Kerala
- May- 2019 -30 May
കുട്ടികൾക്ക് നേരെയുള്ള അക്രമം വർധിച്ചതായി ചൈൽഡ്ലൈൻ റിപ്പോർട്ട് പുറത്ത്
കോഴിക്കോട്: കുട്ടികൾക്ക് നേരെയുള്ള അക്രമണങ്ങൾ വർധിച്ചതായി ചൈൽഡ്ലൈൻ റിപ്പോർട്ട്. 6 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് നേരെയുള്ള അതിക്രമണങ്ങളാണ് വർധിച്ചുവരുന്നത്. കഴിഞ്ഞ ഏപ്രിൽ മുതൽ മാർച്ച് വരെയുള്ള…
Read More » - 30 May
ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് വിശ്രമകേന്ദ്രം ഒരുങ്ങുന്നു
ഗുരുവായൂർ: ഭക്തർക്ക് വിശ്രമകേന്ദ്രം ഒരുങ്ങുന്നു , ക്ഷേത്രത്തിന്റെ തെക്കേ നടപ്പുരയോടു ചേർന്ന് ഭക്തർക്ക് വിശ്രമകേന്ദ്രം ഒരുങ്ങുന്നു. നിലവിലുള്ള നടപ്പുരയുടെ അതേ ഉയരത്തിൽ തന്നെയായിരിക്കും ഇത്. നിർമാണത്തിനു മുന്നോടിയായുള്ള…
Read More » - 30 May
വാഹനാപകടം; ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരുക്ക്
മറയൂർ: വാഹനാപകടം മൂന്നാർ-മറയൂർ സംസ്ഥാനപാതയിൽ മഞ്ഞപ്പെട്ടിയിൽ ഓട്ടോറിക്ഷയും ടാക്സി കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു . മൂന്നാർ മാട്ടുപ്പെട്ടി ആർ ആൻറ് ഡി സ്വദേശിയും ഓട്ടോ…
Read More » - 30 May
ശക്തമായ ഇടിമിന്നലിൽ വനംവകുപ്പ് ജീവനക്കാർക്ക് പരുക്ക്
വണ്ടിപ്പെരിയാർ: അതി ശക്തമായ ഇടിമിന്നലിൽ രണ്ട് വനംവകുപ്പ് ജീവനക്കാർക്ക് പരുക്കേറ്റു . ബീറ്റ് ഫോറസ്റ്റ് ഓഫീസർ ലെനിൻ (35), വാച്ചർ മാധവൻ (50) എന്നിവർക്കാണ് മിന്നലിൽ പരുക്കേറ്റത്…
Read More » - 30 May
ഓൺലൈൻ തട്ടിപ്പ്; വീട്ടമ്മയിൽ നിന്നും ഓട്ടോഡ്രൈവർ തട്ടിയെടുത്തത് ലക്ഷങ്ങൾ
പള്ളിക്കത്തോട്: ഓൺലൈൻ ചതിയിലൂടെ വീട്ടമ്മക്ക് നഷ്ടം ലക്ഷങ്ങൾ, വീട്ടമ്മയെ കബളിപ്പിച്ച് ഓൺലൈൻ പർച്ചേസ് വഴി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ ഓട്ടോഡ്രൈവർ അറസ്റ്റിലായി . കയ്യൂരി ജങ്ഷനിൽ ഓട്ടോ…
Read More » - 30 May
പോലീസുകാർക്ക് മർദ്ദനം; അച്ഛനും മകനും പിടിയിൽ
വെള്ളൂർ: പോലീസുകാർക്ക് മർദ്ദനം, മദ്യലഹരിയിൽ ബാറിന് മുന്നിൽ അടിയുണ്ടാക്കുകയും തടയാൻശ്രമിച്ച പോലീസിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ അച്ഛനേയും മകനേയും പോലീസ് അറസ്റ് ചെയ്തു . മരങ്ങോലി വേലൻപറമ്പിൽ…
Read More » - 30 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം, ഏഴ് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു . പാലാ കൊഴുവനാൽ പള്ളിപ്പറമ്പിൽ ജിൽസ് മാത്യു…
Read More » - 30 May
നരേന്ദ്രമോദി സർക്കാർ ഭാരതത്തെ ലോകത്തിന്റെ വെളിച്ചമാക്കും : ബിജെപി നേതാവ്
ആലപ്പുഴ : ഭാരതത്തെ ലോകത്തിന്റെ വെളിച്ചമാക്കുന്ന സർക്കാരായിരിക്കും ഇന്ന് അധികാരമേൽക്കുന്നതെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.സോമൻ. ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വിജയാഹ്ലാദ…
Read More » - 30 May
വാഹനത്തിൽ കഞ്ചാവ് കടത്താൻ ശ്രമം; യുവാവ് പിടിയിൽ
മട്ടന്നൂർ: കഞ്ചാവ് കടത്ത് വ്യാപകം. മിനറൽ വാട്ടർ കൊണ്ടുപോകുകയായിരുന്ന വാഹനത്തിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. ഇരിക്കൂർ പെരുവളത്തുപറമ്പിൽ താമസിക്കുന്ന എ.മൻസൂറി (26) നെയാണ് കഞ്ചാവുമായി…
Read More » - 30 May
വീട് കുത്തിതുറന്ന് പത്ത് പവൻ സ്വർണ്ണവും അരലക്ഷം രൂപയും മോഷ്ടിച്ചു
മാനന്തവാടി: വീട്ടിൽ വൻ കവർച്ച കമ്മനയിൽ മാനന്തവാടി കൽപ്പക സ്റ്റോർ ജീവനക്കാരന്റെ വീട്ടിൽ കവർച്ച പത്ത് പവന്റെ സ്വർണവും അര ലക്ഷം രൂപയും നഷ്ടപ്പെട്ടു. പകൽ ആണ്…
Read More » - 30 May
പ്രമുഖ ചലച്ചിത്ര-നാടക നടി അന്തരിച്ചു
50 ഓളം നാടകട്രൂപ്പുളിലായി 1500 ഓളം നാടകങ്ങളിലും ഉദയ, മെറിലാന്‍ഡ് സിനിമാ ട്രൂപ്പുകളുടേതടക്കം നൂറോളം ചിത്രങ്ങളിലും അഭിനയിച്ചു
Read More » - 30 May
വയനാട് ജില്ലയിൽ പിങ്ക് പൊലീസ് സേവനം ആരംഭിച്ചു
കൽപ്പറ്റ: പിങ്ക് പൊലീസിന്റെ സേവനം ജില്ലയിലും തുടങ്ങി. തുടക്കമെന്ന നിലയിൽ കൽപ്പറ്റയിലാണ് സേവനം ഉണ്ടാകുക. ഇതിന് പ്രത്യേക വനിതാ പൊലീസിന്റെ സ്ക്വാഡ് രൂപികരിച്ചിട്ടുണ്ട്. ഒരു വനിത എസ്ഐയും…
Read More » - 30 May
കാഴ്ച്ചയുടെ വസന്തമായി കൂറ്റൻ മറൈൻ അക്വേറിയം ബീച്ചിൽ പൂർത്തിയാകുന്നു
കൊല്ലം:കൂറ്റൻ മറൈൻ അക്വേറിയം ബീച്ചിൽ പൂർത്തിയാകുന്നു. അപൂർവങ്ങളായ കടൽ മത്സ്യങ്ങളുടെയും ശുദ്ധജലമത്സ്യങ്ങളുടെയും ശേഖരം ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കുന്നതാകും. 24 മത്സ്യ ടാങ്കുകൾ അക്വേറിയത്തിൽ സജ്ജീകരിക്കും. ഓരോ ടാങ്കിനും1.8…
Read More » - 30 May
പൊതുമരാമത്ത് മന്ത്രി ഇടപെട്ടു; മൂന്ന് റോഡുകളുടെ പണി നിർത്തി വെപ്പിച്ചു
പരാതി പരിഹാര സെല്‍ വഴി ലഭിച്ച ആരോപണത്തെ തുടർന്നാണ് നടപടി
Read More » - 30 May
ലോക പരിസ്ഥിതി ദിനം; പങ്കെടുക്കാം പോസ്റ്റർ രചനാമത്സരത്തിൽ
പോസ്റ്റർ രചനാമത്സരം നടത്തുന്നു, ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ജൂൺ ഏട്ടിന് മ്യൂസിയം മൃഗശാല വകുപ്പ് പോസ്റ്റർ രചനാമത്സരം നടത്തുന്നു. മത്സരാർത്ഥികൾ വകുപ്പിലെ എഡ്യൂക്കേഷൻ & പ്ലാനിംഗ്…
Read More » - 30 May
വിദ്യാലയങ്ങളില്‍ ‘യെല്ലോ ലൈന്‍ ക്യാമ്പയിനുമായി ആരോഗ്യവകുപ്പ്
കോഴിക്കോട്: വിദ്യാലയങ്ങളില്‍ ‘യെല്ലോ ലൈന്‍ ക്യാമ്പയിൻ, മെയ് 31 ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ്, ദേശീയആരോഗ്യദൗത്യം, എക്സൈസ്, പോലീസ്വകുപ്പുകള്‍, പ്രതീക്ഷ എന്നിവ സംയുക്തമായി ജില്ലയില്‍ വിവിധ…
Read More » - 30 May
ആഹ്ലാദപ്രകടനത്തിനിടെ ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം , നിരവധി പേർക്ക് കുത്തേറ്റു
കണ്ണൂർ: താനൂരിൽ ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിന് നേരെ ആക്രമണം. സംഭവത്തിൽ അഞ്ചു ബിജെപി പ്രവർത്തകർക്ക് കുത്തേറ്റതായി റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം മോദി ഗവണ്മെന്റിന്റെ സത്യപ്രതിജ്ഞാ…
Read More » - 30 May
പരാജയങ്ങള്‍ ഉള്‍കൊള്ളാന്‍ പുതുതലമുറയ്ക്ക് പ്രയാസം: മോഹന്‍ലാല്‍
കൊച്ചി: ജീവിതത്തില്‍ പരാജയങ്ങള്‍ ഉള്‍കൊള്ളാന്‍ പുതുതലമുറയ്ക്ക് പ്രയാസമാണെന്ന് നടന് മോഹന്‍ലാല്‍ പറഞ്ഞു. ചെറിയ പരാജയം പോലും പുതിയ തലമുറയെ നിരാശയിലേക്ക് തള്ളിവിടുന്ന അവസ്ഥയാണ് ഇന്നുള്ളത്. വിജയത്തോടൊപ്പം പരാജയവും…
Read More » - 30 May
പട്ടയം നൽകണമെന്നാവശ്യപ്പെട്ട് കർഷകർ തൃശൂർ ജില്ലാ കലക്ടറേ ഉപരോധിച്ചു.
തൃശൂർ: പട്ടയം നൽകണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ജില്ല കലക്ടര്‍ ടി.വി അനുപമയെ മലയോര കര്‍ഷകര്‍ ഉപരോധിച്ചു. ഒല്ലൂര്‍ നിയോജക മണ്ഡലത്തിൽ നിന്നെത്തിയ കർഷകരാണ് കലക്ടറെ ഉപരോധിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍…
Read More » - 30 May
ഉപതെരഞ്ഞെടുപ്പ്: എറണാകുളത്തെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിക്കട്ടെയെന്ന് കെ വി തോമസ്
കൊച്ചി: എം എൽ എ ആയിരുന്ന ഹൈബി ഈഡൻ ലോക്സഭാംഗമായതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിയോജക മണ്ഡലങ്ങളിലൊന്നാണ് എറണാകുളം. എന്നാൽ മണ്ഡലത്തില്‍ താന്‍ സ്ഥാനാര്‍ഥിയാകുന്നത് സംബന്ധിച്ച് പാര്‍ട്ടിയാണ്…
Read More » - 30 May
‘ വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം അതാണ് 3 -ൽ എത്തിച്ചത്’ പി എം മനോജിന്റെ വിമർശനത്തിനെതിരെ ടിപി സെൻകുമാർ
തിരുവനന്തപുരം : നരേന്ദ്രമോദി അധികാരത്തിലേറുന്ന ദിവസം സംസ്ഥാനത്ത് കരിദിനമാചരിക്കാൻ ആഹ്വാനം ചെയ്തതിനെതിരെ കേരളത്തിൽ വ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. ചിലർ കരിദിനം ആചരിക്കുന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതായും അന്നേ ദിവസം വീടുകളിലും…
Read More » - 30 May
ഓഖി: കടൽ കാറ്റെടുത്തപ്പോൾ’ മികച്ച ഡോക്യുമെന്ററി
വാൾട്ടർ ഡിക്രൂസിന്റെ രണ്ടാമത്തെ സംസ്ഥാന പുരസ്കാരമാണ്.
Read More » - 30 May
വി മുരളീധരന്റെ കേന്ദ്രമന്ത്രിസ്ഥാനത്തെക്കുറിച്ച് പ്രതികരിച്ച് കെ സുരേന്ദ്രൻ
ന്യൂ ഡൽഹി : വി മുരളീധരന്റെ കേന്ദ്രമന്ത്രിസ്ഥാനത്തെ കുറിച്ച് പ്രതികരിച്ച് കെ സുരേന്ദ്രൻ. ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന വി മുരളീധരൻ കേന്ദ്ര മന്ത്രിയാകുന്നത് കേരളത്തിലെ എല്ലാ…
Read More » - 30 May
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മാനഭംഗശ്രമക്കേസിലെ പ്രതിക്ക് വെട്ടേറ്റു
വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയിലില്‍ കിടന്ന് പുറത്തിറങ്ങിയ പ്രതിക്ക് വെട്ടേറ്റു. മാനഭംഗശ്രമത്തിന് രണ്ടു മാസം ശിക്ഷയനുഭവിച്ച ഒടിയന് ബിജ എന്നറിയപ്പെടുന്ന ഈസ്റ്റ് ഒക്കല്‍ മൈലാച്ചാല്‍ ചോരനാട്ട്…
Read More » - 30 May
കേന്ദ്രമന്ത്രിസ്ഥാനം : പ്രതികരണവുമായി വി മുരളീധരന്
ന്യൂ ഡൽഹി : രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്ന് തന്നെ കേന്ദ്രമന്ത്രിയായി തിരഞ്ഞെടുത്തതിനെ കുറിച്ച് പ്രതികരിച്ച് വി മുരളീധരന് എം പി. തന്റെ മന്ത്രിസ്ഥാനം കേരളത്തിലെ…
Read More »