Kerala
- Nov- 2023 -13 November
കേരളീയം നടത്തി പണം ധൂര്‍ത്തടിച്ചത് പോലെ നവകേരള സദസ് നടത്തി വീണ്ടും പണം ധൂര്‍ത്തടിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം
തിരുവനന്തപുരം: കേരളം വലിയ കടക്കെണിയിലേക്ക് നീങ്ങുന്ന സാഹചര്യമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. കേരളീയം നടത്തി പണം ധൂര്‍ത്തടിച്ചത് പോലെ നവകേരള സദസ് നടത്തി വീണ്ടും പണം ധൂര്‍ത്തടിക്കാനാണ് സര്‍ക്കാരിന്റെ…
Read More » - 13 November
രോഗിയുമായി പോയ ആംബുലൻസ് ബസിടിച്ച് മറിഞ്ഞു: രോഗിയടക്കം രണ്ടുപേർക്ക് പരിക്ക്
പെരുമ്പാവൂർ: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് ടൂറിസ്റ്റ് ബസിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർ കൂവപ്പടി പുത്തൻ കുടിവീട്ടിൽ സനീഷിനും (39),…
Read More » - 13 November
പടിക്കൽ കൊണ്ട് പോയി കാലം ഉടയ്ക്കുമോ ഇന്ത്യ, ലോകകപ്പ് ആര് നേടും? സന്തോഷ് പണ്ഡിറ്റ് പറയുന്നു
ഞാൻ മുമ്പേ പാക്കിസ്ഥാൻ, ശ്രീലങ്ക ടീമിനെ ഒക്കെ എഴുതി തള്ളിയതാണ്
Read More » - 13 November
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു; സംഭവം കോഴിക്കോട്
കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കോഴിക്കോട് ചെക്യാട് ആണ് ദാരുണസംഭവം. ചെക്യാട് പുത്തന്‍പുരയില്‍ ജവാദിന്റെയും ഫാത്തിമയുടെയും രണ്ടു മാസം പ്രായമുള്ള മകന് മെഹ്യാന്‍ ആണ്…
Read More » - 13 November
തുണിക്കടയില്‍ തീപിടിത്തം: അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കടക്കം പൊള്ളലേറ്റു
കൊച്ചി: നഗരമധ്യത്തില്‍ തുണിക്കടയില്‍ തീപിടിത്തം. എറണാകുളം മാര്‍ക്കറ്റ് റോഡിന് സമീപം ഗോപലപ്രഭു റോഡിലുള്ള ജെയ് ശ്രീകൃഷ്ണ എന്ന തുണികളുടെ മൊത്തവ്യാപാര കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. Read Also :…
Read More » - 13 November
ജോലി നഷ്ടപ്പെട്ടു, നാട്ടിലേക്ക് പോകാൻ തയ്യാറെടുത്ത പ്രവാസിയ്ക്ക് അപ്രതീക്ഷിത മരണം: വേദന പങ്കുവച്ച് അഷ്റഫ് താമരശേരി
മരണത്തിന്റെ വിളിയെത്തിയാല് പോയല്ലെ പറ്റൂ.
Read More » - 13 November
സംഭവ ദിവസം ഇറച്ചിയോ ചാരായമോ കഴിച്ചതിന് തെളിവില്ല: നടൻ കലാഭവൻ മണിയ്ക്ക് സംഭവിച്ചത്!! വെളിപ്പെടുത്തൽ
മീഥൈല്‍ ആല്‍ക്കഹോള്‍ സാധാരണയായി പെയിന്റ് റിമൂവറിലും മറ്റുമാണ് കണ്ടുവരുന്നത്
Read More » - 13 November
നിയന്ത്രണം വിട്ട വാന്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം
പത്തനംതിട്ട: താഴെ വെട്ടിപ്രം – മൈലപ്ര റോഡില്‍ നിയന്ത്രണം വിട്ട വാന്‍ തോട്ടിലേക്ക് മറിഞ്ഞു. വാഹനം ഓടിച്ച കുമ്പഴ സ്വദേശി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. Read Also…
Read More » - 13 November
സപ്ലൈകോ ഗൃഹോപകരണങ്ങള്‍ പകുതി വിലയ്ക്ക് വിറ്റഴിക്കുന്നു: വിശദാംശങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ വിറ്റഴിയാത്ത പഴയ മോഡല്‍ ഗൃഹോപകരണങ്ങള്‍ പകുതി വിലയ്ക്ക് വിറ്റഴിക്കാന്‍ സപ്ലൈകോ പദ്ധതിയിടുന്നു. വിവിധ വില്പനശാലകളിലായി ഏതാനും വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ഗൃഹോപകരണങ്ങളാണ്…
Read More » - 13 November
മദ്യം ലഭിച്ചില്ല, വൈൻ ഷോപ്പിന് തീയിട്ടു: പ്രതി പിടിയിൽ
വിശാഖപട്ടണം: മദ്യം നിഷേധിച്ചതിനെ തുടർന്ന്, വൈൻ ഷോപ്പിന് തീയിട്ടയാൾ അറസ്റ്റിൽ. വിശാഖപട്ടണത്തെ മദുർവാഡ സ്വദേശിയായ മധുവാണ് അറസ്റ്റിലായത്. വിശാഖപട്ടണം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മദുർവാഡ പൊലീസ്…
Read More » - 13 November
കണ്ണൂരില്‍ വെടിവയ്പ്പ്, മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും ഏറ്റുമുട്ടി: രണ്ട് പേര്‍ക്ക് പരിക്കേറ്റതായി സൂചന
കണ്ണൂര്‍: കണ്ണൂരില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടി. മാവോയിസ്റ്റുകള്‍ക്ക് എതിരെ തണ്ടര്‍ബോള്‍ട്ട് വെടിവെച്ചതായാണ് വിവരം. അയ്യന്‍കുന്ന് ഉരുപ്പുകുറ്റി വനത്തില്‍ വച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് പത്ത് മിനിറ്റോളം…
Read More » - 13 November
നിയന്ത്രണംവിട്ട കാർ എതിർദിശയിൽ നിന്ന് വന്ന കാറിലിടിച്ച് അപകടം
വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട കാർ എതിർദിശയിൽ വന്ന കാറിൽ ഇടിച്ച ശേഷം റോഡരികിലെ വൈദ്യുതിതൂണിൽ ഇടിച്ചു നിന്നു. സംഭവത്തിൽ ആളപയമില്ല. Read Also : ദീപാവലി ആഘോഷിച്ചും…
Read More » - 13 November
ആക്രിക്കടയിൽ തീപിടിത്തം: കണക്കാക്കുന്നത് ലക്ഷങ്ങളുടെ നഷ്ടം
കിളിമാനൂർ: കിളിമാനൂരിൽ ആക്രിക്കടയിൽ തീപിടിത്തം. കിളിമാനൂർ കുറവൻകുഴിയിൽ ചാലുവിള വീട്ടിൽ തുളസിയുടെ ഉടമസ്ഥതയിലാണ് കട. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കിളിമാനൂർ എക്സൈസ്…
Read More » - 13 November
സ്കൂട്ടറില്‍ ബൈക്കിടിച്ച് അപകടം: വയോധികന് പരിക്ക്
വെള്ളറട: ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികന് പരിക്കേറ്റു. സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ആനപ്പാറ സ്വദേശി നെല്സണാ(72)ണ് പരിക്കേറ്റത്. Read Also : ഗുണ്ടാപ്പക: യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച സംഘത്തിലെ…
Read More » - 13 November
സഹകരണ ബാങ്ക് മാനേജരെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് മാനേജരെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ ദീപു സുകുമാരൻ ആണ് മരിച്ചത്.…
Read More » - 13 November
പണമില്ല, ലൈഫ് പദ്ധതി പ്രതിസന്ധിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷനേയും ബാധിക്കുന്നു. ഇതുവരെ ആകെ ചെലവഴിച്ചത് 2.69% മാത്രമാണ്. 717 കോടി രൂപയുടേതാണ് പദ്ധതി.…
Read More » - 13 November
ഗുണ്ടാപ്പക: യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച സംഘത്തിലെ മൂന്നാം പ്രതി പിടിയിൽ
നേമം: ഗുണ്ടാപ്പകയെ തുടര്‍ന്ന് യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച സംഘത്തിലെ മൂന്നാം പ്രതി അറസ്റ്റില്‍. മണക്കാട് എം.എസ്.കെ നഗര്‍ സ്വദേശി നന്ദു എന്ന അജിത്ത്(25) ആണ് അറസ്റ്റിലായത്. Read Also…
Read More » - 13 November
ഫോണിൽ ബന്ധപ്പെട്ടാൽ ആവശ്യാനുസരണം മദ്യം എത്തിച്ചു നൽകും: പ്രതി പിടിയിൽ
ഇരിങ്ങാലക്കുട: ഫോണിൽ ബന്ധപ്പെട്ടാൽ ആവശ്യാനുസരണം മദ്യം എത്തിച്ചുനൽകുന്ന പ്രതി പൊലീസ് പിടിയിൽ. തെക്കുംകര നമ്പ്യാട്ട് സുനിൽകുമാറിനെ(54)യാണ് അറസ്റ്റ് ചെയ്തത്. ഒമ്പത് കുപ്പി മദ്യവുമായി കോണത്തുകുന്ന് ആലുക്കത്തറയിൽ നിന്ന്…
Read More » - 13 November
ഗതാഗത തടസം, ‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കടയുടെ ഉടമകൾക്കെതിരെ കേസെടുത്തു, തൊപ്പിയെ തിരിച്ചയച്ച് പൊലീസ്
മലപ്പുറം: യൂട്യൂബർ മുഹമ്മദ് നിഹാദ് എന്ന ‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കടയുടെ ഉടമകൾക്കെതിരെ കേസ് എടുത്ത് പൊലീസ്. ഗതാഗത തടസ്സം ഉണ്ടാക്കിയതിനാണ് കേസ്. ഇന്നലെ വൈകുന്നേരമാണ് മലപ്പുറം…
Read More » - 13 November
കോളയാട് കൃഷിയിടത്തിൽ കാട്ടാന പ്രസവിച്ചു: ദൃശ്യങ്ങള്‍ പുറത്ത്
കണ്ണൂര്‍: കണ്ണൂർ കോളയാട് പെരുവയിൽ കൃഷിയിടത്തിൽ കാട്ടാന പ്രസവിച്ചു. പാറക്കുണ്ട് കോളനിയിലെ ജയന്റെ കവുങ്ങിൻ തോട്ടത്തിലാണ് ഇന്നലെ കാട്ടാന പ്രസവിച്ചത്. Read Also : സ്ത്രീ വിരുദ്ധമായ…
Read More » - 13 November
സ്ത്രീ വിരുദ്ധമായ കാഴ്ചപ്പാടോടു കൂടി സ്ത്രീകളും പുരുഷന്മാരും പെരുമാറുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്
കോഴിക്കോട്: വിവാഹവും പ്രണയവും ഉള്‍പ്പെടെയുള്ള ബന്ധങ്ങള്‍ തുടരണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള ജനാധിപത്യ അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന് വനിത കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി. തീരദേശ മേഖലയിലെ…
Read More » - 13 November
ചെങ്കല്ല് കൊണ്ടുവന്ന ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു
പടിഞ്ഞാറത്തറ: നിർമാണ ആവശ്യത്തിന് ചെങ്കല്ല് കൊണ്ടുവന്ന ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഡ്രൈവർ കണ്ണൂർ തോലമ്പ്ര പാലിയോത്തിക്കൽ വീട്ടിൽ ഗോവിന്ദന്റെ മകൻ ദിലീപ് കുമാർ(53) ആണ്…
Read More » - 13 November
പുരയിടത്തിലെ ചന്ദനമരം മുറിച്ചുകടത്തിയതായി പരാതി
കോഴിക്കോട്: കോഴിക്കോട് പുരയിടത്തിലെ ചന്ദനമരം മുറിച്ചുകടത്തിയതായി പരാതി. പൊതിപ്പറമ്പത്ത് സുധിയുടെ വീട്ടുപറമ്പിലെ മരമാണ് മോഷണം പോയത്. Read Also : അല്‍-ഷിഫ ആശുപത്രിക്ക് ഇന്ധനം നല്‍കാമെന്ന ഇസ്രയേലിന്റെ…
Read More » - 13 November
‘കർഷകന് വായ്പ നിഷേധിച്ചത് സിബിൽ സ്കോർ കാരണം’ : ആ നിയമം ഉണ്ടാക്കിയത് കേന്ദ്രസർക്കാരെന്ന വാദവുമായി ഇ.പി. ജയരാജൻ
കണ്ണൂർ: ആലപ്പുഴയിലെ നെല്‍ കർഷകൻ പ്രസാദിന്റെ ആത്മഹത്യയെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ഇതിന്റെ പേരിൽ ബിജെപി സമരം ചെയ്യേണ്ടതു ബാങ്കിന്റെയും കേന്ദ്ര സർക്കാർ ഓഫിസുകളുടെയും…
Read More » - 13 November
വീട്ടില്‍ ഒളിപ്പിച്ച ആനക്കൊമ്പുകളും ചന്ദനമുട്ടികളും പിടിച്ചു : രണ്ടുപേർ അറസ്റ്റിൽ
ബംഗളൂരു: ചിത്രദുര്‍ഗയിലെ ബബ്ബൂരു ഗ്രാമത്തിലെ വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകളും ചന്ദനമുട്ടികളും രക്തചന്ദനമരക്കഷണങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കള്‍ക്ക് മൂന്നുകോടിയോളം വിലയുണ്ട്. സംഭവത്തിൽ വീട്ടുടമയായ നാരായണപ്പ(54), തമിഴ്നാട് സ്വദേശിയും…
Read More »