Kerala
- Jun- 2019 -3 June
വാട്സ് ആപ്പിലെ ഗുരുതര പിഴവ് കണ്ടെത്തി; മലയാളി വിദ്യാര്‍ത്ഥിക്ക് ഫേസ്ബുക്കിന്റെ അംഗീകാരം
വാട്സ് ആപ്പിലെ ഗുരുതര പിഴവ് കണ്ടെത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിക്ക് ഫേസ്ബുക്കിന്റെ ആദരവ്. പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളേജ് ഓഫ് എന്‍ജിനീയറിങിലെ ബി ടെക് വിദ്യാര്‍ത്ഥിയായ കെ എസ്…
Read More » - 3 June
ട്രെയിൻ യാത്രയ്ക്കിടെ കാണാതായ വിഷ്ണുപ്രിയയെ കണ്ടെത്തിയത് ഇങ്ങനെ
ട്രെയിനിൽ കാണാതായ മകളെ കണ്ടെത്തിയ സന്തോഷത്തിലാണ് ശിവജി എന്ന അച്ഛന്. ഇന്നലെ അര്‍ധ രാത്രിയോടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. രാത്രി തന്നെ ഇക്കാര്യം വ്യക്തമാക്കി ശിവജി ഫേസ്ബുക്കിൽ പോസ്റ്റ്…
Read More » - 3 June
നിപ: ആരോഗ്യമന്ത്രി എറണാകുളത്തേയ്ക്ക്
കൊച്ചി: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിലുള്ള യുവാവിന് നിപയെന്ന സംശയം മുറികയതോടെ ആരോഗ്യമന്ത്രി കെ.കെ ഷൈലജ കൊച്ചിയിലെത്തും. ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി കൊച്ചിയിലേക്ക് പോകുന്നത്.…
Read More » - 3 June
‘ഉയരെ’ നിങ്ങളെ ദേഷ്യപ്പെടുത്തും- ചിത്രം കണ്ട സാമന്തയുടെ പ്രതികരണം ഇങ്ങനെ
മനു അശോക് സംവിധാനം ചെയ്ത ‘ഉയരെ’യെ പുകഴ്ത്തി നിരവധി പേര് രംഗത്തെത്തിയിരുന്നു. പാര്‍വതിയുടെ അഭിനയത്തെ കുറിച്ച് തന്നെയാണ് ചിത്രം കണ്ടവര്‍ക്കെല്ലാം സംസാരിക്കാനുള്ളത്. ഇപ്പോഴിതാ പാര്‍വതിയേയും ചിത്രത്തേയും അഭിനന്ദിച്ച്…
Read More » - 3 June
കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യാമാതാവിനെ വെട്ടി; മരുമകന് അറസ്റ്റില്‍
കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യമാതാവിനെ മരുമകന് വെട്ടി പരിക്കേല്‍പ്പിച്ചു. കണ്ടാണശ്ശേരി കല്ലുത്തിപ്പാറ ചേമ്പില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ കമലയ്ക്കാണ് (62) വെട്ടേറ്റത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം
Read More » - 3 June
എറണാകുളത്തെ രോഗിക്ക് നിപയെന്ന് സംശയം: ആരോഗ്യമന്ത്രി
കൊച്ചി: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിലുള്ള രോഗിക്ക് നിപ വൈറസ് ബാധയെന്ന് സംശയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ഷൈലജ. ആലപ്പുഴ വൈറാളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ…
Read More » - 3 June
പെരിന്തല് മണ്ണയിലെ സദാചാര ആക്രണം: മര്‍ദ്ദനമേറ്റ യുവാവ് പ്രതികളെ തിരിച്ചറിഞ്ഞു
മലപ്പുറം: പെരിന്ല്മണ്ണയില് സദാചാര ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ രണ്ടു പേര് കസ്റ്റഡിയില്‍. ആക്രമണത്തിന് ഇരയായ യുവാവ് പ്രതികളെ തിരിച്ചറിഞ്ഞു. അതേസമയം സംഭവത്തില്‍ മുഴുവന്‍ പ്രതികളേയും പിടികൂടണമെന്ന്…
Read More » - 3 June
പ്ലസ് വൺ പ്രവേശനം: സ്കൂൾ/കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷിക്കാം
പ്ലസ് വൺ സീറ്റുകളിലേക്കുള്ള മുഖ്യ അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവിൽ 20% മാർജിനൽ ഉൾപ്പെടുത്തിയ വർധിത സീറ്റിൽ നിലവിൽ ഒന്നാം ഓപ്ഷനില്ലാതെ മെരിറ്റ് ക്വാട്ടിയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക്…
Read More » - 3 June
ഫ്ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്നും വീണ രണ്ടര വയസ്സുകാരന് പുനര്ജന്മം
ഗുരുവായൂര്‍: ഫ്ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്നു വീണ രണ്ടര വയസ്സുകാരന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗ്വാളിയര്‍ സ്വദേശിയും ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന് കാന്റീനിലെ ജീവനക്കാരനുമായ ധരംസിംഗിന്റെ മകന് ആദിക്…
Read More » - 3 June
കോഴിക്കോട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ എട്ടുയുവാക്കൾ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചു: പ്രതികൾ അമ്മയുടെ കടയിൽ നിത്യ സന്ദർശകർ
കോഴിക്കോട്: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ എട്ട് പേര് പലപ്പോഴായി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പരാതി. പലപ്പോഴായി പലയിടങ്ങളില്‍ വെച്ച് തന്നെ എട്ട് പേര് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് കുട്ടി തന്നെ…
Read More » - 3 June
കടല്‍ക്ഷോഭം ശക്തം; തീരദേശത്ത് കടല്‍ഭിത്തിയുടെ അഭാവം ആശങ്ക ഉയര്‍ത്തുന്നു
ആലപ്പുഴ : കടല്‍ക്ഷോഭം രൂക്ഷമായ ആലപ്പുഴയില്‍ ഭീതിയോടെ തീരദേശ ജനത. നിരവധി വീടുകള്‍ ഈ പ്രദേശത്ത് അപകട ഭീഷണിയിലാണ്. ശക്തമായ കടല്‍ഭിത്തി ഇല്ലാത്തതാണ് തീരം കടലെടുക്കാന്‍ കാരണമെന്ന്…
Read More » - 3 June
റോട്ടില് കിട്ടുന്ന ഫുള്‍ ജാറ് കഴിവതും മാണ്ട, പണിയാകും. നിങ്ങള്‍ക്ക് മാത്രല്ല, ഞങ്ങള്‍ ഡോക്ടര്‍മാര്‍ക്കും- ഡോ. ഷിംന അസീസിന്റെ മുന്നറിയിപ്പ്
സോഷ്യല്‍ മീഡിയ മുഴുവന്‍ ഫുള്‍ ജാറ് സോഡയാണ്. യുവാക്കളെല്ലാം ഫുള്‍ ജാറ് സോഡ കഴിച്ച് അതിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിന്റെ തിരക്കിലാണ്. എന്നാല്‍…
Read More » - 3 June
കേരളത്തില്‍ നിന്നും ഐഎസില്‍ ചേര്‍ന്ന റാഷിദ് അബ്ദുള്ള ആക്രമണത്തില്‍ മരിച്ചതായി സൂചന
കാസര്‍കോട്: ഐഎസില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശി റാഷിദ് അബ്ദുള്ള വ്യോമാക്രമണത്തില്‍ മരിച്ചതായി സൂചന. അഫ്ഗാനിസ്ഥാനിലെ കുറാസന്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചുവെന്നാണ്…
Read More » - 3 June
നിപയില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തരുതെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ബാധ സ്ഥിരീകരിച്ചുവെന്നുള്ള വ്യാജ പ്രചരണങ്ങള്‍ നടത്തരുതെന്ന് സര്‍ക്കാര്‍. ആശങ്ക പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ മുന്‍ കരുതലുകളും സ്വീകരിച്ചുട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം പനിബാധിച്ച്…
Read More » - 3 June
പരിപാടിക്ക് വിളിച്ച തന്നോട് കൂടെ കിടക്കാമോ എന്നു ചോദിച്ച വിനായകനൊപ്പമല്ല ജാതിയുടെ പേരിൽ അപമാനിക്കപ്പെട്ട വിനായകനൊപ്പമെന്ന് യുവതി
വിനായകന്റെ സ്ത്രീവിരുദ്ധതയെ കുറിച്ച് തുറന്നെഴുതി യുവതി. വിനായകൻ സ്ത്രീകളെ ഉപഭോഗവസ്തുവായി മാത്രമാണ് കാണുന്നതെന്നാണ് യുവതി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ: നടിയ്ക്കൊപ്പം…
Read More » - 3 June
സംസ്ഥാനത്ത് ഇന്നു മുതല്‍ കാറ്റിനും മഴയ്ക്കും സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതല്‍ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നു മുതല്‍ വ്യാഴാഴ്ച വരെ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ തുടരുമെന്നാണ്…
Read More » - 3 June
അധ്യാപകന് പരീക്ഷയെഴുതിയ സംഭവത്തില്‍ ഫലം തടഞ്ഞുവെച്ച വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍
കോഴിക്കോട്: കോഴിക്കോട് നീലേശ്വരം സ്കൂളില്‍ അധ്യാപകന് പരീക്ഷ എഴുതിയ സംഭവത്തില്‍ ഫലം തടഞ്ഞുവെച്ച വിദ്യാര്‍ത്ഥികള്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. പ്ലസ് വണ്‍ കൊമേഴ്സ് വിഭാഗത്തിലെ രണ്ട് കുട്ടികളുടെ…
Read More » - 3 June
ബാലഭാസ്കറിന്റെ സഹായികളില്‍ പലരും സ്വര്‍ണ്ണക്കടത്തുകാർ: വിദേശത്തു നടക്കുന്ന സംഗീതപരിപാടികളുടെ മറവില്‍ വന്‍തോതില്‍ സ്വർണ്ണക്കടത്ത് : പ്രമുഖരായ പലരും നിരീക്ഷണത്തിൽ
തിരുവനന്തപുരം: കാറപകടത്തില്‍ കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിന്റെ സംഗീതപരിപാടികളുമായി സഹകരിച്ചിരുന്ന പലര്‍ക്കും സ്വര്‍ണക്കടത്തുകേസില്‍ പങ്കെന്ന് ഡി.ആര്.ഐയുടെ പ്രാഥമിക കണ്ടെത്തല്‍. വിദേശത്തു നടക്കുന്ന സംഗീതപരിപാടികളുടെ മറവില്‍ സംസ്ഥാനത്തേക്കു വന്‍തോതില്‍ ഇക്കൂട്ടര്‍…
Read More » - 3 June
പ്രളയ നിയന്ത്രണം: നാലു വന്‍കിട അണക്കെട്ടുകള്‍കൂടി നിര്‍മിക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തില്‍ നാലു വന്‍കിട അണക്കെട്ടുകള്‍ കൂടി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ആലോചന. ഇതിലൂടെ വീണ്ടുമൊരു പ്രളയം ഉണ്ടാകുന്നത് തടാനാകുമെന്നാണ് സര്‍ക്കാര്‍ വാദം. പെരിങ്ങല്‍ക്കുത്ത്, പൂയംകുട്ടി, അച്ചന്‍കോവില്‍, കുര്യാര്‍കുട്ടി-കാരപ്പാറ…
Read More » - 3 June
200 രൂപയെച്ചൊല്ലി തര്‍ക്കം; സുഹൃത്തിന്റെ ആക്രമണത്തില്‍ 60കാരന് ദാരുണ മരണം
കോട്ടയം: 200 രൂപയെച്ചൊല്ലി സുഹൃത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ 60കാരന് മരിച്ചു. ഉടുമ്പന്‍ചോല വിശ്വനാഥന് കോളനിയില്‍ സെല്‍വരാജ് (60) ആണ് മധുര രാജാജി മെഡിക്കല്‍ കോളജില്‍ മരിച്ചത്. ഇയാളെ…
Read More » - 3 June
ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത: പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പിതാവ് പരാതി നൽകി
തിരുവനന്തപുരം : ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് നല്കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വഷണം. പ്രോഗ്രാം കോ- ഓര്‍ഡിനേറ്ററായിരുന്ന പ്രകാശന് തമ്പി , മാനേജര്‍ വിഷ്ണു സോമസുന്ദരം…
Read More » - 3 June
വിമാനത്താവളം സ്വര്‍ണക്കടത്ത്: മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസിലം മുഖ്യപ്രതി മുഖ്യപ്രതി അഡ്വ.ബിജു മോഹനന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍. കൊച്ചിയിലെ സാന്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസില്‍ ഒളിവിലായിരുന്ന…
Read More » - 3 June
നസീര്‍ വധശ്രമക്കേസ്; അന്വേഷണം മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവനായ ജനപ്രതിനിധിക്കുവേണ്ടി അട്ടിമറിക്കുന്നു : വി മുരളീധരൻ
ന്യൂഡൽഹി: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും സിപിഎം മുന്‍ നേതാവുമായ സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കുന്നത് ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിയപ്പെട്ടവനായ…
Read More » - 3 June
എറണാകുളത്തെ നിപ ബാധ: പനിബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ പരിശോധനാ ഫലം ഇന്ന് പുറത്ത് വരും
കൊച്ചി: പനി ബാധിച്ച് എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ ബാധയുണ്ടോയെന്നറിയാനായി നടത്തിയ പരിശോധനയുടെ ഫലം ഇന്ന് പുറത്തുവരും. കഴിഞ്ഞി പത്ത് ദിവസമായുള്ള പനിയെ…
Read More » - 3 June
ബസ് പാടത്തേയ്ക്ക് മറിഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്
പാലക്കാട്: അന്തര്‍ സംസ്ഥാന ബസ് പാടത്തേയ്ക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. പാലക്കാട് നല്ലേപള്ളിയിലാണ് അപകടം നടന്നത്. ബെംഗുളൂരുവില്‍ നിന്ന് കൊട്ടാരക്കരിലേയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച…
Read More »