Kerala
- Apr- 2019 -23 April
ആ കുറിപ്പില്‍ നിന്നും ടോവിനോയുടെ പേര് ഒഴിവാക്കുന്നു; ഖേദം പ്രകടിപ്പിച്ച് സെബാസ്റ്റ്യന്‍ പോള്‍
'ടൊവീനോയുടെ കുറിപ്പ് തെറ്റായി മനസ്സിലാക്കിയതില്‍ ഖേദിക്കുന്നുവെന്നും തന്റെ കുറിപ്പില്‍ നിന്ന് ടോവിനോയുടെ പേര് ഒഴിവാക്കുന്നുവെന്നുമാണ് സെബാസ്റ്റ്യന്‍ പോളിന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. ജനാധിപത്യത്തോടുള്ള നടന്റെ പ്രതിബദ്ധത മനസ്സിലാക്കാന്‍ ഈ…
Read More » - 23 April
- 23 April
വോട്ടിങ് മെഷീനിലെ ക്രമക്കേട് മുന്‍കൂട്ടിയുള്ള തിരക്കഥ – എം.ടി രമേശ്
തിരുവനന്തപുരം: വോട്ടിങ് മെഷീനുകളില്‍ ക്രമക്കേട് ഉണ്ടെന്ന വാര്‍ത്തകള്‍ എല്‍ഡിഎഫിന്റെ യുഡിഎഫിന്റെയും മുന്‍കൂട്ടിയുള്ള തിരക്കഥയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി.രമേശ് ആരോപിച്ചു. ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നും…
Read More » - 23 April
വോട്ടിങ് സമയം ദീര്‍ഘിപ്പിക്കില്ലെന്ന് ടിക്കാറാം മീണ
വോട്ടിങ് സമയം നീട്ടിയിട്ടില്ലെന്നും കൃത്യം ആറുമണിക്ക് തന്നെ പോളിങ് അവസാനിക്കുമെന്നുമാണ് അദ്ദേഹം അറിയിച്ചത്.എന്നാല്‍ ആറുമണിക്ക് പോളിങ് സ്റ്റേഷനില്‍ ക്യൂവിലുള്ള എല്ലാ സമ്മതിദായകര്‍ക്കും വോട്ട് ചെയ്യുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും…
Read More » - 23 April
- 23 April
കോവില്‍ മല രാജാവ് വോട്ട് രേഖപ്പെടുത്തി
കുമളി മന്നാക്കുടി ഗവണ്മെന്റ് ട്രൈബല്‍ സ്കൂളിലെ നൂറ്റഞ്ചാം നമ്പര്‍ ബൂത്തിലായിരുന്നു അദ്ദേഹത്തിന്റെ വോട്ട്. 2012 ലാണ് രാമന് രാജമന്നന് പുതിയ കോവില്‍ മല രാജാവായി സ്ഥാനമേറ്റത്. അരിയാന്‍…
Read More » - 23 April
റീ-പോളിംഗ് ആവശ്യപ്പെട്ട് ബി.ജെ.പി
പാലക്കാട്• പാലക്കാട് എന്‍.ഡി.എ സി. കൃഷ്ണകുമാറിന്റെ പേരും ചിഹ്നവും വോട്ടിംഗ് യന്ത്രത്തില്‍ നിന്ന് മറച്ചതായി പരാതി. കുമരംപുത്തൂരിലെ ബൂത്തിലാണ് ചിഹ്നവും പേരും കറുത്ത സ്റ്റിക്കര്‍ ഉപയോഗിച്ച് മറച്ചെന്ന…
Read More » - 23 April
വയനാട്ടിലെ ഈ നിയോജക മണ്ഡലങ്ങളില്‍ കുറഞ്ഞ പോളിംഗ് : യുഡിഎഫിൽ ആശങ്ക
രാഹുല്‍ ഗാന്ധിക്ക് മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം വയനാട് സീറ്റില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും കെപിസിസിയും.
Read More » - 23 April
ഇ.വി.എം തകരാര്‍: പരാതിക്കാരന് അറസ്റ്റില്‍
തിരുവനന്തപുരം•ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ തകരാറുണ്ടെന്ന് പരാതിപ്പെട്ടയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം പട്ടത്ത് ഇ.വി.എമ്മില്‍ തകരാറുണ്ടെന്ന് പരാതിപ്പെട്ട എബിനാണ് അറസ്റ്റിലായത്. ടെസ്റ്റ് വോട്ടിംഗില്‍ യന്ത്രത്തിന് തകരാറില്ലെന്നും പരാതി വ്യാജമാണെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ്…
Read More » - 23 April
വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ
മഴ തിമിര്‍ത്തു പെയ്യുന്ന സ്ഥലങ്ങളില്‍ ചിലയിടത്ത് വോട്ടര്‍മാര്‍ എത്തുന്നു
Read More » - 23 April
സാറിനെപ്പോലുള്ളവര്‍ ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത് – സെബാസ്റ്റ്യന്‍ പോളിനെതിരെ ടോവിനോ
തൃശൂര്‍•ചില താരങ്ങള്‍ കന്നിവോട്ടിട്ടതായി കണ്ടുവെന്ന സെബാസ്റ്റ്യന്‍ പോളിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് ടോവിനോ തോമസ് രംഗത്ത്. മോഹന്‍ലാലും ടൊവിനോ തോമസും അക്കൂട്ടത്തില്‍ പെടുന്നു. ഇരുവര്‍ക്കും…
Read More » - 23 April
വോട്ടിങ് യന്ത്രം പണിമുടക്കി: വോട്ടെടുപ്പ് രാത്രി 11 വരെ നീട്ടി
കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്തും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. എന്നാല്‍ വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍ മൂലം പോളിങ് പല തവണ തടസ്സപ്പെട്ടതിനാല്‍ കൊയിലാണ്ടിക്കു സമീപം…
Read More » - 23 April
പത്തനംതിട്ടയില്‍ കനത്ത പോളിംഗ്; എല്ലാ മണ്ഡലങ്ങളിലും വോട്ടു ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കടന്നു
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് നിയോജക മണ്ഡലങ്ങളിലും വോട്ട് ചെയ്തവരുടെ എണ്ണം മൂന്ന് മണിയോടെ…
Read More » - 23 April
വോട്ട് ചെയ്തു വരുന്നവർക്ക് ഡിസ്കൗണ്ടുമായി കൊച്ചിയിലെ ടീ ടൈം
എറണാകുളം നോർത്തിലുള്ള പരമര റോഡിൽ പുതുതായി തുടങ്ങിയ ടീ ടൈമിന്റെ ഫ്രാഞ്ചൈസിയിൽ വോട്ട് ചെയ്തിട്ടു വരുന്നവർക്ക് 50 രൂപക്ക് മുകളിലുള്ള ബില്ലിൽ 10% കിഴിവ്. 10 രൂപ…
Read More » - 23 April
പരാതിക്കാര്‍ക്കെതിരെ നടപടി എടുക്കുന്നത് ശരിയല്ല : ടീക്കാറാം മീണയ്ക്കെതിരെ ചെന്നിത്തല
വോട്ടിംഗ് ക്രമക്കേട് ആരോപിക്കുന്നവര്‍ തെളിയിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 177 പ്രകാരം കേസ് എടുക്കുമെന്ന മുഖ്യ തിരഞ്ഞെടുപ്പു ഓഫീസര്‍ ടീക്കാറാം മീണയുടെ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ്…
Read More » - 23 April
വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ:വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ വിജയിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വോട്ട് ചെയ്ത് മടങ്ങവേ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മകന്…
Read More » - 23 April
വോട്ട് ചെയ്യാന്‍ വി പി സാനു എത്തിയത് കുടുംബസമേതം
മലപ്പുറം: കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തി മലപ്പുറം ലോക്സഭ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി പി സാനു. വളാഞ്ചേരി പാണ്ടികശാല ഹയാത്തുല്‍ ഇസ്ലാം മദ്രസയിലെ 166-ാം ബൂത്തിലാണ് സാനുവും…
Read More » - 23 April
തിരക്കുകള്‍ മാറ്റി വെച്ച് വോട്ട് ചെയ്തത് ജനാധിപത്യം അപകടാവസ്ഥയിലാണെന്ന് മനസിലാക്കിയതു കൊണ്ട്; പാര്‍വതി
കോഴിക്കോട്: സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുമ്പോള്‍ പ്രമുഖരെല്ലാം രാവിലെ തന്നെ തങ്ങളുടെ സമ്മതിദായവകാശം രേഖപ്പെടുത്തി. നടി പാര്‍വതിയും തന്റെ വോട്ട് രേഖപ്പെടുത്തി. കോഴിക്കോട് കുണ്ടൂപ്പറമ്പ് സ്കൂളിലെ ബൂത്ത് ഒമ്പതിലാണ്…
Read More » - 23 April
സംസ്ഥാനത്ത് ഉച്ചവരെ കനത്ത പോളിംഗ് : ഇത്തവണ പോളിംഗ് ശതമാനം കുതിയ്ക്കും : പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഉച്ചവരെ കനത്ത പോളിംഗ്. ഉച്ചയ്ക്ക് രണ്ട് മണി വരെ സ്ഥാനത്ത് മൊത്തത്തില്‍ 45 ശതമാനം അടുത്താണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.ഇത്തവണ പോളിംഗ് ശതമാനം കുതിയ്ക്കുമെന്നാണ്…
Read More » - 23 April
ജ്യോതിഷിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഉക്രൈന് ദമ്പതികള്‍ വീണ്ടും വിവാഹിതരായി
ജ്യോതിഷിയുടെ നിര്‍ദേശം പ്രകാരം ഉക്രൈന് സ്വദേശികളായ ദമ്പതികള്‍ എട്ട് വര്‍ഷത്തിനു ശേഷം രണ്ടാമത് വിവാഹം കഴിച്ചു. തിരുവനന്തപുരം ആഴിമല ശിവക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. മോസ്കോ നിവാസികളുമായ…
Read More » - 23 April
വോട്ടര്‍ പട്ടികയില്‍ ഇതുവരെ കാണാത്ത ശുരുതരമായ ക്രമക്കേടെന്ന ആരോപണവുമായി തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്
തൃശൂര്‍ : വോട്ടര്‍ പട്ടികയില്‍ ഇതുവരെ കാണാത്ത ശുരുതരമായ ക്രമക്കേടെന്ന ആരോപണവുമായി തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന് രംഗത്ത്. കരട് വോട്ടര്‍ പട്ടികയില്‍ പേരുള്ള നിരവധി…
Read More » - 23 April
വോട്ടെടുപ്പിനിടെ നാലു പേര് കുഴഞ്ഞു വീണ് മരിച്ചു
സംസ്ഥാനത്ത് വോട്ടിംഗിനിടെ നാലു പേര് കുഴഞ്ഞു വീണ് മരിച്ചു. രണ്ടു സ്ത്രീകളും രണ്ടു പുരുഷനുമാണ് മരിച്ചത്.
Read More » - 23 April
വോട്ടിങ് യന്ത്രങ്ങളിലെ തകരാര്‍; കാരണം വ്യക്തമാക്കി ടിക്കാറാം മീണ
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വി്ശദീകരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയും ഇടിമിന്നലുമുണ്ടായത് മൂലം…
Read More » - 23 April
വയനാട്ടില്‍ റീപോളിംഗ് നടത്തണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ റീപോളിംഗ് ആവശ്യപ്പെട്ട് എന്‍ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി. വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ എന്ന പരാതി ഉയര്‍ന്നതോടെയാണ് റീപോളിംഗ് വേണമെന്നാമെന്നാവശ്യപ്പെട്ട് തുഷാര്‍ രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 23 April
കോഴിയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി; 50കാരന് ദാരുണാന്ത്യം
തൃശൂര്‍: അണ്ണാന് കുഞ്ഞിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി മൂന്നുപേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും മലയാളി ഇതുവരെ മോചിതരായിട്ടില്ല. ഇപ്പോഴിതാ തൃശൂരില്‍ കോഴിയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ തൊഴിലാളി…
Read More »