Latest NewsElection NewsKerala

ഏപ്രില്‍ 23 ന് അവധി

കാസര്‍ഗോഡ്‌ • ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 23 ന് സ്വകാര്യസ്ഥാപനങ്ങളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് വേതനത്തോട് അവധി നല്‍കും. ദിവസവേതനക്കാര്‍ക്കും കാഷ്വല്‍ തൊഴിലാളികള്‍ക്കും ഇത് ബാധകമാണെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

ജില്ലയിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലേയും തൊഴിലുടമകള്‍ ജീവനക്കാര്‍ക്ക് ഏപ്രില്‍ 23 ന് വേതനത്തോട് കൂടിയ അവധി നല്‍കി വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തണമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button