Kerala
- May- 2019 -8 May
എത്ര ഉറക്കെ പറഞ്ഞിട്ടും അച്ഛന് ആ സന്തോഷ വാര്‍ത്ത അറിയുന്നില്ല; അപകടത്തിന്റെ ഉണങ്ങാത്തമുറിവുമായി ഈ ഫുള്‍ എപ്ലസ് കാരി
കോഴിക്കോട്: എല്ലാവരില്‍ നിന്നും അഭിനന്ദന പ്രവാഹം ഒഴുകുമ്പോഴും ആര്യ എന്ന ഫുള്‍ എപ്ലസ് കാരിയുടെ മുഖത്ത് ദുഖം നിഴലിച്ചു നില്‍ക്കുകയാണ്. എസ്എസ്എല്‍സി പരീക്ഷയുടെ ഫലം വന്ന ദിവസം…
Read More » - 8 May
യാത്രക്കാരുടെ പേടിസ്വപ്നമാകുന്ന ബസ്ജീവനക്കാരെ കുടുക്കാന്‍ എട്ടിന്റെ പണിയുമായി മോട്ടോര്‍വാഹന വകുപ്പ്
സ്വകാര്യ ബസുകള്‍ക്കെതിരെ കടുത്ത നടപടിയുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്
Read More » - 8 May
തൃശൂര്‍ പൂരത്തിന് ആരോഗ്യമുള്ള ആനകളെയെല്ലാം വിട്ടു നല്കാന് തയ്യാര്‍; ഗുരുവായൂര്‍ ദേവസ്വം
മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന ആന ഉടമകളുടെ സംഘടന തീരുമാനിച്ചതിന് പിന്നാലെ ആരോഗ്യമുള്ള എല്ലാ ആനകളെയും വിട്ടു നല്കാന് തയ്യാറാണെന്ന് ഗുരുവായൂര്‍ ദേവസ്വം.…
Read More » - 8 May
എസ്.എം.എസ് ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും; ബാങ്കിന്റെ വിചിത്രവാദം ഇങ്ങനെ
തിരുവനന്തപുരം: എടിഎം കാര്‍ഡ് കൈവശം ഉണ്ടായിരുന്നിട്ടും ഒഡിഷയിലെ അഞ്ച് എടിഎം കൗണ്ടറുകളിലൂടെ യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍. പണം നഷ്ടമായ തൃശൂര്‍ സ്വദേശി ഫോണില്‍ വരുന്ന എസ്എംഎസുകള്‍ ശ്രദ്ധിക്കാതിരുന്നതുകൊണ്ടാണ്…
Read More » - 8 May
നഴ്സിംഗ് സംഘടനയുടെ സാമ്പത്തിക തട്ടിപ്പ് : ക്രൈംബ്രാഞ്ച് അന്വേഷിയ്ക്കും
കൊച്ചി : നഴ്സിംഗ് സംഘടനയുടെ സാമ്പത്തിക തട്ടിപ്പ് , ക്രൈംബ്രാഞ്ച് അന്വേഷിയ്ക്കും. . നഴ്സിങ് സംഘടന (യുഎന്‍എ)യുടെ സാമ്പത്തിക തട്ടിപ്പില്‍ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണം നടത്താനാണ് തീരുമാനം. തിരുവനന്തപുരം…
Read More » - 8 May
ഈ കമ്പനിയുടെ തൊഴില്‍ തട്ടിപ്പില്‍ വീഴരുത് : മുന്നറിയിപ്പുമായി സര്‍ക്കാര്‍
തിരുവനന്തപുരം•ശ്രീലങ്ക കേന്ദ്രമായ സതേൺ ഏവിയേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ തൊഴിൽതട്ടിപ്പിൽപെട്ട് വഞ്ചിതരാകരുതെന്ന് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുന്നറിയിപ്പ് നൽകി. വ്യോമയാന മേഖലയിൽ തൊഴിൽ വാഗ്ദാനം ചെയ്ത്…
Read More » - 8 May
ആന ഉടമകള്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് വനം മന്ത്രി
സര്‍ക്കാര്‍ ഉത്സവങ്ങള്‍ക്ക് എതിരല്ലെന്നും വിലക്കും പൂരവും തമ്മില്‍ ബന്ധമില്ലെന്നും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിയത് സുരക്ഷ മുന്‍നിര്‍ത്തിയാണെന്നും മന്ത്രി പറഞ്ഞു.
Read More » - 8 May
എം.പാനല്‍ ഡ്രൈവര്‍മാരുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി താത്കാലിക ഡ്രൈവര്‍മാരുടെ കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. ഇവരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവ് ജൂണ്‍ 30 നുള്ളില്‍ നടപ്പാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. ഈ മാസം…
Read More » - 8 May
അമീര്‍ ഖാന് ഒരു കോടി രൂപ വാഗ്ദാനം ചെയ്തു: വെളിപ്പെടുത്തലുമായി മുന്‍ ഡി.ജി.പി
തിരുവനന്തപുരം:പ്രമുഖ ബോളിവുഡ് നടന് അമീര്‍ ഖാന് ഒന്നരക്കോടിയോളം രൂപ വാഗ്ദാനം ചെയ്തതായി മുന്‍ പോലീസ് മേധാവി ജേക്കബ് പുന്നൂസിന്റെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ്…
Read More » - 8 May
റിമി ടോമി വിവാഹ മോചിതയായി
കൊച്ചി•ഗായികയും നടിയും അവതാരകയുമായ റിമി ടോമി വിവാഹ മോചിതയായി. റിമിയും ഭര്‍ത്താവും പരസ്പര സമ്മത പ്രകാരം സമര്‍പ്പിച്ച സംയുക്ത വിവാഹമോചന ഹര്‍ജി എറണാകുളം കുടുംബകോടതി അനുവദിക്കുകയായിരുന്നു. ഏപ്രില്‍…
Read More » - 8 May
ഈ രക്തത്തില്‍ പങ്കാളിയാവാന്‍ വയ്യ; എ പ്ലസ് നല്ലതാണ് പക്ഷേ ,ഓവറാക്കി ചളമാക്കരുതെന്ന് കളക്ടര്‍ ബ്രോ
കൊച്ചി : പത്താം ക്ലാസ് പരീക്ഷയുടെ ഫലം വന്നതോടെ എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് സ്വീകരണം അഭിനന്ദന പ്രവാഹവുമാണ്. ഇത്തരം പ്രവണതയെ വിമർശിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് കളക്ടർ ബ്രോ.…
Read More » - 8 May
ചികിത്സാ പിഴവ് ; ബാലികയ്ക്ക് കാഴ്ച നഷ്ടമായെന്ന് പരാതി
കഴിഞ്ഞ മാര്‍ച്ച് 18-നാണ് കളിക്കുന്നതിടിനെ സോനയുടെ ബോധം പെട്ടെന്ന് നഷ്ടപ്പെട്ടത്. തുടർന്ന് സോനയെ തൃശ്ശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയ്ക്ക് അപസ്മാരമാണെന്നായിരുന്നു ചികിത്സിച്ച ഡോക്ടറുടെ കണ്ടെത്തല്‍.
Read More » - 8 May
കുട്ടിമാമയല്ല; കൂട്ടിക്കൊടുപ്പുമാമ- ശ്രീനിവസനെതിരെ മാധ്യമപ്രവര്‍ത്തക
നടന് ദിലീപിനെ അനുകൂലിച്ച് സംസാരിച്ച ശ്രീനിവസനെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തക സുചിത്ര എം.രംഗത്ത്. കുട്ടിമാമയല്ല; കൂട്ടിക്കൊടുപ്പുമാമയായിട്ടാണ് മനോരമ ചാനലിൽ വന്ന ശ്രീനിവാസന്റെ അഭിമുഖം കണ്ടപ്പോൾ എനിക്ക് തോന്നിയതെന്ന്…
Read More » - 8 May
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്: ആന ഉടമകളുടെ യോഗത്തിലെ തീരുമാനം ഇങ്ങനെ
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ച് കടത്തു നിലപാടുമായി ആന ഉടമകള്‍. തെച്ചിക്കോട്ടുകാവിന്റെ വിലക്ക് നീക്കാതെ തൃശ്ശൂര്‍ പൂരത്തിന് കേരള എലഫെന്റ് ഓണേഴ്സ് ഫെഡറേഷനു…
Read More » - 8 May
വ്യാജരേഖ കേസിലെ ഇടനിലക്കാരന്റെ വീട്ടില്‍ റെയ്ഡ്; ലഭിച്ചത് നിര്‍ണായക രേഖകള്‍
കൊച്ചി: ചൂര്‍ണിക്കര വ്യാജരേഖ കേസിലെ ഇടനിലക്കാരന് അബുവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. റവന്യു രേഖകള്‍ ഉള്‍പ്പെടെ അബുവിന്റെ ആലുവയിലെ വീട്ടില്‍ നിന്നും പൊലീസിന് ലഭിച്ചത് നിര്‍ണായക…
Read More » - 8 May
ബിജെപിയുമായി നേരിട്ട് മത്സരിക്കുന്നിടത്ത് സഹോദരനും സഹോദരിയുമില്ല ; കേജരിവാള്‍
ന്യൂഡല്‍ഹി: ബിജെപിയുമായി നേരിട്ട് മത്സരിക്കുന്നിടത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയുമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി അവരുടെ…
Read More » - 8 May
വൈദ്യരേ സ്വയം ചികിത്സിക്കുക; ദേശീയപാത വികസന വിവാദത്തില്‍ സിപിഎമ്മിന് മറുപടിയുമായി ശ്രീധരൻ പിള്ള
തിരുവനന്തപുരം: ദേശീയപാത വികസന വിവാദത്തില്‍ സിപിഎമ്മിന് മറുപടിയുമായി പി എസ് ശ്രീധരൻ പിള്ള. സിപിഎമ്മിനോട് പറയാനുള്ളത് വൈദ്യരേ സ്വയം ചികിത്സിക്കുക എന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രളയകാലത്ത് ഭൂമി…
Read More » - 8 May
ഭീകരവാദ വിഷയം ; സർക്കാരിനെതിരെ ബിജെപി ഗവർണർക്ക് പരാതി നൽകി
ഗവര്‍ണര്‍ ജസ്റ്റിസ് പിഎസ് സദാശിവത്തെ നേരിട്ട് കണ്ടാണ് പരാതി കൈമാറിയത്. ഭീകരവാദത്തെ നേരിടുന്നതില്‍ കേരള സര്‍ക്കാരിന് പറ്റിയ വീഴ്ചകള്‍ ബിജെപി സംഘം ഗവര്‍ണറെ ബോധിപ്പിച്ചു.
Read More » - 8 May
കുമ്മനം ജയിക്കുമെന്ന സര്‍വേകള്‍ ഗുണം ചെയ്തത് യു.ഡി.എഫിനോ? തരൂരിന്റെ അവകാശവാദങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം• തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് ജയിക്കുമെന്ന തരത്തില്‍ പുറത്തുവന്ന സര്‍വേകള്‍ തനിക്ക് ഗുണകരമായെന്ന് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.പിയുമായ ശശി…
Read More » - 8 May
അപ്പാർട്ടുമെന്റുകൾ പൊളിച്ചുനീക്കാൻ കോടതി ഉത്തരവ്
കൊച്ചി : കൊച്ചി മരടിലെ അഞ്ച് അപ്പാർട്ടുമെന്റുകൾ പൊളിച്ചുനീക്കാൻ കോടതി ഉത്തരവ്. സുപ്രീംകോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു മാസത്തിനകം അപ്പാർട്ടുമെന്റുകൾ പൊളിച്ചുനീക്കി റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിൽ പറയുന്നു.…
Read More » - 8 May
സ്വന്തം മകന്റെ ഭൗതിക ശരീരം മറവു ചെയ്യാൻ കിടപ്പാടം പൊളിച്ചു കല്ലറ കെട്ടിയ പിതാവ്
നെയ്യാറ്റിൻകര : സ്വന്തം മകന്റെ ഭൗതിക ശരീരം മറവു ചെയ്യാൻ കിടപ്പാടം പൊളിച്ചു പിതാവ് കല്ലറ കെട്ടി.ഒരു കിടപ്പുമുറിയും, അടുക്കളയും മാത്രമുള്ള പാഴ്സനേജിന്റെ ഒരു ഭാഗം പൊളിച്ചു…
Read More » - 8 May
കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം: യുവതി പിടിയില്‍
തിരുവനന്തപുരം: കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയിരുന്ന യുവതി പിടിയില്‍. തിരുവനന്തപുരം പേട്ടയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. രാജസ്ഥാന് സ്വദേശേനിയേയും അഞ്ച് കുട്ടികളേയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പിടികൂടിയത്.
Read More » - 8 May
ഈ നമ്പറുകളിൽ ആരംഭിക്കുന്ന എടിഎം കാർഡുകളുള്ളവർ സൂക്ഷിക്കുക; അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നു
കൊല്ലം: ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകുന്നതായി പരാതി. നിരവധി പേർക്കാണ് ഇത്തരത്തിൽ പണം നഷ്ടമായതായി പരാതി വന്നിരിക്കുന്നത്. കൊട്ടാരക്കര, പത്തനാപുരം, പുനലൂർ, പൂയപ്പള്ളി, ഓയുർ, ശാസ്താംകോട്ട…
Read More » - 8 May
നടിയെ അക്രമിച്ച വിഷയത്തില്‍ ദിലീപിനെ കുറിച്ചുള്ള ശ്രീനിവാസന്റെ പരമാര്‍ശം കത്തിക്കയറുമ്പോള്‍ നടി രേവതിക്ക് പറയാനുള്ളത്
കൊച്ചി: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ നടന് ശ്രീനിവാസന് ദിലീപിനെ പിന്തുണച്ചതിനെതിരെ പ്രതികരിച്ച് ഡബ്ള്യൂസിസി അംഗവും നടിയുമായ രേവതി. എല്ലാവരും ആരാധിക്കുന്ന താരമൂല്യമുള്ള ആളുകള്‍ ഇങ്ങനെ സംസാരിക്കുന്നതില്‍…
Read More » - 8 May
പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്ന തീയതിയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ നേരത്തേ ആരംഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ജൂണ്‍ മൂന്നു മുതല്‍ തന്നെ ക്ലാസ്സുകള്‍ ആരംഭിക്കാനാണ് വകുപ്പ് ആലോചിച്ചുന്നത്.…
Read More »