KeralaLatest News

ബസ് ഓപ്പറേറ്റർമാർക്ക് പുതിയ മാനദണ്ഡങ്ങൾ

തിരുവനന്തപുരം : സംസ്ഥാനത്തെ ബസ് ഓപ്പറേറ്റർമാർക്ക് പുതിയ മാനദണ്ഡങ്ങൾ.
ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജീവനക്കാരെ നിയമിക്കരുത്. മൂന്ന് മാസത്തിൽ ഒരിക്കൽ സർവീസ് വിവരങ്ങൾ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർക്ക് മുമ്പിൽ ഹാജരാക്കണം. ഏജൻസി ലൈസൻസിന് പോലീസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഗതാഗത സെക്രട്ടറിയാണ് പുതിയ മാനദണ്ഡങ്ങൾ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button