Kerala
- May- 2019 -30 May
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മാനഭംഗശ്രമക്കേസിലെ പ്രതിക്ക് വെട്ടേറ്റു
വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയിലില്‍ കിടന്ന് പുറത്തിറങ്ങിയ പ്രതിക്ക് വെട്ടേറ്റു. മാനഭംഗശ്രമത്തിന് രണ്ടു മാസം ശിക്ഷയനുഭവിച്ച ഒടിയന് ബിജ എന്നറിയപ്പെടുന്ന ഈസ്റ്റ് ഒക്കല്‍ മൈലാച്ചാല്‍ ചോരനാട്ട്…
Read More » - 30 May
കേന്ദ്രമന്ത്രിസ്ഥാനം : പ്രതികരണവുമായി വി മുരളീധരന്
ന്യൂ ഡൽഹി : രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്ന് തന്നെ കേന്ദ്രമന്ത്രിയായി തിരഞ്ഞെടുത്തതിനെ കുറിച്ച് പ്രതികരിച്ച് വി മുരളീധരന് എം പി. തന്റെ മന്ത്രിസ്ഥാനം കേരളത്തിലെ…
Read More » - 30 May
ട്രാക്ടര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ഒരു മരണം
തൃശ്ശൂര്‍: ട്രാക്ടര്‍ തലകീഴായി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ദേശമംഗലം ആറങ്ങോട്ടുകര കള്ളികുന്ന് കോളനിയില്‍ ദേവകിയുടെ മകന് ജയന് (36) ആണ് മരിച്ചത്. ദേശമംഗലത്ത് വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.…
Read More » - 30 May
കേരളത്തിൽ നിന്ന് വി മുരളീധരൻ കേന്ദ്രമന്ത്രിയാകും
നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ അംഗമാണ് അദ്ദേഹം.
Read More » - 30 May
സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ ആദ്യത്തോടെ
തിരുവനന്തപുരം: ഇത്തവണ കാലവര്‍ഷം ജൂണ്‍ ആറോടെ എത്തുമെന്ന് ദേശീയ കാലവസ്ഥാ നരീക്ഷണ വകുപ്പ് .നേരത്തെ ആന്‍ഡമാന്‍ തീരത്തെത്തിയ തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണിന് ശക്തി കുറയുകയായിരുന്നു.പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് രണ്ടു…
Read More » - 30 May
ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന വിലക്ക്: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കു നല്കിയ നിര്‍ദ്ദേശം ഇങ്ങനെ
തിരുവനന്തപുരം: ഒരു മാസത്തേയ്ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുടെന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ…
Read More » - 30 May
ഡിജിപിയുടെ ഉത്തരവ് നിലനില്‍ക്കെ പോലീസുകാര്‍ക്ക് അടിമ പണി
തിരുവനന്തപുരം: ഡിജിപിയുടെ ഉത്തരവ് കാറ്റില്‍ പറത്തി പോലീസ് ഉദ്യാഗസ്ഥര്‍ക്ക് അടിമ പണി. ഡിജിപി ചെയര്‍മാനായ തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള സാധനങ്ങള്‍ ഇറക്കുന്നതായി…
Read More » - 30 May
വ്യാജരേഖ കേസ് ; വൈദികര്‍ ചോദ്യം ചെയ്യലിനായി ഹാജരായി
കൊച്ചി: കർദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ചക്കേസിൽ പ്രതികളായ വൈദികര്‍ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായി. ഫാ.പോള്‍ തേലക്കാട്ടും ഫാ. ആന്റണി കല്ലൂക്കാരനുമാണ് ആലുവ ഡിവൈഎസ്പി ഓഫീസിൽ…
Read More » - 30 May
തനിയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് : 10 വര്‍ഷമായി തന്നെ നിരന്തരം വേട്ടയാടുന്നു
കണ്ണൂര്‍ : തനിയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ്. 10 വര്‍ഷമായി തന്നെ നിരന്തരം വേട്ടയാടുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസ് നേതാവിന്റെ പേര് എടുത്ത് പറഞ്ഞ് അബ്ദുള്ള…
Read More » - 30 May
പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു;വീട്ടമ്മയ്ക്ക് പരിക്ക്
രാജപുരം : പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പരിക്ക്. ഒടയംചാല്‍ ആലടുക്കം പട്ടികവര്‍ഗ കോളനിയിലെ ബിന്ദു(33)വിനാണ് പരിക്കേറ്റത്. പൊള്ളലേറ്റ് അബോധാവസ്ഥയിലായ ബിന്ദുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ…
Read More » - 30 May
മന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യം കിട്ടുമെന്ന് ശ്രീധരന് പിള്ള
ഡൽഹി : മോദിയുടെ മന്ത്രി സഭയിൽ കേരളത്തിന് പ്രാതിനിധ്യം കിട്ടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരന് പിള്ള വ്യക്തമാക്കി. കേരളത്തില്‍ നിന്ന് സീറ്റുകളൊന്നും കിട്ടാത്തത് മന്ത്രി…
Read More » - 30 May
നരേന്ദ്ര മോദി മന്ത്രിസഭയിലെ തന്റെ മന്ത്രി സ്ഥാനത്തെ കുറിച്ച് കുമ്മനം രാജശേഖരന്
തിരുവനന്തപുരം : നരേന്ദ്ര മോദി മന്ത്രിസഭയിലെ തന്റെ മന്ത്രി സ്ഥാനത്തെ കുറിച്ച് കുമ്മനം രാജശേഖരന്. . പ്രതികരിച്ചു. എന്‍.ഡി.എ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ഉണ്ടാകുമോയെന്ന കാര്യം അറിയില്ലെന്ന് കുമ്മനം…
Read More » - 30 May
വി.മുരളീധരനേയും കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി.മുരളീധരനെ കേന്ദ്ര മന്ത്രിസഭയിലേയ്ക്ക് പരിഗണിച്ചേക്കുമെന്ന് സൂചന. ആന്ധ്രയിലായിരുന്ന മുരളീധരനോട് ഡല്‍ഹിയിലെത്താന്‍ നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്…
Read More » - 30 May
വീക്ഷണത്തിനെതിരെ അബ്ദുള്ളക്കുട്ടി
കോഴിക്കോട്: തന്നെ വിമര്‍ശിച്ചു കൊണ്ട് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ വന്ന ലേഖനത്തിനെതിരെ എ പി അബ്ദുള്ളക്കുട്ടി. തനിക്കെതിരെ വീക്ഷണത്തില്‍ വന്ന ലേഖനം അംഗീകരിക്കാനാവില്ലെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇന്ദിരാഗാന്ധിയെ…
Read More » - 30 May
ലിനിയുടെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന് തുടക്കമായി; ആദരമർപ്പിച്ച് അസോസിയേഷൻ
തിരുവനന്തപുരം: രോഗികളെ ശുശ്രൂഷിച്ചും പരിചരിച്ചും കിട്ടിയ നിപ്പ വൈറസുമായി ജീവിച്ചു കൊതിതീരും മുൻപേ മരണത്തിന് കീഴടങ്ങിയ ലിനി എന്ന നഴ്സിനും കുടുംബത്തിനും നഴ്സസ് അസോസിയേഷന്റെ ആദരവ്. മരിച്ച്…
Read More » - 30 May
17കാരിക്ക് നേരെ പീഡന ശ്രമം; യുവാവ് അറസ്റ്റില്‍
നെടുങ്കണ്ടത്തെ സ്വകാര്യ എസ്റ്റേറ്റില്‍ ബന്ധുക്കള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്ന മധ്യപ്രദേശ് സ്വദേശിനിയായ 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് മാണ്ഡ്ല സ്വദേശി അരവിന്ദ് പ്രെസ്തെയെ…
Read More » - 30 May
തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയ സംഭവം ; പ്രതികരണവുമായി പിജെ ജോസഫ്
കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് പിജെ ജോസഫ് ആണ് എന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടിയുടെ സംഘടനാചുമതലയുള്ള ജോയ് എബ്രഹാം കത്ത് നല്കിയ സംഭവത്തിൽ പ്രതികരണവുമായി പിജെ…
Read More » - 30 May
അനുരഞ്ചന ചര്‍ച്ചകള്‍ ഫലം കണ്ടില്ല : കേരള കോണ്‍ഗ്രസ് പിളര്പ്പിലേയ്ക്കുതന്നെ
തിരുവനന്തപുരം : അനുരഞ്ചന ചര്‍ച്ചകള്‍ ഫലം കണ്ടില്ല . കേരള കോണ്‍ഗ്രസ് പിളര്പ്പിലേയ്ക്കുതന്നെ . പാര്‍ട്ടിയിലെ പദവികള്‍ പിടിച്ചെടുക്കാന്‍ തലസ്ഥാനത്ത് ക്യാംപ് ചെയ്താണ് ജോസ്.കെ.മാണി, ജോസഫ് വിഭാഗങ്ങളുടെ…
Read More » - 30 May
തിരുവനന്തപുരത്ത് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ 14 പേർ ബിജെപി യിൽ ചേർന്നു
തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ ചെട്ടികുളങ്ങര സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ശ്രീ വിനോദും, 14 സഹപ്രവർത്തകരും ബിജെപി യിൽ ചേർന്നു, ബിജെപി നേതാവ് വിവി രാജേഷാണ് ഇത്…
Read More » - 30 May
കേരളത്തിന്റെ പ്രാർഥനയും ഇടപെടലുകളും ഫലം കണ്ടു. സോനാ മോൾ കണ്ണുതുറന്നു. കാഴ്ചകൾ കണ്ടു തുടങ്ങി: സൈബർ ലോകത്തിന്റെ ഇടപെടൽ ഫലപ്രദം
ദിവസങ്ങൾക്ക് മുൻപാണ് സമൂഹമാധ്യമങ്ങളിലൂടെയാണ് സോനാ മോളുടെ ജീവിതത്തിലെ ദുരിതം പുറത്തറിയുന്നത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലെ വിവിധ ഗ്രൂപ്പുകളും വിഷയം ഏറ്റെടുത്തിരുന്നു. വലിയ രോഷം ഉയർന്നതോടെ കൃത്യമായ…
Read More » - 30 May
വിട്ടുവീഴ്ചയില്ല. നവോത്ഥാനം പൂർത്തീകരിക്കാതെ വിശ്രമമില്ല- മുഖ്യമന്ത്രിയെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍
തിരുവനന്തപുരം•ശബരിമല യുവതി പ്രവേശന കാര്യത്തിൽ നിലപാട് മാറ്റാന്‍ തയ്യാറല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ ജയശങ്കര്‍. വിട്ടുവീഴ്ചയില്ല. നവോത്ഥാനം…
Read More » - 30 May
ചിലർ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി പാർട്ടിയെ തകർക്കുന്നു ; ജോസ് കെ മാണി
കോട്ടയം : മുതിർന്ന കോൺഗ്രസ് നേതാവ് കെ എം മാണിയുടെ മരണശേഷം പുതിയ ചെയർമാനെ തേടി പാർട്ടിയിൽ കലഹങ്ങൾ തുടരുകയാണ്. അതിനിടയിൽ ചിലർ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി…
Read More » - 30 May
അമ്മയെ ബലാത്സംഗം ചെയ്ത മകൻ പിടിയിലായി
കൊല്ലം: അമ്മയെ ബലാത്സംഗം ചെയ്ത മകനെ പോലീസ് പിടികൂടി. കൊല്ലം അഞ്ചാലുമൂട്ടിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അഞ്ചാലുമൂട് പോലീസാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതി ഒരു…
Read More » - 30 May
കര്‍ദിനാളിനെതിരായ വ്യാജരേഖ കേസ്; വൈദികരുടെ ചോദ്യം ചെയ്യല്‍ ഇന്ന്
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസില്‍ രണ്ട് വൈദികരെ ഇന്ന് ചോദ്യം ചെയ്യും. കേസില്‍ പ്രതികളായ ഫാ. പോള്‍ തേലക്കാട്, ഫാ. ആന്റണി കല്ലൂക്കാരാന്‍…
Read More » - 30 May
പ്രധാനമന്ത്രിയുടെ പേരില്‍ പൂജകള്‍ നടത്തി ബിജെപി പ്രവര്‍ത്തകര്‍
കൊച്ചി: ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ നടക്കാനിരിക്കെ പ്രധാനമന്ത്രിയുടെ പേരില്‍ പൂജകള്‍ നടത്തി ബിജെപി പ്രവര്‍ത്തകര്‍. വിവിധ ക്ഷേത്രങ്ങളിലാണ് പ്രധാനമന്ത്രിയുടെ പേരും നാളും പറഞ്ഞ് പൂജകള്‍ നടത്തുന്നത്. നരേന്ദ്ര…
Read More »