Kerala
- Apr- 2019 -16 April
നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം
ഇടിയുടെ ആഘാതത്തിൽ കെ എസ് ആർ ടി ബസ് റോഡരികിലെ ട്രാൻസ്ഫോഫോർമർ അടക്കം ഇടിച്ചു തകർത്തെങ്കിലും ബസ് യാത്രികർ പരിക്കേക്കാതെ രക്ഷപെട്ടു.
Read More » - 16 April
വയനാട്ടുകാര്‍ക്ക് സ്വര്‍ണ നാണയം വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കല്പറ്റ: വയനാട്ടുകാര്‍ക്ക് സ്വര്‍ണ നാണയം വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന നിയോജക മണ്ഡലത്തിനാണ്…
Read More » - 16 April
ഏപ്രില്‍ 23 ന് അവധി
കാസര്‍ഗോഡ് • ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 23 ന് സ്വകാര്യസ്ഥാപനങ്ങളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് വേതനത്തോട് അവധി നല്‍കും. ദിവസവേതനക്കാര്‍ക്കും കാഷ്വല്‍ തൊഴിലാളികള്‍ക്കും ഇത് ബാധകമാണെന്നും ലേബര്‍…
Read More » - 16 April
ആന്റോ ആന്റണിയുടെ അനധികൃത സ്വത്ത് സമ്പാദന കേസ് പിണറായി സർക്കാർ മറച്ചു വെക്കുന്നത് എന്തിനെന്ന് കെ സുരേന്ദ്രൻ
പത്തനംതിട്ട: എൽഡിഎഫ്- യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് ആന്റോ ആന്റണിയുടെ അനധികൃത സ്വത്ത് സമ്പാദന കേസെന്ന് കെ സുരേന്ദ്രൻ.കേസ് മറച്ചു വെയ്ക്കാനും ഒത്തു തീർപ്പാക്കാനും മുഖ്യമന്ത്രി അടക്കമുളളവരാണ്…
Read More » - 16 April
ഹസന് അഭിനന്ദനവുമായി നിവിന്‍ പോളി
കൊച്ചി: ഒരു കുഞ്ഞുജീവന് രക്ഷിക്കുന്നതിനായി മംഗലാപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രിയിലേയ്ക്ക് 450 കിലോമീറ്റര്‍ ദൂരം വെറും നാലര മണിക്കൂര്‍ കൊണ്ട് എത്തിച്ച ഹസന് നാടിന്റെ…
Read More » - 16 April
സൂര്യാതപം: 207 പേര് ചികിത്സതേടി
ര്‍ച്ച് ഏഴ് മുതല്‍ ഇതുവരെ ജില്ലയിലാകെ ചികിത്സ തേടിയവരുടെ എണ്ണം 207 ആണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Read More » - 16 April
ഏഷ്യാനെറ്റിന്റെ സര്‍വേയ്ക്ക് മറുപടി നല്കി വീണാ ജോര്‍ജ്
ഏഴംകുളം: ഏഷ്യാനെറ്റിന്റെ തെരഞ്ഞെടുപ്പ് സര്‍വേയ്ക്ക് ശക്തമായ മറുപടി നല്കി പത്തനംതിട്ട ലോക്സഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥി വീണാ ജോര്‍ജ് എംഎല്‍എ. ഇത് കേരളമാണ് ബിജെപി സ്ഥാനാര്‍ഥിക്ക്…
Read More » - 16 April
പാര്‍ട്ടി റാലിയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാരിക്ക് സസ്പെന്ഷന്
കൊല്ലം•രാഷ്ട്രീയ പാര്‍ട്ടിയുടെ തെരഞ്ഞടുപ്പ് റാലിയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു. കൊല്ലം പേരയം ഗ്രാമപഞ്ചായത്തിലെ ഓഫീസ് അറ്റന്‍ഡന്റും ബൂത്ത് ലെവല്‍ ഓഫീസറുമായ പൗളിന് ജോര്‍ജിനെയാണ് തെരഞ്ഞെടുപ്പ്…
Read More » - 16 April
കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരം, ശസ്ത്രക്രിയ ഉടന്‍ നടത്താനാകില്ല: ഡോക്ടര്‍മാര്‍
കൊച്ചി: മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും എറണാകുളം അമൃതാ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. ഹൃദയ ശസ്ത്രക്രിയ ആവശ്യമുള്ള പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിനെയാണ്…
Read More » - 16 April
ഈ സ്ഥലത്ത് ഗതാഗത നിയന്ത്രണം
കോഴിക്കോട് : പേരാമ്പ്ര ടൗണ്‍ പരിഷ്കരണ പ്രവൃത്തിയുടെ ഭാഗമായി പേരാമ്പ്ര എല്‍.ഐ.സി ഓഫീസ്, മാര്‍ക്കറ്റ്, ബസ്റ്റാന്റ് പരിസരങ്ങളിലെ കലുങ്കിന്റെ പുനര്‍ നിര്‍മാണം നടത്തുന്നതിനായി ഏപ്രില്‍ 17 മുതല്‍…
Read More » - 16 April
പത്തനംതിട്ടയില്‍ ശക്തമായ മഴ പെയ്തു : വ്യാപക നാശനഷ്ടം
നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും വിവിധ പ്രദേശങ്ങളിലെ വൈദ്യുതിബന്ധം താറുമാറാവുകയും ചെയ്തു
Read More » - 16 April
അന്യ സംസ്ഥാനത്ത് നിന്നുളളവരായത് കൊണ്ടാണോ ഈ അവഗണന ? അന്യ സംസ്ഥാന തൊഴിലാളിയുടെ ഭാര്യയേയും മകളേയും കാണാതായിട്ട് ഇന്നേക്ക് 1 മാസം തികയുന്നു ; പോലീസ് നടപടിയെടുക്കുന്നില്ലെന്ന് അക്ഷേപം
കൊച്ചി: റായ്ബറേലിയിൽ നിന്നും കേരളത്തിൽ ഭർത്താവിനൊപ്പം താമസിക്കാൻ വന്ന ഭാര്യയേയും അവരുടെ മകളേയും കാണാതായതില്‍ മാസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയിട്ടും പോലീസ് വേണ്ട നടപടി എടുക്കുന്നില്ലെന്ന്…
Read More » - 16 April
ഈ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം ഒന്നു മാത്രം : മോദി സര്‍ക്കാറിനെ താഴെിറക്കാന് ജാതിയും മതവും മറന്ന് വോട്ട് ചെയ്യാന്‍ എ.കെ.ആന്റണിയുടെ ആഹ്വാനം
ആലപ്പുഴ: മോദി സര്‍ക്കാറിനെ താഴെിറക്കാന് ജാതിയും മതവും മറന്ന് വോട്ട് ചെയ്യാന്‍ എ.കെ.ആന്റണിയുടെ ആഹ്വാനം. ഇടതുപക്ഷ അനുഭാവികളായ വോട്ടര്‍മാരും പരമ്പരാഗതമായി ചുറ്റിക അരിവാള്‍ നക്ഷത്ത്രിനും നെല്ക്കതിര് അരിവാളിന്…
Read More » - 16 April
മംഗലാപുരത്തു നിന്ന് 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ 450 കിലോമീറ്റര്‍ താണ്ടി ലക്ഷ്യസ്ഥാനത്ത് എത്തിച്ചത് വെറും നാലര മണിക്കൂര്‍ കൊണ്ട് : ജനലക്ഷങ്ങളുടെ കൈയടി നേടി ഹസന്
തിരുവനന്തപുരം: ഇത് വേഗത്തിന്റെ രാജകുമാരന് ഹസന്. മംഗലാപുരത്തു നിന്ന് 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ 450 കിലോമീറ്റര്‍ താണ്ടി ലക്ഷ്യസ്ഥാനത്ത് എത്തിച്ചത് വെറും നാലര മണിക്കൂര്‍…
Read More » - 16 April
ഉച്ചഭാഷിണിയിലൂടെ നാമജപം: ഗൂഡാലോചന ആരോപിച്ച് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
തിരുവനന്തപുരം•കാട്ടാക്കടയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ക്ഷേത്രത്തില്‍ നിന്ന് ഉച്ചഭാഷിണിയിലൂടെ നാമജപം നടന്ന സംഭവത്തില്‍ ഗൂഡാലോചന ആരോപിച്ച് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ഡി.ജി.പിയ്ക്കും പരാതി നല്കി. ദൂരപരിധി ലംഘിച്ചാണ് ഉച്ചഭാഷിണി…
Read More » - 16 April
ഇടതുമുന്നണിയും വലതുമുന്നണിയും തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്ന പത്തനംതിട്ടയില്‍ ജനപ്രിയനായ സുരേന്ദ്രനെത്തുമ്പോള്‍ വിജയം ആര്‍ക്കൊപ്പം
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലം നിലവില്‍വരുന്നത് 2009-ലാണ്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ രണ്ടു നിയമസഭാ മണ്ഡലങ്ങളുംകൂടി ചേര്‍ന്നതാണ് ഇന്നത്തെ പത്തനംതിട്ട ലോക്സഭാ മണ്ഡലം.…
Read More » - 16 April
ആര്‍എസ്എസ് രാജ്യത്തോട് ചെയ്തതൊന്നും ഇടത് പക്ഷം ചെയ്തിട്ടില്ലെന്നു രാഹുൽ ഗാന്ധി
ആലപ്പുഴ: ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ചും, ഇടത് പക്ഷത്തെ ന്യായീകരിച്ചും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ആര്‍എസ്എസിനെ പോലെ അല്ല ഇടത് പക്ഷം. ആര്‍എസ്എസ് രാജ്യത്തോട് ചെയ്തതൊന്നും ഇടത് പക്ഷം…
Read More » - 16 April
കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ
കുഞ്ഞിനെ അമൃതയിലേക്ക് കൊണ്ടുപോകുന്നതിനെ ചൈൽഡ് പ്രൊട്ടക്ഷൻ ടീം എതിർക്കുകയും കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകണം എന്ന് നിലപാട് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ കുഞ്ഞിന്റെ ജീവനാണ് തനിക്ക് ഏറ്റവും വിലയെന്ന്…
Read More » - 16 April
മുഖ്യമന്ത്രിയുടെ പ്രസംഗത്തെ തടസപ്പെടുത്തി ശരണം വിളി : സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്കി
തിരുവനന്തപുരം തിരുവനന്തപുരം കാട്ടാക്കടയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ തടസപ്പെടുത്തി ശരണം വിളിച്ചുവെന്ന് ആരോപണം. ശരണം എല്‍.ഡി.എഫ് ഡി.ജി.പിക്കും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും പരാതി നല്കി. മൈക്കിന്റെ ദൂരപരിധി ലംഘിച്ചെന്ന് കാണിച്ചാണ്…
Read More » - 16 April
പൂച്ചയുടെ കടിയേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കാഞ്ഞങ്ങാട്: പൂച്ചയുടെ കടിയേറ്റ വീട്ടമ്മയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചെറുവത്തൂര്‍ തിമിരിയിലെ വടക്കേ വീട്ടില്‍ കെ ഡി ഷീനയെ(42)യാണ് പൂച്ചകടിച്ചത്. വീട്ടിനു മുന്നില്‍ വെച്ച്…
Read More » - 16 April
വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങതോട് പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ മലപ്പുറം താനൂർ സ്വദേശികളായ വിഷ്ണു, വിശാഖ് എന്നിവരാണ് മുങ്ങി…
Read More » - 16 April
പി ജെ കുര്യന് നടത്തിയ രാഹുലിന്റെ പ്രസംഗ പരിഭാഷ വെറുപ്പിക്കലായി ; ‘ ഇതെന്താണെന്ന്’ രാഹുല്‍ പിന്നില്‍ നിന്നവരോട് ആംഗ്യഭാഷയില്‍ ‘ ! സമ്മേളനമാകെ കുളമാക്കിയ പരിഭാഷ ഇങ്ങനെ !
പത്തനംതിട്ട: പത്തനാപുരത്ത് ജ്യോതി വിജയകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ പ്രസംഗം വൃത്തിക്ക് പരിഭാഷപ്പെടുത്തി ജനങ്ങളെ കെെയ്യിലെടുത്തപ്പോള് നേരെ തിരിച്ച് പത്തനം തിട്ടയില്‍ എത്തിയപ്പോള്‍ രാഹുല്‍ ആകപ്പാടെ അതൃപ്തി…
Read More » - 16 April
അടിയന്തര ഹൃദയ ശസ്ത്രക്രിയ : 15 ദിവസം പ്രായമുള്ള കുഞ്ഞിനെ അമൃത ആശുപതിയിലെത്തിച്ചു
കൊച്ചി : അടിയന്തര ഹൃദയ ശസ്ത്രക്രിയ ആവശ്യമായ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ അമൃത ആശുപതിയിലെത്തിച്ചു. മംഗലാപുരത്തു നിന്ന് 400 കിലോമീറ്റർ അഞ്ചര മണിക്കൂർ കൊണ്ട് പിന്നിട്ടാണ് …
Read More » - 16 April
തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ ശശി തരൂർ ആശുപത്രി വിട്ടു
തിരുവനന്തപുരം: തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ തിരുവനന്തപുരം കോൺഗസ് സ്ഥാനാർത്ഥി ശശി തരൂർ ആശുപത്രി വിട്ടു. എട്ട് സ്റ്റിച്ചുകളോടെയാണ് തരൂർ ആശുപത്രി വിടുന്നത്. സംഭവത്തിൽ അന്വേഷണം…
Read More » - 16 April
അടിയന്തര ഹൃദയ ശസ്ത്രക്രിയ : 15 ദിവസം പ്രായമുള്ള കുഞ്ഞിനെ അമൃത ആശുപതിയിൽ പ്രവേശിപ്പിക്കും
കൊച്ചി : അടിയന്തര ഹൃദയ ശസ്ത്രക്രിയ ആവശ്യമായ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊച്ചി അമൃത ആശുപതിയിൽ പ്രവേശിപ്പിക്കും. തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനുള്ള തീരുമാനം മാറ്റി. മംഗലാപുരത്തിന്നു പുറപ്പെട്ട…
Read More »