പാലക്കാട്: കുളിക്കാനിറങ്ങിയ അമ്മയും മകളും കുളത്തില്‍ മുങ്ങി മരിച്ചു. ഒറ്റപ്പാലം വരോടിലാണ് അപകടം നടന്നത്. വരോട് എടപ്പറ്റ തറവാട്ടില്‍ പ്രദീപിന്റെ ഭാര്യ ഭുവനേശ്വരി (47) മകള്‍ ദീപശ്രീ (8) എന്നിവരാണ് മരിച്ചത്.

Post Your Comments