ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീൻ കൈകാര്യം ചെയ്യുന്നതിൽ സുരക്ഷാ വീഴ്ച പ്രതിപക്ഷം ആരോപിക്കുന്നു.ഇവിഎം മെഷീനുകൾ മതിയായ സുരക്ഷയില്ലാതെ മാറ്റിയെന്ന് പ്രതിപക്ഷം ആരോപിച്ചു. യുപിയിലും ഹരിയാനയിലും ബീഹാറിലും മെഷീനുകൾ മാറ്റിയത് സുരക്ഷയില്ലാതെ.
ആരോപണം ഉന്നയിച്ച് കോൺഗ്രസും എസ്പിയും ബിഎസ്പിയും രംഗത്ത്.
Post Your Comments