Kerala
- Jun- 2019 -5 June
കോഴിയില്‍ നിപ്പയുണ്ടെന്ന് പറയുന്നവരോടും ഫ്രൂട്സ് കഴിച്ചൂടെന്നും പറയുന്നവരോട് ഡോ. ഷിംനയ്ക്ക് പറയാനുള്ളത്
നിപ്പ ബാധിച്ചുവെന്നു സംശയിക്കുന്ന രോഗി ചികിത്സയിലുള്ള എറണാകുളം ജില്ലയില്‍, പ്രാഥികാരോഗ്യ കേന്ദ്രങ്ങളില്‍ … എല്ലായിടത്തും അതീവ ജാഗ്രതയാണ്. എന്നാല്‍ ചിലര്‍ തെറ്റായ മുന്നറിയിപ്പുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന…
Read More » - 5 June
നിപ ; പ്രത്യേക മരുന്ന് എത്തിച്ചു
കൊച്ചി : നിപ വൈറസ് ബാധയ്ക്കുള്ള പ്രത്യേക മരുന്ന് കൊച്ചിയിലെത്തിച്ചു. ഓസ്ട്രേലിയയിൽനിന്നുള്ള മരുന്നാണ് എത്തിച്ചിരിക്കുന്നത്. നിപ പ്രതിരോധ മരുന്നായ ഹ്യൂമന്‍ മോണല്‍ ക്ലോണല്‍ ആന്റിബോഡി എന്ന മരുന്നാണ്…
Read More » - 5 June
മന്ത്രിയ്ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട എം.ജി.യൂണിവേഴ്സിറ്റി ജീവനക്കാരന് സസ്പെന്ഷന്
കോട്ടയം : മന്ത്രിയ്ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട എം.ജി.യൂണിവേഴ്സിറ്റി ജീവനക്കാരന് സസ്പെന്ഷന് . ശാന്തിവനം സംബന്ധിച്ചു ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട എംജി സര്‍വകലാശാല ജീവനക്കാരനാണ് സസ്പെന്ഷന് ലഭിച്ചത്. അസിസ്റ്റന്റ് സെക്ഷന്‍…
Read More » - 5 June
അന്നും ഇന്നും ഈ സിനിമയുടെ രാഷ്ട്രീയത്തോട് എനിക്ക് ഒരു യോജിപ്പുമില്ല; മുരളി ഗോപിക്ക് എതിരെ ഹരീഷ് പേരടി
വ്യക്തിപരമായി തനിക്ക് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കി തന്നിട്ടുണ്ടെങ്കിലും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയുടെ രാഷ്ട്രീയത്തോട് തനിക്ക് യോജിപ്പില്ലെന്ന് നടന് ഹരീഷ് പേരടി. കഴിഞ്ഞ ദിവസം ചിത്രത്തിലെ…
Read More » - 5 June
പ്രളയം നല്കിയ പാഠം; അണക്കെട്ടുകളിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ പദ്ധതി തയ്യാര്‍
അണക്കെട്ടുക്കളിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനുള്ള അടിയന്തര കര്‍മപദ്ധതി വൈദ്യുതി ബോര്‍ഡ് തയാറാക്കി
Read More » - 5 June
നിപ്പയെന്ന മാരകരോഗം നമ്മെ ഓര്‍മ്മപ്പെടുത്തുന്നതും നമ്മള് ചെയ്യേണ്ടതും
കഴിഞ്ഞ വര്‍ഷം 16 പേരുടെ ജീവന് കവര്‍ന്ന നിപ്പാ എന്ന മാരകരോഗം വീണ്ടുമെത്തിയിരിക്കുന്നു. ഒരു വര്‍ഷത്തിന് ശേഷം വീണ്ടുമെത്തിയ ഈ കൊലയാളി രോഗത്തെ ഭയക്കുകയല്ല വേണ്ടത്, മറിച്ച്…
Read More » - 5 June
പാലാരിവട്ടം മേല്‍പ്പാലം; വിജിലന്‍സ് എഫ്.ഐ.ആര് ഇങ്ങനെ
പാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയണമെന്ന് വിജിലന്‍സിന്റെ എഫ്.ഐ.ആര്. നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നുവെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. പാലം ആപകടാവസ്ഥയിലാണെന്നും പുതുക്കിപ്പണിയാനുള്ള തുക കരാറുകാരില്‍ നിന്ന് ഈടാക്കണമെന്നും എഫ്.ഐ.ആറില്‍…
Read More » - 5 June
ഈ മേഖലകളില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നു. ജില്ലയിലെ മലയോര മേഖലകളായ മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകളിലാണ് പനി കൂടുതലായും റിപ്പോര്‍ട്ട് ചെയ്തത്. ഈ മേഖലകളില്‍ നൂറിലധികം പേര്…
Read More » - 5 June
പനി ബാധിച്ച അഞ്ചുപേര്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ ; ഭയം വേണ്ടെന്ന് ആരോഗ്യമന്ത്രി
കൊച്ചി : നിപ പനി ബാധിച്ച അഞ്ചുപേര്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍. മുന്‍കരുതലിന്റെ ഭാഗമായി 311 പേര് നിരീക്ഷണത്തിലാണ്. എന്നാൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ…
Read More » - 5 June
സംസ്ഥാനത്ത് കാലവര്‍ഷം എത്താന്‍ വൈകുമെന്ന് സൂചന
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം എത്താന്‍ വൈകുമെന്ന് സൂചന. നിലവിലെ സാഹചര്യത്തില്‍ എട്ടിനു കാലവര്‍ഷം തുടങ്ങാനാണു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മഴ തുടങ്ങുമെന്നായിരുന്നു ആദ്യ…
Read More » - 5 June
പനി ബാധിച്ച് യുവതി മരിച്ചു
മലപ്പുറം: വൈറല്‍ പനി ബാധിച്ച് യുവതി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് സംഭവം. ആന്ധ്ര കുര്‍ണൂല്‍ സ്വദേശിനി സബീന പര്വിന് (35) ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍…
Read More » - 5 June
കാർഷികരംഗത്തേക്ക് ജനങ്ങളെ ആകർഷിക്കുന്ന രീതിയിൽ കൃഷിരീതികൾ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി
ഭക്ഷണം വിഷരഹിതമാകണം എന്ന പൊതുബോധം വളർന്നതിനാലാണ് വീടുകളിൽ കഴിയുന്ന രീതിയിൽ പച്ചക്കറി കൃഷിയിലേക്ക് തിരിയാൻ മലയാളികെള പ്രേരിപ്പിച്ചത്.
Read More » - 5 June
ഓപ്പറേഷന് പി ഹണ്ട് : പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച നാല് പേര് കൂടി പിടിയിൽ
32 സ്ഥലങ്ങളിലായി നടത്തിയ പരിശോധനയില്‍ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
Read More » - 5 June
വിവാദങ്ങള്‍ക്കൊടുവില്‍ ചരിത്ര മാറ്റങ്ങളുമായി അധ്യയന വര്‍ഷം തുടങ്ങുന്നു
സംസ്ഥാന സ്കൂള്‍ വിദ്യഭ്യാസ ചരിത്രത്തിലെ വലിയ മാറ്റങ്ങളുമായാണ് ഈ വര്‍ഷം അധ്യയനം തുടങ്ങുന്നത്
Read More » - 5 June
ബാലഭാസ്കറിന്റെ മൊബൈല്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: അന്തരിച്ച സംഗീതജ്ഞന് ബാലഭാസ്കറിന്റെ മൊബൈല്‍ ഫോണ്‍ തേടി ക്രൈംബ്രാഞ്ച്. മരണം നടന്ന് എട്ടുമാസത്തിനു ശേഷവും ഇത് കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. അപകട സമയത്ത് ഇത്…
Read More » - 5 June
കാണാതായ വ്യോമസേന വിമാനത്തില്‍ അഞ്ചല്‍ സ്വദേശിയും
അഞ്ചല്‍: അരുണാചല്‍ പ്രദേശില്‍ ചൈന അതിര്‍ത്തിക്ക് സമീപം കാണാതായ വ്യോമസേന വിമാനത്തില്‍ അഞ്ചല്‍ സ്വദേശിയും ഉള്‍പ്പെട്ടതായി വിവരം. ഫൈ്ലറ്റ് എന്‍ജിനീയര്‍ അനൂപ് കുമാറിനെയാണ് കാണാതായത്. അഞ്ചല്‍ ആലഞ്ചേരി…
Read More » - 5 June
വിമാനത്താവളം സ്വര്‍ണക്കടത്ത്: കസ്റ്റംസ് സൂപ്രണ്ട് ഒന്നാം പ്രതി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ കടത്ത് കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ഒന്നാം പ്രതി. കസ്റ്റംസ് സൂപ്രണ്ട് ബി രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് സിബിഐയുടെ എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്.…
Read More » - 5 June
കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍
കുടുംബ വീടുകള്‍ സന്ദര്‍ശിച്ചും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നും ചെറിയ പെരുന്നാള്‍ അവിസ്മരണീയമാക്കും.
Read More » - 4 June
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ ഒൻപത് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഫിഷറീസ് അസി. ഡയറക്ടർ ജാഗ്രതാ നിർദേശം…
Read More » - 4 June
കടലില്‍ നിയന്ത്രണം വിട്ട് ഒഴുകി നടന്ന ബോട്ടിൽ നിന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി
ഹരിപ്പാട്: കടലില്‍ നിയന്ത്രണം വിട്ട് ഒഴുകി നടന്ന മത്സ്യബന്ധന ബോട്ടില്‍ നിന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി. പരിശുദ്ധ മാതാവ് എന്ന ബോട്ടിലെ എട്ടു തൊഴിലാളികളെയാണ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തിയത്.…
Read More » - 4 June
നിപ സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രമെന്ന് ആരോഗ്യമന്ത്രി
വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ സംഘത്തിന്റെ സഹായത്തോടെയാണ് നടപടികള്‍ പുരോഗമിക്കുന്നത്
Read More » - 4 June
തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് ഷംസീര്‍ എംഎല്‍എ; വെളിപ്പെടുത്തലുമായി സിഒടി നസീർ
കണ്ണൂര്‍: തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയത് എ.എന്‍ ഷംസീര്‍ എം.എല്‍.എ എന്ന് വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി സി.ഒ.ടി നസീര്‍. ഷംസീറിനെതിരെ മൊഴി നല്‍കിയിട്ടും പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും…
Read More » - 4 June
നിപ ; വ്യാജ പ്രചാരണം നടത്തിയ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു
കൊച്ചി: നിപ വൈറസ് രോഗ ബാധയെ കുറിച്ച് വ്യാജ പ്രചാരണങ്ങള്‍ നടത്തിയ സംഭവത്തില്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊച്ചി സിറ്റി പോലീസ് ആണ് മൂന്ന്…
Read More » - 4 June
മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനത്തിനു വഴി തെറ്റി: ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനത്തിനു വഴി തെറ്റി. കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം. മുഖ്യമന്ത്രിയുടെ യാത്രയില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി എസ്ഐ ഉള്‍പ്പെടെ മൂന്ന് പേരെ…
Read More » - 4 June
കാണാതായ പെൺകുട്ടി രണ്ടു ദിവസവും കഴിഞ്ഞതും ഉറക്കവും ട്രെയിനില്‍: നിരവധി ടിക്കറ്റുകൾ കണ്ടെടുത്തു : വീടു വിട്ടതിന്റെ കാരണം അമ്പരപ്പിക്കുന്നത്
കൊല്ലം : വീട്ടില്‍ നിന്നും ഇറങ്ങിപ്പുറപ്പെട്ടത് അച്ഛനോടും അമ്മയോടുമുള്ള വൈരാഗ്യം തീര്‍ക്കാനെന്ന് ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ വിഷ്ണുപ്രിയ. എന്നിട്ട് വൈരാഗ്യം തീര്‍ത്തോ എന്ന പോലീസിന്റെ ചോദ്യത്തോട് പെണ്‍കുട്ടി…
Read More »