
റാന്നി : കനത്ത ചൂടിനിടെ പത്തനംതിട്ട റാന്നിയിൽ പെയ്ത ശതമായ മഴയിൽ വ്യാപക നാശം. മൂന്ന് വീടുകള്‍ മൊത്തമായി തകര്‍ന്ന് വീണു.10ലേറെ വീടുകള്‍ ഭാഗികമായി നശിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും വിവിധ പ്രദേശങ്ങളിലെ വൈദ്യുതിബന്ധം താറുമാറാവുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
Post Your Comments