസ് അവസാനിച്ചത്. ഘോഷയാത്രയില്‍ ക്രമസമാധാന പ്രശ്നം ഉണ്ടായില്ലെന്ന് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.…
Read More » - 12 November
മരണത്തിന് കാരണമാകുന്ന ഫ്രൈഡ് റൈസ് സിന്‍ഡ്രോമിനെ കുറിച്ച് അറിയാം
‘ഫ്രൈഡ് റൈസ് സിന്‍ഡ്രോം’ എന്ന ഭക്ഷ്യവിഷബാധയെ കുറിച്ച് അധികം ആരും കേട്ടിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ അത് വീണ്ടും വൈറലാകുകയാണ്. 2008ല്‍ 20 വയസുള്ള വിദ്യാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നാണ് ഈ…
Read More » - 12 November
സ്വകാര്യ ബസും മിനി ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം: 20 പേർക്ക് പരിക്ക്
മലപ്പുറം: സ്വകാര്യ ബസും മിനി ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. മലപ്പുറം കുറ്റിപ്പുറത്താണ് അപകടം ഉണ്ടായത്. ദേശീയപാതയിൽ കിൻഫ്രക്ക് സമീപം പള്ളിപ്പടിയിൽ ആണ് അപകടം സംഭവിച്ചത്. 20…
Read More » - 12 November
ലോകത്ത് ആദ്യമായി ജങ്ക് ഫുഡ് നിയമം പാസാക്കി കൊളംബിയ
ബൊഗോട്ട: കൊളംബിയ ലോകത്ത് ആദ്യമായി ജങ്ക് ഫുഡ് നിയമം പാസാക്കി. കൊളംബിയയാണ് ലോകത്ത് തന്നെ ആദ്യമായി ജങ്ക് ഫുഡ് നിയമം പാസാക്കിയിരിക്കുന്നത്. പുതിയ നിയമമനുസരിച്ച് ജങ്ക് ഫുഡില്‍…
Read More » - 12 November
ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലേക്കയച്ചത് പ്രത്യേക അജണ്ടയോടെ, പക്ഷേ അത് കേരളത്തില്‍ നടപ്പിലാകില്ല: മല്ലിക സാരഭായ്
തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലേയ്ക്ക് അയച്ചത് പ്രത്യേക അജണ്ടയോടെയാണെന്ന് കേരള കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരഭായ് പറഞ്ഞു. ഷാര്‍ജ എക്സ്പോ സെന്ററില്‍ നടന്നു വരുന്ന…
Read More » - 12 November
അനന്ത പദ്മനാഭസ്വാമി ക്ഷേതക്കുളത്തില്‍ വീണ്ടും മുതലയെ കണ്ടെത്തി
കാസര്‍കോട് : അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കുളത്തില്‍ വീണ്ടും മുതലയെ കണ്ടെത്തി. കുളത്തില്‍ മുന്‍പുണ്ടായിരുന്ന സസ്യാഹാരിയായ ബബിയ എന്ന മുതല ഒന്നരവര്‍ഷം മുന്‍പാണ് ചത്തത് . അതിനു പിന്നാലെ…
Read More » - 12 November
കളമശ്ശേരി സ്ഫോടനം: അമ്മയും സഹോദരിയും മരിച്ചതറിയാതെ പ്രവീൺ ഗുരുതരാവസ്ഥയിൽ
കൊച്ചി: കളമശ്ശേരി സ്ഫോടന കേസിൽ മരണ സംഖ്യ ഉയരുകയാണ്. മകൾ ലിബ്നയ്ക്ക് പിന്നാലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സാലി പ്രദീപന് (45) മരണത്തിന് കീഴടങ്ങിയതോടെ മരണം അഞ്ചായി.…
Read More » - 12 November
നെല്ല് സംഭരണം: സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുള്ളത് കോടികളുടെ കുടിശ്ശിക
സംസ്ഥാനത്ത് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുള്ളത് കോടികളുടെ കുടിശ്ശിക. 2022-23 സീസണൽ സംഭരിച്ച നെല്ല് ഇനത്തിൽ 1097 കോടി രൂപയാണ് കുടിശ്ശികയായി നൽകാനുള്ളത്. ഏകദേശം…
Read More »