Kerala
- Apr- 2019 -27 April
ബസ് ഓപ്പറേറ്റർമാർക്ക് പുതിയ മാനദണ്ഡങ്ങൾ
തിരുവനന്തപുരം : സംസ്ഥാനത്തെ ബസ് ഓപ്പറേറ്റർമാർക്ക് പുതിയ മാനദണ്ഡങ്ങൾ. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജീവനക്കാരെ നിയമിക്കരുത്. മൂന്ന് മാസത്തിൽ ഒരിക്കൽ സർവീസ് വിവരങ്ങൾ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർക്ക് മുമ്പിൽ…
Read More » - 27 April
താമരശ്ശേരി ചുരത്തില്‍ ലോറി അപകടം; ഒരാള്‍ മരിച്ചു
ലോറി കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. ലോറിക്ക് ഉള്ളില്‍ കുടുങ്ങിയ മൃതദേഹം പുറത്തെടുക്കുവാനുള്ള ശ്രമം തുടരുന്നു. കര്‍ണാടകയില്‍ നിന്നും ചരക്ക് കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ…
Read More » - 27 April
കല്യാണ രാത്രിയില്‍ ഒരു ജീവന് രക്ഷിക്കാന്‍ വധുവിനെ കാറിലിരുത്തി നവവരനും ഇറങ്ങി
തിരുവനന്തപുരം: കഴക്കൂട്ടത്ത് മിനിയാന്ന് അര്‍ധരാത്രിയുണ്ടായ ബസ് അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നവവരനും പങ്കാളിയായി. ഭാര്യയെ കാറിലിരുത്തിയാണ് പേരൂര്‍ക്കട ഹാര്‍വിപുരം സ്വദേശിയായ പ്രകാശന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. കല്യാണം പ്രമാണിച്ച് രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം…
Read More » - 27 April
കാസര്‍കോട് കള്ളവോട്ട്: കര്‍ശന നടപടിയെന്ന് ടീക്കാറാം മീണ
കാസര്‍കോട് കള്ളവോട്ട് നടന്നുവെന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണമറിയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. കാസര്‍കോട് നടന്നത് ഗുരുതര സംഭവമെന്ന് ടീക്കാറാം മീണ പറഞ്ഞു.…
Read More » - 27 April
കള്ളവോട്ടുകാരിൽ പഞ്ചായത്ത് മുൻ അംഗവും
കണ്ണൂർ : ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ടുകൾ ചെയ്തുവെന്ന് പരാതി. കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. കള്ളവോട്ടുകാരിൽ പഞ്ചായത്ത് അംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. കണ്ണൂർ ചെറുതാഴം പഞ്ചായത്ത് അംഗവും…
Read More » - 27 April
ഞായറാഴ്ചകളില്‍ ബാംഗളൂരുവിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ ; ബുക്കിംഗ് ആരംഭിച്ചു
കൊച്ചി: യാത്രക്കാരെ കല്ലട ബസില്‍ വെച്ച് മര്‍ദ്ദിച്ച സംഭവത്തോടെ ബംഗളൂരുവിലേയ്ക്ക് ട്രെയിന്‍ വേണമെന്ന കേരളത്തിന്റെ ആവശ്യം ശക്തമായിരുന്നു. കേരളം സമ്മര്‍ദം ശക്തമാക്കിയതോടെ ഞായറാഴ്ചകളില്‍ തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലെ കൃഷ്ണരാജപുരത്തേക്കു…
Read More » - 27 April
കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്
കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. എരമംകുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപമകായി കള്ളവോട്ട് നടന്നതായാണ് ആരോപണം. കള്ളവോട്ട് ചെയ്തുവെന്ന് തെളിയിക്കുന്ന വീഡിയോ…
Read More » - 27 April
മൂവാറ്റുപുഴയിലെ അത്ഭുത തീപിടിത്തം : പ്രേത ശല്യമോ?
മൂവാറ്റുപുഴ: മഴയുടെ വരവറിയിച്ച് പ്രകൃതിയില്‍ മാറ്റമുണ്ടാകുന്ന വേളയില്‍ ഒരു മിന്നല്‍ പോലും ഉണ്ടാകാതെ മൂവാറ്റുപുഴയിലെ വീട്ടില്‍ തുടര്‍ച്ചയായി തീപിടുത്തമുണ്ടായതാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. മൂവാറ്റുപുഴയ്ക്ക് സമീപം മിട്ടേഷിന്റെ വീട്ടിലാണ്…
Read More » - 27 April
കൊലപാതക രാഷ്ട്രീയത്തിനെതിരായ വികാരം വടകരയിലുണ്ടായെന്ന് കെ മുരളീധരന്
വടകര: വടകരയില്‍ താന്‍ ജയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്. കൊലപാതക രാഷ്ട്രീയത്തിനെതിരായുള്ള വികാരം വടകരയിലുണ്ടായി. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടാണ് ശരിയെന്ന് ജനം…
Read More » - 27 April
വീടുകളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ല, അപ്പോള്‍ എങ്ങനെ ലിംഗനീതിയെക്കുറിച്ച് സംസാരിക്കുമെന്ന് സ്വര ഭാസ്കര്‍
കൊച്ചി:സ്ത്രീകള്‍ക്ക് സ്വന്തം വീടുകളില്‍ പോലും സുരക്ഷിതത്വ ബോധത്തോടെ കഴിയാനാവാത്തിടത്ത് എങ്ങനെ ലിംഗനീതിയെക്കുറിച്ച് സംസാരിക്കുമെന്ന് ബോളിവുഡ് അഭിനേത്രി സ്വര ഭാസ്കര്‍.ഡബ്ല്യുസിസിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്വര…
Read More » - 27 April
കുളിക്കാനിറങ്ങിയ അമ്മയും എട്ടുവയസ്സുകാരി മകളും കുളത്തില്‍ മുങ്ങി മരിച്ചു
പാലക്കാട്: കുളിക്കാനിറങ്ങിയ അമ്മയും മകളും കുളത്തില്‍ മുങ്ങി മരിച്ചു. ഒറ്റപ്പാലം വരോടിലാണ് അപകടം നടന്നത്. വരോട് എടപ്പറ്റ തറവാട്ടില്‍ പ്രദീപിന്റെ ഭാര്യ ഭുവനേശ്വരി (47) മകള്‍ ദീപശ്രീ…
Read More » - 27 April
ബീച്ചിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം : അഴീക്കൽ ബീച്ചിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.ഓച്ചിറ കുറുങ്ങപ്പള്ളി സ്വദേശിയായ സച്ചിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അമൃതപുരിക്ക് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. 48 മണിക്കൂർ…
Read More » - 27 April
മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് ഗീവര്‍ഗീസ് കൂറിലോസ്
ഇത്രയേറെ തെറ്റിദ്ധരിക്കപ്പെടുകയും അതിലേറെ വേട്ടയാടപ്പെടുകയും ചെയ്യപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവ് പിണറായി വിജയനെപ്പോലെ മറ്റൊരാൾ ഉണ്ടാകും എന്നു തോന്നുന്നില്ല. ഒരു കാലത്ത് ഞാനും ഈ തെറ്റിദ്ധാരണയുടെ ഒരു…
Read More » - 27 April
വോട്ടു കിട്ടിയാലും പോയാലും നിലപാടുകളില്‍ ഉറച്ചു നില്ക്കുന്ന നേതാവ് പിണറായി വിജയന്; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
കൊച്ചി: പോളിംഗ് വര്‍ധിച്ചതിന്റെ പ്രതികരണം അറിയാനായി മാധ്യമപ്രവര്‍കത്തകര്‍ മുഖ്യമന്ത്രിയെ സമീപിച്ചപ്പോള്‍ കിട്ടിയ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഇതുപോടെ മുമ്പും മുഖ്യമന്ത്രിയുടെ മാധ്യമപ്രവര്‍ത്തകരോടുള്ള സമീപനം വീണ്ടും…
Read More » - 27 April
നാഗമ്പടം പാലം ഓർമയാകുന്നു ; ട്രെയിനുകൾക്ക് നിയന്ത്രണം
കോട്ടയം : കോട്ടയം നഗരത്തിലെ 60 വർഷം പഴക്കമുള്ള നാഗമ്പടം പാലം പൊളിക്കുന്നു. ഇതോടെ കോട്ടയം വഴിയുള്ള ട്രെയിനുകൾ താൽക്കാലികമായി നിർത്തിവെച്ചു. പുതിയ പാലത്തിന്റെ നിർമാണം അടുത്തിടെയാണ്…
Read More » - 27 April
ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ 67 കാരന് മുന്‍ഭാര്യയെ കൊലപ്പെടുത്തിയ കേസിലും പ്രതി
പള്ളുരുത്തി: അര്‍ദ്ധരാത്രിയില്‍ പതിവായി വരുന്ന ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. എറണാകുളം കണ്ണമാലി സ്വദേശിനി ഷേര്‍ളി(44)യെയാണ് ഭര്‍ത്താവ് സേവ്യര്‍ കൊലപ്പെടുത്തിയത്.സംഭവത്തില്‍ ഭര്‍ത്താവ്…
Read More » - 27 April
‘മുഖം വെളിവാക്കാത്ത ഫേസ്ബുക്ക് എക്കൗണ്ട് വഴി ലൈംഗികാവയവ ചിത്രങ്ങള്‍; കല്ലടയിലെ അറ്റൻഡറും വെടിപ്പല്ല’ : അനുഭവങ്ങൾ പങ്കുവെച്ച് യുവതി
യുവാക്കളെ കല്ലട ബസ് ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തിന് പിന്നാലെ നിരവധി പേരാണ് കല്ലട ട്രാവല്‍സിലെ ജീവനക്കാര്‍ക്കെതിരെ രംഗത്തെത്തുന്നത്. ഇതില്‍ അധികവും സ്ത്രീകളാണ് കല്ലട ജീവനക്കാര്‍ക്കെതിരെ പരാതിയുമായി ഇപ്പോള്‍…
Read More » - 27 April
മുടങ്ങിയ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ
സര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് തടസ്സപ്പെട്ട് സര്‍വീസുകള്‍ ഉടന്‍ തന്നെ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. കമ്പനി സിഎംഡി അസ്വനി ലൊഹാനിയാണ് ഇ്ക്കാര്യം അറിയിച്ചത്. സര്‍വര്‍ തകരാര്‍ പരിഹരിച്ചുവെന്നും സര്‍വീസുകള്‍…
Read More » - 27 April
കല്ലടയ്ക്കെതിരെ ഗുരുതര ആരോപണവുമായി സരിതാ നായരും
തിരുവനന്തപുരം•കല്ലട ബസിനെതിരെ ഗുരുതര ആരോപണവുമായി സോളാര്‍ കേസ് നായിക സരിതാ നായരും. ബുക്ക് ചെയ്ത ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്നും ഇതിനെ ചോദ്യം ചെയ്ത സരിതയോട് ബസ്…
Read More » - 27 April
കടലില്‍ വീണ ഫുട്ബോള്‍ എടുക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കടലുണ്ടിയില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്തെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കപ്പലങ്ങാടി കൊത്തികയില്‍ ഗിരീഷ്കുമാറിന്റെ മകന് അക്ഷയ്(15) ആണ് മരിച്ചത്.
Read More » - 27 April
കേരളത്തിലെ ഭീകരാക്രമണം: വ്യജ സന്ദേശം നല്കിയ ആള് പിടിയില്‍
കേരളമടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സന്ദേശം വ്യാജം. കര്‍ണ്ണാടക പൊലീസാണ് ഇക്കാര്യം അറിയിച്ചത്. വ്യാജ സന്ദേശം നല്തകിയ ആലെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ബെംഗളൂരു അവലഹള്ളി…
Read More » - 27 April
ജയിലുദ്യോഗസ്ഥരെ മയക്കുമരുന്നു നൽകി ഉറക്കി കണ്ണൂരിൽ ജയിൽ ചാടാൻ ശ്രമം ; മൂന്ന് തടവുകാരെ പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ജയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച 3 തടവുകാര്‍ പിടിയില്‍. ചായയില്‍ ഉദ്യോഗസ്ഥര്‍ക്ക് മയക്കുമരുന്ന് കലര്‍ത്തി നല്കി ഉറക്കിയ ശേഷമാണ് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.…
Read More » - 27 April
ഓപ്പറേഷന് കന്നബീസ് ; ഇനി ഇവര്‍ കുടുങ്ങും
നിരോധിത ലഹരി മരുന്ന് ഉപയോഗിക്കുന്നവരെയും വില്ക്കുന്നവരെയും കണ്ടെത്താന്‍ തൃശൂര്‍ ജില്ലയില്‍ പൊലീസിന്റെ വ്യാപക പരിശോധന
Read More » - 27 April
ജയില്‍ ചാടാനുള്ള തടവുകാരുടെ ശ്രമം പിഴച്ചു; സിസിടിവി ദൃശ്യങ്ങള്‍ ഇങ്ങനെ
കണ്ണൂര്‍: ഉദ്യോഗസ്ഥരെ ഗുളിക കൊടുത്ത് ഉറക്കിക്കിടത്തി കണ്ണൂര്‍ ജില്ലാജയില്‍ ചാടാന്‍ തടവുകാരുടെ ശ്രമം. സംഭവം ഡ്യൂട്ടി കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന ഉദ്യോഗസ്ഥന്റെ കണ്ണില്‍പെട്ടതോടെ തടവുചാടല്‍ ശ്രമം പരാജയപ്പെട്ടു. 24നു…
Read More » - 27 April
തെച്ചിക്കോട്ടു രാമചന്ദ്രനായി കളക്ടറുടെ പേജില്‍ ആനപ്രേമികളുടെ പ്രതിഷേധം ഇരമ്പുന്നു
തൃശ്ശൂര്‍ : തൃശ്ശൂര്‍ പൂരത്തിന് തെച്ചിക്കോട്ടു രാമചന്ദ്രനെ എഴുന്നിള്ളിക്കാന്‍ അനുവദിക്കില്ലെന്ന ജില്ലാ കളക്ടര്‍ കളക്ടര്‍ ടി വി അനുപമയുടെ തീരുമാനം ആനപ്രേമികളുടെ ഇടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്.…
Read More »