Election NewsKeralaLatest NewsElection 2019

വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ

വയനാട്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കെ വയനാട് ലോക്സഭാ മണ്ഡലത്തിൽ കല്‍പ്പറ്റ, ബത്തേരി എന്നിവടങ്ങളില്‍ ഉള്‍പ്പടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴപെയ്തു. മഴ തിമിര്‍ത്തു പെയ്യുന്ന സ്ഥലങ്ങളില്‍ ചിലയിടത്ത് വോട്ടര്‍മാര്‍ എത്തുന്നുണ്ടെങ്കിലും അവസാന മണിക്കൂറില്‍ പോളിംഗ് മന്ദഗതിയിലാകുമോ എന്ന ആശങ്ക രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടിപ്പിക്കുന്നു. വയനാടിൽ ഇത് വരെ 68.01% പോളിങ്ങാണ് ഇതുവരെ ഇത് 75 ശതമാനം പിന്നിടുമെന്നായിരുന്നു പ്രതീക്ഷകള്‍. രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button