![kerala flood road](/wp-content/uploads/2019/05/kerala-flood-road.jpg)
തിരുവനന്തപുരം: നവ കേരള നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ സഹായ വാഗ്ദാനം. പ്രളയം തകര്‍ത്ത റോഡുകളുടെ പുനര്‍ നിര്‍മ്മാണത്തിന് കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് ജര്‍മ്മന്‍ ബാങ്ക് രംഗത്തെത്തി. ഇതുസംബന്ധിച്ച് ബാങ്ക് അധികൃതര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. 696 കോടി രൂപയാണ് കെഎഫ്ഡബ്യു വാഗാദാനം നല്‍കിയിരിക്കുന്നത്. ബാങ്ക് അധികൃതര്‍ ഈ ആഴ്ച കേരളത്തില്‍ എത്തും.
Post Your Comments