Latest NewsKerala

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീയിട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ തെരഞ്ഞെടുപ്പ് ഓഫീസിന് തീയിട്ടു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. അതിയന്നൂരുല്ല കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്. പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button