Kerala
- May- 2019 -4 May
വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കള്ളവോട്ട് നിലവിലുണ്ടായിരുന്നവെന്ന് നടന് ശ്രീനിവാസന്
കൊച്ചി: സംസ്ഥാനത്ത് കൊല്ലങ്ങള്‍ക്ക് മുമ്പ് തന്നെ കള്ളവോട്ട് നിലവിലുണ്ടായിരുന്നുവെന്ന് നടന് ശ്രീനിവാസന്. രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുപ്പത് കൊല്ലം…
Read More » - 4 May
കൊല്ലങ്ങള്‍ക്ക് മുമ്പ് തന്നെ കള്ളവോട്ട് നിലവിലുണ്ടായിരുന്നു: നടൻ ശ്രീനിവാസൻ
കൊച്ചി: തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്ന് നടന് ശ്രീനിവാസന്. വർഷങ്ങൾക്ക് മുൻപേ തന്നെ കള്ളവോട്ട് നിലവിലുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതിനു…
Read More » - 4 May
കള്ളവോട്ട്; തൃക്കരിപ്പൂരില്‍ സിപിഎം പ്രവര്‍ത്തകനെതിരെ കേസ്
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ 48-ാം നമ്പര്‍ ബൂത്തിലാണ് ശ്യാംകുമാര്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 171, ഉപവകുപ്പുകളായ സി, ഡി, എഫ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ്…
Read More » - 4 May
അടുക്കളയ്ക്കുള്ളിൽ അതിക്രമം കാണിച്ച കുരങ്ങനെ വീട്ടുകാർ കുടുക്കി
പാലോട് : അടുക്കളയ്ക്കുള്ളിൽ അതിക്രമം കാണിച്ച കുരങ്ങനെ വീട്ടുകാർ കുടുക്കി. കുരങ്ങ് ശല്യം രൂക്ഷമായ പെരിങ്ങമ്മല പഞ്ചായത്തിലെ പറക്കോണത്ത് സദ്ദാമിന്റെ വീട്ടിലാണ് ഇന്നലെയാണ് സംഭവം ഉണ്ടായത്. രാത്രിയോടെ…
Read More » - 4 May
കള്ളവോട്ട്; ലീഗ് പ്രവര്‍ത്തകരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇവര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചതോടെ വരണാധികാരിയായ കളക്ടറുടെ പരാതിയില്‍ പോലീസ് കേസെടുക്കും.മുഹമ്മദ് ഫായിസ്, കെ.എം മുഹമ്മദ്, അബ്ദുള്‍ സമദ് എന്നിവരാണ്…
Read More » - 4 May
എല്ലാ മേഖലയിലും നവോത്ഥാന ചര്‍ച്ചകള്‍ ഉയര്‍ന്നു വരേണ്ടതാണെന്ന് എ പത്മകുമാര്‍
പത്തനംതിട്ട : രാജ്യത്ത് ബുര്‍ഖ വിവാദം തുടരുന്നു സാഹചര്യത്തില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. എല്ലാ മേഖലയിലും നവോത്ഥാനം ഉയര്‍ന്നു വരേണ്ടതാണെന്ന് പത്മകുമാര്‍ പറഞ്ഞു.…
Read More » - 4 May
ഒരു മണിക്കൂറിനുള്ളില്‍ 247 പേര്‍ക്ക് അഡ്മിഷന്; റെക്കോര്‍ഡ് തിരുത്തി ചേര്‍ത്തല ഗവ. ടൗണ്‍ എല്‍പി സ്കൂള്‍
ദേശീയ റെക്കോര്‍ഡുകള്‍ വിലയിരുത്തുന്ന ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്സാണ് സ്കൂളിന് അംഗീകാരം നല്‍കിയത്. നൂറ്റിയിരുപതോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. രണ്ടാംക്ലാസില്‍ ആറ് പേരും…
Read More » - 4 May
ക്രൂരമായി മര്‍ദിച്ചു, വ്യജക്കേസും ചുമത്തി; പോലീസിനെതിരെ പരാതിയുമായി യുവാവ്
മേലാറ്റൂര്‍: പെരിന്തല്‍മണ്ണയില്‍ യുവാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി. മേലാറ്റൂര്‍ പാതിരിമണ്ണ സ്വദേശി ഹാഷിറാണ് മേലാറ്റൂര്‍ എസ്ഐ ബൈജുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ചെമ്മാണിയോട് ബസ് സ്റ്റോപ്പില്‍ സുഹൃത്തുക്കളോടുമായി ഹാഷിര്‍…
Read More » - 4 May
വിപണികളിൽ വിഷമടിച്ച മാങ്ങ ; കണ്ടെയ്നറുകളില്‍ സൂക്ഷിച്ചിരുന്ന 300കിലോ മാങ്ങ പിടികൂടി
കൊല്ലം: വിപണികളിൽ വിഷമടിച്ച മാങ്ങ വിൽപ്പനയ്ക്കെത്തുന്നു. മാങ്ങ പെട്ടെന്ന് പഴുക്കാനായി കാര്‍ബൈഡ് എന്ന വീര്യം കൂടിയ വിഷം ചേർക്കുന്നു. ഇത്തരത്തിൽ വിഷം ചേർത്ത മാങ്ങയുടെ ശേഖരം കോര്പറേഷന്…
Read More » - 4 May
നവ കേരള നിര്‍മ്മാണം: സാഹായ വാഗ്ദാനവുമായി ജര്‍മ്മന്‍ ബാങ്ക്
തിരുവനന്തപുരം: നവ കേരള നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ സഹായ വാഗ്ദാനം. പ്രളയം തകര്‍ത്ത റോഡുകളുടെ പുനര്‍ നിര്‍മ്മാണത്തിന് കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് ജര്‍മ്മന്‍ ബാങ്ക്…
Read More » - 4 May
വിവാഹിതയായ യുവതിയും 15 കാരിയായ ഭര്‍തൃ സഹോദരിയും 16 കാരന്മാര്ക്കൊപ്പം ഒളിച്ചോടി
പള്ളിക്കര•വിവാഹിതയായ 26 കാരിയും 15 കാരിയായ ഭര്‍തൃ സഹോദരിയും 16 കരന്മാരായ രണ്ട് കാമുകന്മാര്ക്കൊപ്പം ഒളിച്ചോടിയതായി പരാതി. ചെര്ളകടവിലെ ഒരു ഡ്രൈവറുടെ ഭാര്യയും സഹോദരിയുമാണ് ഒളിച്ചോടിയത്. അയല്‍ക്കാരായ…
Read More » - 4 May
ശാന്തിവനത്തിലെ ടവര്‍ നിര്‍മാണം; വൈദ്യുതി വകുപ്പ് നുണപ്രചാരണം നടത്തുന്നതായി സിപിഐ
എറണാകുളം ശാന്തിവനത്തിലെ ടവര്‍ നിര്‍മാണം സംബന്ധിച്ച് വൈദ്യുതി വകുപ്പ് അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം. ശാന്തിവനത്തിലെ നിര്‍മാണ പ്രവൃത്തി നിര്‍ത്തി വയ്ക്കണമെന്നും…
Read More » - 4 May
മൊബൈല്‍ ക്യാമറയില്‍ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് പിടിയില്‍
കോട്ടയം• കടുത്തുരുത്തിയില്‍ മൊബൈല്‍ ക്യാമറയില്‍ 13 വയസ്സുകാരി കുളിക്കുന്ന ദൃശ്യം പകര്‍ത്തിയ യുവാവ് പിടിയിലായി. ഇടുക്കി സ്വദേശി സരീഷ് ശശിധരനെയാണ്(30) പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കല്ലറയില്‍…
Read More » - 4 May
സമാന്തര ബസ് സർവീസുകൾക്കെതിരെ നടപടി
തിരുവനന്തപുരത്തുനിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുനിന്ന് സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.ഇന്നലെ കഴക്കൂട്ടത്തു നടത്തിയ പരിശോധനയിൽ കല്ലടയുടേത് ഉൾപ്പെടെ 2 ബസുകളും…
Read More » - 4 May
കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിൽ വൻ വർധനവ്
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിൽ വൻ വർധനവ്. പ്രവർത്തനം തുടങ്ങിയ ഡിസംബറിൽ 31,264 യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. അതേസമയം ഏപ്രിലിൽ 1,41,372 യാത്രക്കാരാണ്…
Read More » - 4 May
മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എന്‍സിപിയില്‍ തര്‍ക്കം രൂക്ഷം
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പാനെ സ്ഥാനാര്ത്ഥിയാക്കിതില് എന്‍സിപിയില്‍ വിവാദം. ദേശീയസമിതി അംഗം സുല്‍ഫിക്കര്‍ മയൂരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍.സി.പി പാര്‍ലമെന്ററി പാര്‍ട്ടി നേതൃയോഗത്തിനു ശേഷമാണ്…
Read More » - 4 May
കാറില്‍ ബിന്‍ലാദന്റെ ചിത്രം ; ഉടമയെ ചോദ്യം ചെയ്തു, ഇയാളെ കൗണ്‍സിലിങ്ങിനു വിടാന്‍ തീരുമാനം
ആഗോള ഭീകരനും അല്‍ക്വയ്ദ തലവനുമായിരുന്ന ബിന്‍ലാദന്റെ ചിത്രവും പേരും കാറില്‍ പതിച്ച യുവാവിനെ ചോദ്യം ചെയ്തു
Read More » - 4 May
കള്ളവോട്ട് ചെയ്ത ലീഗുകാരന് ഗള്‍ഫിലേക്ക് കടന്നു, പ്രേരിപ്പിച്ചവർക്കെതിരെ നടപടി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനു പിന്നാലെ, മുസ്ലിം ലീഗും കള്ളവോട്ട് ചെയ്ത് കുടുങ്ങിയതോടെ കള്ളവോട്ട് കേസില്‍ പോലീസ് പിടിച്ചവരുടെ എണ്ണം ആറായി. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ്…
Read More » - 4 May
നിലം നികത്തൽ തടഞ്ഞ കളക്ടറുടെ ഉത്തരവ് റദ്ദാക്കി ; സർക്കാർ പച്ചക്കൊടി വീശി
തിരുവനന്തപുരം: അനധികൃതമായി നടന്ന നിലം നികത്തൽ തടഞ്ഞ കളക്ടറുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് സർക്കാർ പച്ചക്കൊടി വീശി. സിപിഎം പ്രവർത്തകരുടെ പരിചയക്കാരായ വിവാദ വ്യവസായിയുടെ തമിഴ്നാട്ടിലെ ബിസിനസ് പങ്കാളികളാണ്…
Read More » - 4 May
ചിറ്റൂര്‍ സ്പിരിറ്റ് കേസ്; മുന്‍ സിപിഎം നേതാവിന് സഹായം നല്‍കുന്നത് എക്സൈസ് ഉദ്യോഗസ്ഥരെന്ന് സൂചന
ചിറ്റൂര്‍ സ്പിരിറ്റ് കേസിലെ പ്രതിയായ മുന്‍ സിപിഎം നേതാവിന് എക്സൈസ് ഉദ്യോഗസ്ഥരും വഴിവിട്ട് സഹായം നല്കി
Read More » - 4 May
വനിത ഹോസ്റ്റലുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം; വനിത ഹോസ്റ്റലുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുവരുത്താന്‍ സര്‍ക്കാര്‍ തീരുമാനം. വസ്ത്രം, പുറത്തുപോകുന്നതും തിരികെയെത്തുന്നതും രേഖപ്പെടുത്താനുള്ള രജിസ്റ്റര്‍, വൈദ്യുതി ഉപയോഗം തുടങ്ങിയവയിലുള്ള നിയന്ത്രണങ്ങളിലാണ് മാറ്റമുണ്ടാവുക. നിയന്ത്രണങ്ങള്‍…
Read More » - 4 May
കള്ളവോട്ട് കേസില്‍ സിപിഎമ്മിന് മറുപടിയുമായി ടീക്കാറാം മീണ
കള്ളവോട്ട് വിഷയത്തില്‍ സിപിഎമ്മിന് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീ്ക്കാറാം മീണ. പാര്‍ട്ടി നോക്ക്ിയല്ല നടപടികള്‍ എടുക്കുന്നതെന്ന് ടീക്കാറാം മീണ വ്യക്തമാക്കി. കളക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും…
Read More » - 4 May
ജയില്‍ സൊസൈറ്റിയില്‍ കള്ളന് കയറി: ക്ഷീണമകറ്റാന്‍ ഐസ്ക്രീമും ഫ്രൂട്ടിയും അകത്താക്കി
കണ്ണൂര്‍: ജയില്‍ ജീവനക്കാരുടെ സൊസൈറ്റി ഓഫീസില്‍ മോഷണം.ജയില്‍ ജീവനക്കാരുടെ സഹകരണ സംഘമായ ജയില്‍ എംപ്ലോയീസ് വെല്‍ഫെയര്‍ കോഓപ്പറേറ്റിവ് സൊസൈറ്റി ഓഫിസ് കെട്ടിടത്തിലാണ് മോഷണം നടന്നത്. ഓഫീസ് കുത്തിതുറന്ന…
Read More » - 4 May
കള്ളവോട്ട് കൊല്ലത്തും; കമ്മീഷന് പരാതി നല്കി യു.ഡി.എഫ്
കൊല്ലത്തും സി.പി.എം കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി യു.ഡി.എഫ്. കള്ളവോട്ട് പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് യു.ഡി.എഫ് പരാതി നല്കി. സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ച് കൊല്ലം സിറ്റി പൊലീസ്…
Read More » - 4 May
പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
നെടുങ്കണ്ടം: പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടാനച്ഛനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. അവധിക്കു പെണ്‍കുട്ടിയെ കാണാതായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രണ്ടാനച്ഛന് ഉപദ്രവിക്കുന്ന വിവരം പഠിക്കുന്ന സ്കൂളിലെ…
Read More »