Latest NewsKerala

ത​ണ്ണി​മ​ത്ത​നി​ല്‍നി​ന്ന് നു​ര​യും പ​ത​യും; സംഭവം ഇങ്ങനെ

ശ്രീ​ക​ണ്ഠ​പു​രം: മുറിക്കും മുൻപേ ത​ണ്ണി​മ​ത്ത​നി​ല്‍നി​ന്ന് നു​ര​യും പ​ത​യും. മ​ല​പ്പ​ട്ടം മു​ന​ന്പു​ക​ട​വ് പാ​ല​ത്തി​നു സ​മീ​പ​ത്തെ എം.​വി. നൗ​ഷാ​ദ് വാങ്ങിയ ത​ണ്ണി​മ​ത്ത​നിൽനിന്നുമാണ് നുരയും പാതയും വന്നത്. ശ്രീ​ക​ണ്ഠ​പു​രം ബ​സ്‌സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തെ ക​ട​യി​ല്‍ നിന്ന് വാങ്ങിയതായിരുന്നു ഇത്. ശ​ബ്ദം​കേ​ട്ടു നോ​ക്കി​യ​പ്പോ​ഴാ​ണു ത​ണ്ണി​മ​ത്ത​നി​ല്‍നി​ന്ന് നു​ര​യും പ​ത​യും ഒ​ലി​ച്ചി​റ​ങ്ങു​ന്ന​താ​യി ക​ണ്ട​ത്. ത​ണ്ണി​മ​ത്ത​നി​ല്‍ നി​റ​മു​ണ്ടാ​ക്കു​ന്ന​തി​നു ചു​വ​ന്ന ക​ള​ര്‍ കു​ത്തി​വ​യ്ക്കു​ന്ന​താ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ അ​ധി​കൃ​ത​ര്‍​ക്കു ജി​ല്ല​യി​ല്‍നി​ന്ന് നേ​ര​ത്തെ പ​രാ​തി ല​ഭി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button