Kerala
- May- 2019 -2 May
ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ ബംഗാള്‍ രജിസ്ട്രേഷനുള്ളത്
കൊല്ലം: ഭീകര സംഘടനയായ അല്‍ക്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ ചിത്രം പതിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കൊല്ലം സ്വദേശിയായ ഉടമയെ ചോദ്യം ചെയ്യുകയാണ്. കാർ…
Read More » - 2 May
50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹൻലാൽ; പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടരുതെന്ന് ശോഭന ജോര്‍ജ്
മലപ്പുറം: പാവപ്പെട്ട സ്ത്രീകളുടെ ഉപജീവനമാര്‍ഗമായ ഖാദിയെ പ്രോത്സാഹിപ്പിക്കുകയാണ് മോഹന്‍ലാല്‍ ചെയ്യേണ്ടതെന്ന് ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്പേഴ്സന് ശോഭന ജോര്‍ജ്. 50 കോടി രൂപ നഷ്ടപരിഹാരം…
Read More » - 2 May
ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് 91 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു
കോഴിക്കോട്: ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് 91 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു. ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് 2799 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. വിമാനത്തിന്റെ…
Read More » - 2 May
റമദാനില്‍ ഭക്ഷണം കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ അടച്ചിടണോ? പോസ്റ്ററിന് പിന്നിലെ സത്യാവസ്ഥ പുറത്ത്
കോഴിക്കോട്•മുഖദാര്‍ മുഹമ്മതലി കടപ്പുറം മുതല്‍ കണ്ണംപറമ്പ് പള്ളിവരെയുള്ള ബീച്ച് റോഡിലെ ഭക്ഷണ സാധനങ്ങള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അടച്ചിട്ടപോലെ ഈ വര്‍ഷവും അടച്ചിടണമെന്ന് പറയുന്ന…
Read More » - 2 May
ഷൂട്ടിംഗ് സൈറ്റില്‍ കഞ്ചാവ് സഹിതം പുതുമുഖ നടന് അറസ്റ്റില്‍ :നായകനും കാമറമാനും മയക്കുമരുന്നിന്റെ അടിമകള്‍
കൊച്ചി : ഷൂട്ടിംഗ് സൈറ്റില്‍ കഞ്ചാവ് സഹിതം പുതുമുഖ നടന് അറസ്റ്റില്‍ :നായകനും കാമറമാനും കഞ്ചാവിന് അടിമകളെന്നും റിപ്പോര്‍ട്ട്. ഇത്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ‘ജമീലാന്റെ പൂവന്‍കോഴി’…
Read More » - 2 May
കൊല്ലത്ത് ബിന്‍ ലാദന്റെ ചിത്രം പതിപ്പിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു
കൊല്ലത്ത് ആഗോള ഭീകരനും കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ മേധാവിയുമായ ബിന്‍ ലാദന്റെ ചിത്രം പതിപ്പിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.കാറിന്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊല്ലത്തു പള്ളിമുക്കില്‍…
Read More » - 2 May
കുമ്മനത്തിന്റെ വസതിയില്‍ പുനര്‍നവയുടെ പ്രവര്‍ത്തനം ആരംഭിച്ചു
തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ച ബോര്‍ഡുകളും സ്വീകരണയോഗങ്ങളില്‍ കിട്ടിയ ഷാളുകളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന പരിപാടി ‘പുനര്‍നവ’ യുടെ പ്രവര്‍ത്തനം ആരംഭിച്ചു. മുന്‍…
Read More » - 2 May
കാലിലെ ചെളി കഴുകാനായി കടലിലിറങ്ങി; വിദ്യാർത്ഥി മുങ്ങി മരിച്ചു
ആലപ്പുഴ: കാലിലെ ചെളി കഴുകാനായി കടലിലിറങ്ങിയ പതിനേഴുകാരന് മുങ്ങി മരിച്ചു. പായിപ്പാട് നെല്പുരയ്ക്കല് സജി ജോസഫിന്റെ മകന് ഫ്രാന്‍സിസ് വര്‍ഗീസാണ് (ജോയല്‍) (17) മരിച്ചത്. ഇന്നലെ വൈകിട്ട്…
Read More » - 2 May
വിമാനത്താവളത്തില്‍ പഴകിയ ഭക്ഷണം നല്‍കുന്നതായി പരാതി
കണ്ണൂര്‍ : വിമാനത്താവളത്തില്‍ പഴകിയ ഭക്ഷണം നല്‍കുന്നതായി പരാതി. കണ്ണൂര്‍ വിമാനത്താവളത്തിലെ ഭക്ഷണശാലയിലാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. വിമാനത്താവളത്തിലെ ആഭ്യന്തരടെര്‍മിനലിനുള്ളിലെ ഭക്ഷണശാലയായ…
Read More » - 2 May
സ്കൂട്ടറില്‍ ബസ് ഇടിച്ച് അച്ഛനും മകളും മരിച്ചു
പത്തനംതിട്ട: സ്കൂട്ടറില്‍ ബസ് ഇടിച്ച് അച്ഛനും മകൾക്കും ദാരുണമരണം. പത്തനംതിട്ട കോന്നി അരുവാപ്പുലം സ്വദേശി പ്രസാദ് (52), മകള്‍ അനു പ്രസാദ് (18) എന്നിവരാണു മരിച്ചത്. വ്യാഴാഴ്ച…
Read More » - 2 May
കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു; ഒരാളെ കാണാനില്ല
കോതമംഗലം: കൂട്ടുകാരനുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കോതമംഗലം വടാട്ടുപാറയിലാണ് സംഭവം. നെട്ടുര്‍ സ്വദേശി ആഷിഖ് അസീസ് (18) ആണ് മരിച്ചത്. ആഷിഖിനൊപ്പം കുളിക്കാനിറങ്ങിയ പള്ളിത്തുരുത്തി സ്വദേശി മുഹമ്മദ്…
Read More » - 2 May
ഗള്‍ഫ് രാജ്യത്ത് അവസരം: ശമ്പളം 74000-79000 രൂപ വരെ
തിരുവനന്തപുരം•കുവൈത്തിലെ സമാ മെഡിക്കൽ ഗ്രൂപ്പിലേക്ക് നോർക്ക റൂട്ട്സ് മുഖേന മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ബി.എസ്.സി. നഴ്സിംഗ് ബിരുദവുമുള്ള വനിത നഴ്സുമാരെ തിരഞ്ഞെടുക്കുന്നു. ശമ്പളം 325-350 കുവൈത്തി…
Read More » - 2 May
വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾ സിപിഎമ്മിന് നൽകി; കലക്ടർക്കെതരിരെ ഗുരുതര ആരോപണവുമായി കെ സുധാകരൻ
കണ്ണൂർ: ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾക്ക് പുറമേ ഇലക്ഷൻ കമ്മീഷന്റെ ക്യാമറയിലെ ദൃശ്യങ്ങളും കണ്ണൂർ ജില്ലാ കലക്ടർ സിപിഎമ്മിന് നൽകിയെന്ന് കാണിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കെ…
Read More » - 2 May
മതവിഷയങ്ങളിൽ എം.ഇ.എസ് ഇടപെടേണ്ടന്ന് സമസ്ത
കോഴിക്കോട്: എം.ഇ.എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജുകളില്‍ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ നിരോധിച്ച സര്‍ക്കുലറിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്ത്. ബുര്‍ഖ ധരിക്കുന്നത് മതവിശ്വാസത്തിന്റെ ഭാഗമായാണ്. ഈ തീരുമാനം…
Read More » - 2 May
താലൂക്ക് ആശുപത്രിയിലെ ജനറേറ്റർ കേടായിട്ട് രണ്ടാഴ്ച; നടപടിയെടുക്കാതെ അധികൃതർ
ഇടുക്കി: ആശുപത്രിയിലെ ജനറേറ്റർ പ്രവര്‍ത്തന രഹിതമായിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും നന്നാക്കാൻ നടപടിയായില്ല. വൈദ്യുതി തടസ്സം പതിവായ മേഖലയിൽ ഓപ്പറേഷനും മറ്റും നടത്തുന്നത് രോഗികളുടെ ജീവൻ പന്താടിയാണ്. നെടുങ്കണ്ടം…
Read More » - 2 May
റിയാസ് അബൂബക്കറിന്റെ വെളിപ്പെടുത്തൽ, ആലപ്പുഴയിൽ ഹൗസ് ബോട്ടുകളിലടക്കം കർശന സുരക്ഷാ പരിശോധന
ആലപ്പുഴ: കേരളത്തിലും ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നു എന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ റിയാസ് അബൂബക്കര്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ പോലീസ് പരിശോധന ശക്തമാക്കി.ഇന്നലെ മുതല്‍ ജില്ലയുടെ പ്രധാനപ്പെട്ട…
Read More » - 2 May
ഓട്ടിസം ബാധിച്ച പെൺകുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടിസം ബാധിച്ച 16 വയസുള്ള പെണ്‍കുട്ടിയെ രാത്രിയിൽ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസി ഷാജഹാനായി പൊലീസ്…
Read More » - 2 May
തമിഴ്നാട്ടിലെ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട്, തൗഹീദ് ജമാഅത്ത് ഓഫീസുകളിൽ റെയ്ഡ്
ചെന്നൈ: തമിഴ് നാട്ടിലെ വിവിധയിടങ്ങളിലുള്ള എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട്, തൗഹീദ് ജമാഅത്ത് ഓഫീസുകളിൽ എൻഐഎ റെയ്ഡ്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ശ്രീലങ്കൻ മാതൃകയിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടുരുന്നുവെന്ന…
Read More » - 2 May
കള്ളവോട്ട് : കേസ് എടുക്കാൻ നിർദ്ദേശം
തുടർനടപടികൾക്കായി ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നു നിർദ്ദേശത്തിൽ പറയുന്നു.
Read More » - 2 May
സിമന്റ് വില വർദ്ധനവ്; മുഖ്യമന്ത്രിയുടെ ചര്‍ച്ച ഫലംകണ്ടില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സിമന്റ് വില വർദ്ധനവിൽ കമ്ബനികളും വ്യപാരികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. വിലകുറയ്ക്കുന്ന കാര്യത്തില്‍ കമ്ബനി മേധാവികള്‍ക്കേ തീരുമാനമെടുക്കാനാവൂ എന്ന് ചര്‍ച്ചയില്‍ പ്രതിനിധികളായെത്തിയവര്‍ അറിയിച്ചതോടെ…
Read More » - 2 May
മുഖം മറയ്ക്കുന്ന വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലറിനെ അനുകൂലിച്ച് വിടി ബല്‍റാം; വസ്ത്രധാരണം വ്യക്തി താല്പര്യത്തിന് അധിഷ്ഠിതമാണ്
തിരുവനന്തപുരം: എംഇഎസ് കോളേജുകളില്‍ മുഖം മറയ്ക്കുന്ന വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലറിനെ അനുകൂലിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബല്‍റാം പ്രതികരിച്ചത്. വസ്ത്രധാരണം വ്യക്തിതാല്‍പ്പര്യത്തിന് അധിഷ്ഠിതമാണെന്നും…
Read More » - 2 May
പിവി അന്‍വറും വിടി ബല്‍റാമും തമ്മില്‍ ഫേസ്ബുക്കില്‍ കമന്റ് യുദ്ധം മുറുകുന്നു
തിരുവനന്തപുരം: കമന്റ് ബോക്സില്‍ അടിയിട്ട് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറും തൃത്താല എംഎല്‍എ വിടി ബല്‍റാമും വാക്കുകള്‍ കൊണ്ട് യുദ്ധം ആരംഭിച്ചിരിക്കുകയാണ്. തന്റെ മണ്ഡലത്തില്‍ പ്രളയത്തില്‍ തകര്‍ന്ന…
Read More » - 2 May
സിപിഎമ്മിന് കനത്ത തോൽവി ഉണ്ടാകുമെന്നത് ഉറപ്പ്; തോൽവിയുടെ ആഘാതം അറിയാൻ മെയ് 23 വരെ കാക്കണം; സിപിഎമ്മിന് 10 കൽപ്പനകളുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്
ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് കനത്ത തോൽവി ഉണ്ടാകുമെന്നുറപ്പാണ്. തോൽവിയുടെ ആഘാതം എത്രയെന്നറിയാൻ മെയ് 23 വരെ കാത്തിരിക്കണമെന്നേ ഉള്ളൂ. അത് കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെ…
Read More » - 2 May
ഫയര്‍സ്റ്റേഷനിലേക്ക് വിളിച്ച് പെണ്‍കുട്ടിയുടെ പഞ്ചാരയടി, പൊറുതിമുട്ടി ജീവനക്കാര്‍; സംഭവം ഇങ്ങനെ
ജീവനക്കാര്‍ക്ക് തലവേദനയുണ്ടാക്കിയ ഈ ഫോണ്‍കോള്‍ കൊടുങ്ങല്ലൂരില്‍ നിന്നാണ് വരുന്നതെന്ന് മനസിലാക്കിയ അവര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ച് താക്കീത് നല്കി. ഇതോടെ പെണ്‍കുട്ടി നമ്പര്‍ മാറ്റി വീണ്ടും വിളി…
Read More » - 2 May
കള്ളവോട്ടാരോപണത്തിൽ വോട്ടർമാരെ മാധ്യമങ്ങൾക്ക് മുൻപിലെത്തിച്ച് മുസ്ലിം ലീഗ്
തളിപ്പറമ്പ്: തളിപ്പറമ്പ് പാമ്പുരുത്തി ബൂത്തിലെ 28 പ്രവാസി വോട്ടുകൾ കള്ളവോട്ടാണെന്ന ആരോപണത്തിനെതിരെ മുസ്ലിം ലീഗ് . ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന സി.പി.എം ആരോപണം തള്ളിയാണ് മുസ്ലീം…
Read More »