Kerala
- May- 2019 -6 May
കഞ്ചാവുമായി പിടിയിലായത് ഫുട്ബോള്‍ താരങ്ങള്‍; കടത്തുകൂലി 10000 രൂപ
ആന്ധ്ര വിജയവാഡയില്‍നിന്നു ട്രെയിന്‍ മാര്‍ഗം എറണാകുളത്തെത്തിച്ച കഞ്ചാവ്, മൊത്തക്കച്ചവടക്കാര്‍ക്കു കൈമാറാനായി കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോഴാണ് ഇരുവരും പിടിയിലായത്. സിറ്റി പൊലീസ് കമ്മിഷണര്‍ എസ്.സുരേന്ദ്രന്റെ 'കണക്ട് മി…
Read More » - 6 May
ഏഴുവയസ്സുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് പുറത്തെടുത്തു
ആലുവ: ഏഴ് വയസ്സുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ എൽഇഡി ബൾബ് ശസ്ത്രക്രിയ ചെയ്യാതെ പുറത്തെടുത്തു. കണ്ണൂര്‍ സ്വദേശിനിയായ കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്നാണ് ശസ്ത്രക്രിയ കൂടാതെ ബള്‍ബ് പുറത്തെടുത്തത്. ബള്‍ബ്…
Read More » - 6 May
ആംബുലന്‍സ് ലോറിയുമായി ഇടിച്ച് ഒരു മരണം
വയനാട്: ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വയനാട് കൊളഗപ്പറയിലാണ് അപകടം നടന്നത്. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ വാകേരി സ്വദേശി ഷമീറാണ് മരിച്ചത്.
Read More » - 6 May
മുഖാവരണം ധരിക്കരുതെന്ന എം.ഇ.എസ് സര്‍ക്കുലറിനെതിരെ പ്രതിഷേധം ശക്തമാക്കി സമസ്ത
മലപ്പുറം : മുഖാവരണം ധരിക്കരുതെന്ന എം.ഇ.എസ് സര്‍ക്കുലറിനെതിരെ പ്രതിഷേധം വ്യാപകമായി. സര്‍ക്കുലറിനെതിരെ സമസ്തയും പ്രതിഷേധം ശക്തമാക്കി . വിഷയത്തില്‍ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്ന് പ്രതിഷേധ സംഗമത്തില്‍…
Read More » - 6 May
പോലീസിന്റെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ സ്ഥിരീകരണം
തിരുവനന്തപുരം: പോലീസിന്റെ പോസറ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നിട്ടുള്ളതായി സ്ഥരീകരിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പോസ്റ്റല്‍ വോട്ടില്‍ പോലീസ് അസോസിയേഷന് സ്വാധീനിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് മേധാവി ഡിജിപിക്ക് റിപ്പോര്‍ട്ട്…
Read More » - 6 May
മുക്കുപണ്ടം പണയമായി നൽകി പണം തട്ടിയ യുവതി പിടിയിൽ
മാവേലിക്കര :മുക്കുപണ്ടം പണയമായി നൽകി പണം തട്ടിയ യുവതി പിടിയിൽ.പത്തിയൂർ തോട്ടത്തുംമുറി വേളുത്തറ വടക്കതിൽ ലക്ഷം വീട്ടിൽ രാജലക്ഷ്മിയെ (36) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ…
Read More » - 6 May
റിയാസ് അബൂബക്കറിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
കാസര്‍കോട്: ഐ എസ് റിക്രൂട്ട്മെന്റ് കേസില്‍ ഐഎന്‍എയുടെ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. എന്‍ ഐ എ കോടതിയാണ്…
Read More » - 6 May
ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ഒരു ജില്ലയിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചില സ്ഥലങ്ങളില്‍ മിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത. കാറ്റ് വീശാനും സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട്…
Read More » - 6 May
മോഷണകുറ്റത്തിന് അറസ്റ്റിലായ വീട്ടമ്മയുടെ ഭര്‍ത്താവിനെ ചിറയില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
വരന്തരപ്പിള്ളി: ആഭരണമോഷണക്കേസില്‍ അറസ്റ്റിലായ വീട്ടമ്മയുടെ ഭര്‍ത്താവിനെ ചിറയില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വീട്ടമ്മ പോലീസിനോട് കുറ്റം സമ്മതിച്ചിരുന്നു. ഇതോടെ ഭർത്താവിനെ വെറുതെ വിടുകയും ചെയ്തിരുന്നു.വടാന്തോള്‍…
Read More » - 6 May
കള്ളവോട്ട്; ലീഗ് പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തും
കണ്ണൂർ: പാമ്പുരുത്തിയിൽ കള്ളവോട്ട് നടത്തിയ 12 ലീഗ് പ്രവർത്തകരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. 10 മണിക്ക് കളക്ടർക്ക് മുമ്പിൽ ഹാജരാകാനാണ് നിർദ്ദേശം. 28 പ്രവാസികളുടെ കള്ളവോട്ട് ലീഗ്…
Read More » - 6 May
കാണണം ഈ ചിത്രം ഓരോ പൊലീസുകാരനും, വൈറലായ ചിത്രത്തിന് പിന്നില്‍
പൊലീസ് ജീപ്പിന് മുന്നില്‍ കളിക്കാന്‍ വന്നിരുന്ന കുഞ്ഞുങ്ങളും അവരെ നോക്കി നില്ക്കുന്ന പൊലീസുകാരന്റേയും ചിത്രങ്ങള്‍ വൈറലാകുന്നു. വിശപ്പിന്റെ വിളിയല്ലേ സാറേ..’ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ഈ ചിത്രത്തിന് ആരോ…
Read More » - 6 May
പതിനൊന്നുകാരിയെ പീഡിപ്പിച്ച പ്രതി രണ്ടര വർഷത്തിന് ശേഷം പിടിയിൽ
കോഴഞ്ചേരി : പതിനൊന്നുകാരിയെ പീഡിപ്പിച്ച പ്രതി രണ്ടര വർഷത്തിന് ശേഷം പിടിയിലായി.ഇടുക്കി അണക്കര ഐഎംഎസ് കോളനിയിൽ പാലത്തറയിൽ വീട്ടിൽ ചെല്ലപ്പന്റെ മകൻ അരുൺ പ്രകാശ്(26)നെയാണ് ആറന്മുള പോലീസ്…
Read More » - 6 May
തർക്കത്തിനിടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ; വീട്ടമ്മമ്മാർ മരിച്ചു
നാഗർകോവിൽ : തർക്കത്തിനിടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി രണ്ട് വീട്ടമ്മമ്മാർ മരിച്ചു. നാഗർകോവിൽ കോട്ടാർ ശരലൂർ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ശങ്കരകുമാറിന്റെ ഭാര്യ അംബിക(55), രാമൻപുതൂർ ഓടത്തെരുവിൽ…
Read More » - 6 May
കെ.എസ്.ആര്.ടി.സി സ്കാനിയ ബസ് കര്‍ണാടകയില്‍ പിടിച്ചെടുത്തു
ബംഗളൂരു: കെഎസ്ആര്‍ടിസിയുടെ സ്കാനിയ അന്തര്‍ സംസ്ഥാന ബസ് കര്‍ണാടക മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്നും കോട്ടയത്തേക്ക് സര്‍വീസ് നടത്തുന്ന സ്കാനിയ ബസ് ആണ് പിടിച്ചെടുത്തത്.…
Read More » - 6 May
കാസര്‍കോട് കള്ളവോട്ട്; വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളുടെ റിപ്പോര്‍ട്ട് ഇന്ന് കൈമാറും
ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയും പരിശോധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം പരിശോധിച്ച 43 ബൂത്തുകളിലെ ദൃശ്യങ്ങളാണ് തെരെഞ്ഞെടുപ്പ് വരണാധികാരിക്ക് കൈമാറുക. പരിശോധനക്ക് നേതൃത്വം നല്കിയ അസിസ്റ്റന്റ്…
Read More » - 6 May
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാൻ ബിജെപി പ്രക്ഷോഭം ഇന്ന് തുടങ്ങും
തൃശൂര്‍: തൃശൂർ പൂരത്തിന് ആനപ്രേമികളുടെ പ്രിയപ്പെട്ട ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാനുള്ള അനുമതിക്കായി ബിജെപി ഇന്നുമുതൽ പ്രക്ഷോഭത്തിലേക്ക്.തൃശൂരില്‍ ഇന്ന് മുതല്‍ ബിജെപി സത്യാഗ്രഹ സമരം നടത്തും. സമരം…
Read More » - 6 May
വിശുദ്ധിയുടെ നിറവില്‍ ഇന്ന് റംസാന് ഒന്ന്
ഇസ്ലാം മത വിശ്വാസികള്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനങ്ങളിലേയ്ക്ക്. വ്രത ശുദ്ധിയുടെ നിറവില്‍ സംസ്ഥാനത്ത് റംസാന് വ്രതം ഇന്ന് തുടങ്ങും. കോഴിക്കോട് കാപ്പാട് കടപ്പുറത്താണ് ഇന്നലെ രാത്രിയോടെ…
Read More » - 6 May
തിരുവനന്തപുരം -തൃശൂര്‍ സൂപ്പര്‍ഫാസ്റ്റ് ചെയിന്‍ സർവീസുകൾ ഇന്ന് മുതൽ
തിരുവനന്തപുരം: തിരുവനന്തപുരം – തൃശൂര്‍ റൂട്ടിലോടുന്ന സൂപ്പര്‍ഫാസ്റ്റ് ബസുകളെ ചെയിൻ സർവീസുകളാക്കാനുള്ള കെ.എസ്.ആര്.ടി.സി തീരുമാനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തിൽ വരും. തിരുവനന്തപുരം തൃശൂര്‍ റൂട്ടില്‍ ഇരു…
Read More » - 6 May
മുഖ്യമന്ത്രി യൂറോപ്പിലേക്ക്
തിരുവനന്തപുരം: ലോക പുനര്‍നിര്‍മാണ സമ്മേളനം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച യൂറോപ്പിലേക്ക് തിരിക്കും. ഐക്യരാഷ്ട്ര സംഘടന ജനീവയില്‍ സംഘടിപ്പിക്കുന്ന പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യ…
Read More » - 6 May
എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന്
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ…
Read More » - 6 May
കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിനെ തുരത്തുന്ന പ്രതിരോധ മരുന്ന് കണ്ടുപിടിച്ചു
കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിനെ തുരത്തുന്ന പ്രതിരോധ മരുന്ന് കണ്ടുപിടിച്ചു. പ്രതിരോധ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദവുമായി ഫിലഡല്ഫിയയിലുള്ള ജെഫേഴ്സണ്‍ വാക്സിന് സെന്ററിലെ ശാസ്ത്രജ്ഞരാണ് രംഗത്ത് എത്തിയിരിക്കുന്നത്.. സമാന…
Read More » - 5 May
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശം
കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശം . ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം…
Read More » - 5 May
റിയാസ് അബൂബക്കറിന് വേണ്ടി അഡ്വ. ആളൂര്‍ ഹാജരാകും
കൊച്ചി•തീവ്രവാദ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്ത പാലക്കാട് മുതലമട സ്വദേശി റിയാസ് അബൂബക്കറിനെ എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ തിങ്കളാഴ്ച രാവിലെ എന്‍.ഐ.എ…
Read More » - 5 May
കഴിഞ്ഞ അഞ്ചു വർഷം രാജ്യത്തെ മോദി സര്‍ക്കാര്‍ തകര്‍ത്തെന്ന് മന്മോഹന് സിങ്
ലോകസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ദേശീയതയാണ് കാവിപ്പാര്‍ട്ടിയുടെ പ്രധാന പ്രചരണ തന്ത്രം
Read More » - 5 May
യുവതിയെ ആറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
ഹരിപ്പാട്: യുവതിയെ പല്ലന ആറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി . ചങ്ങനാശ്ശേരി തെങ്ങണ ഗോപിക നിവാസിൽ ശശികുമാർ – രത്നമ്മ ദന്പതികളുടെ മകൾ ഗോപിക (24)…
Read More »