
പാലക്കാട്• പാലക്കാട് എന്‍.ഡി.എ സി. കൃഷ്ണകുമാറിന്റെ പേരും ചിഹ്നവും വോട്ടിംഗ് യന്ത്രത്തില്‍ നിന്ന് മറച്ചതായി പരാതി. കുമരംപുത്തൂരിലെ ബൂത്തിലാണ് ചിഹ്നവും പേരും കറുത്ത സ്റ്റിക്കര്‍ ഉപയോഗിച്ച് മറച്ചെന്ന പരാതി. ബൂത്തില്‍ റീ പോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments