Kerala
- Jun- 2019 -4 June
പനിയെ തുടർന്ന് വീട്ടമ്മ മരിച്ചു
പത്തനംതിട്ട: പത്തനംതിട്ടയിൽ പനിയെ തുടർന്ന് വീട്ടമ്മ മരിച്ചു. ആനിക്കാട് സ്വദേശി പൊന്നമ്മയാണ് മരിച്ചത്. നാൽപ്പത്തിയാറ് വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം.
Read More » - 4 June
നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി
നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി
Read More » - 4 June
കുട്ടികളുടെ സുരക്ഷ ; കേരളാ പൊലീസ് മാർഗ്ഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: സ്കൂളുകള്‍ വ്യാഴാഴ്ച തുറക്കാനിരിക്കേ, കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി സംസ്ഥാന പോലീസ് മാര്‍ഗ്ഗരേഖ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചര്‍ച്ച ചെയ്തശേഷമാണ് മാര്‍ഗ്ഗരേഖ പ്രസിദ്ധീകരിച്ചത്. വിദ്യാർത്ഥികളുടെ…
Read More » - 4 June
വരിതെറ്റിച്ച് കയറിപ്പോകാന്‍ ശ്രമിച്ച സ്വകാര്യ ബസിന് ട്രാഫിക് പൊലീസിന്റെ വക കിടിലന്‍ പണി; വീഡിയോ
ട്രാഫിക് ബ്ലോക്കില്‍ വലയുന്ന കേരളത്തിലെ നിരത്തുകളില്‍ സാധാരണ കാണുന്ന ഒരു കാഴ്ചയാണ് ബ്ലോക്കിനിടെ വരിതെറ്റിച്ച് സ്വകാര്യ ബസുകള്‍ കയറിപ്പോകുന്നതും എതിര്‍ദിശയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ഇടമില്ലാതെ…
Read More » - 4 June
ശക്തമായ മിന്നലേറ്റ് ഫര്‍ണ്ണിച്ചര്‍ കട കത്തിനശിച്ചു
കണ്ണൂര്‍ : ശക്തമായ മിന്നലേറ്റ് ഫര്‍ണ്ണിച്ചര്‍ കട കത്തിനശിച്ചു. മരങ്ങളും ഫര്‍ണ്ണിച്ചറുകളും പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്. തളിപ്പറമ്ബ് മുയ്യത്ത് ഐശ്വര്യ ഫര്‍ണിച്ചര്‍ ആന്‍ഡ് വുഡ് വര്‍ക്സില്‍…
Read More » - 4 June
വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത്; മാഫിയ കൊയ്തത് ലക്ഷങ്ങൾ; ഞെട്ടിക്കുന്ന വിവരങ്ങളിങ്ങനെ
തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വർണക്കള്ളക്കടത്ത് കേസിൽ ഒളിവിൽ കഴിയുന്ന തിരുവനന്തപുരം മണ്ണന്തല സ്വദേശിയും നിയമ ബിരുദധാരിയുമായ വിഷ്ണുവിന്റെ സ്വർണക്കടത്ത് വേരുകൾ തലസ്ഥാനനഗരിയിൽ നിന്ന് അങ്ങ് ദുബായ്വരെ ആഴ്ന്നിറങ്ങുന്നതാണെന്നാണ് ഡി.ആർ.ഐ…
Read More » - 4 June
ഒരു മകള്‍ മരിച്ചതിന്റെ ആഘാതം മാറും മുന്‍പെ മറ്റൊരു മകള്‍ക്ക് ദാരുണാന്ത്യം
കാസര്‍കോട്: ഒരു മകള്‍ മരിച്ചതിന്റെ ആഘാതം മാറും മുന്‍പേ മറ്റൊരു മകളെ നഷ്ടപ്പെട്ട് കാസര്‍ഗോഡ് സ്വദേശി. മറ്റൊരു മകള്‍ ഷോക്കേറ്റ് മരിച്ചു. ഇതോടെ വിധിക്കു മുന്നില്‍ കണ്ണീര്‍പൊഴിക്കുകയാണ്…
Read More » - 4 June
യൂണിവേഴ്സിറ്റി കോളേജിലെ ആത്മഹത്യക്ക് ശ്രമം; പെണ്‍കുട്ടി ടി.സി.വാങ്ങി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജില്‍ നിന്നും ടി.സി.വാങ്ങി. പഠിക്കാനുള്ള അന്തരീക്ഷം കോളേജില്‍ ഇല്ലെന്നും ടി.സി. വാങ്ങി പോകുന്നതാണ് നല്ലതെന്ന് തോന്നിയെന്നും പെണ്‍കുട്ടി പറഞ്ഞു.…
Read More » - 4 June
പൂര്‍ണ്ണ സജ്ജം, നമ്മള് അതിജീവിക്കും; ആരോഗ്യമന്ത്രിയുടെ ഒറ്റവരി പോസ്റ്റ് ഏറ്റെടുത്ത് കേരള ജനത
കൊച്ചി: നിപ ബാധയെ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും സജ്ജമായി എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. നിപ ബാധ സ്ഥിരീകരിച്ചതായി വാര്‍ത്താ സമ്മേളനം…
Read More » - 4 June
കടയിൽ കയറി ഒന്നര പവന്റ മാലയുമായി ഓടിയ യുവാവ് പിടിയിൽ
ഇടുക്കി: കടയിൽ കയറി ഒന്നര പവന്റ മാലയുമായി ഓടിയ യുവാവിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേന കടയിലെത്തിയ പ്രതി മലയായുമായി പുറത്തേയ്ക്ക്…
Read More » - 4 June
ജെ സി ഡാനിയേല്‍ പുരസ്കാരം പ്രഖ്യാപിച്ചു
തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018ലെ ജെ.സി ഡാനിയേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. പ്രശസ്ത നടി ഷീലയാണ് പുരസ്കാരത്തിന് അര്‍ഹയായത്. അഞ്ചുലക്ഷം രൂപയും പ്രശ്തിപത്രവും ശില്‍പ്പവും…
Read More » - 4 June
ലോകം പെരുന്നാള്‍ നിറവില്‍; പെരുന്നാള്‍ ആഘോഷിച്ച് ട്രോളന്മാരും
വൃത വിശുദ്ധിയുടെ പകലുകള്‍ക്കും പ്രാര്‍ത്ഥനാ നിര്‍ഭരമായ രാവുകള്‍ക്കുമൊടുവില്‍ പെരുന്നാള്‍ ആഘോഷിക്കുകയാണ് മുസ്ലീം ജനത. ട്രോളന്മാരും പെരുന്നാള്‍ ആഘോഷിക്കുകയാണ്. പൊട്ടിച്ചിരിയുണ്ടാക്കുന്നതാണ് അവരുടെ ചില ട്രോളുകള്‍.
Read More » - 4 June
ഇത് തന്റെ രണ്ടാം ജന്മം: നിപയെ അതിജീവിച്ചെത്തിയ അജന്യയുടെ വാക്കുകള്‍ ഇങ്ങനെ
കഴിഞ്ഞ വര്‍ഷം കോഴിക്കോട് ജില്ലയെ നിശ്ചലമാക്കിയാണ് കേട്ടു കേള്‍വി പോലുമില്ലാത്ത നിപ വൈറസ് ബാധ പടര്‍ന്നത്. എന്നാല്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ എറണാകുളത്ത് വീണ്ടും നിപ റിപ്പോര്‍ട്ട്…
Read More » - 4 June
നിപ്പ; ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്; പ്രതികരണവുമായി മ്മൂട്ടി
കൊച്ചി: നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ജനങ്ങളെ ഭയപ്പെടുത്തുകയല്ല വേണ്ടതെന്ന് നടന് മമ്മൂട്ടി. ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ചികിത്സയില്‍ കഴിയുന്ന യുവാവിന്…
Read More » - 4 June
ബാലഭാസ്കറിന്റെ മരണം;ക്രൈംബ്രാഞ്ച് മൊഴിയെടുത്തു, ലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ
ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ചന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭാര്യ ലക്ഷ്മിയില്‍ നിന്നും മൊഴിയെടുത്തു
Read More » - 4 June
ബാലഭാസ്കറിന്റെ മരണം; സ്വര്‍ണക്കടത്തിലെ പ്രതികള്‍ക്ക് നേരെ വിരല്‍ ചൂണ്ടി അമ്മാവനും രംഗത്ത്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് പിന്നില്‍ ദുരൂഹത ഉന്നയിച്ച് അമ്മാവനും രംഗത്ത്. സ്വര്‍ണക്കടത്തിലെ പ്രതികള്‍ക്ക് നേരെയാണ് അമ്മാവനും ബാലഭാസ്കറിന്റെ ഗുരുനാഥനുമായ ബി ശശികുമാറും വിരല്‍ ചൂണ്ടുന്നത്. പാലക്കാട്ടെ…
Read More » - 4 June
മാധ്യമങ്ങള്‍ക്ക് കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കി ആരോഗ്യമന്ത്രി
കൊച്ചി: നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന മാര്‍ഗ നിര്ദേശങ്ങഡ നല്കി ആരോഗ്യമന്ത്രി കെ..െശൈലജ. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ആരോഗ്യവകുപ്പ്…
Read More » - 4 June
ഒന്നിച്ചു നിന്നാല്‍ നിപയെ അതിജീവിക്കും: തെറ്റിദ്ധാരണ പരത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ഒന്നിച്ചു നിന്നാല്‍ നിപയെ അതിജീവിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Read More » - 4 June
എല്ലാ സമുദായ അംഗങ്ങളുടെയും സഹായമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് സംസ്ഥാനത്തെ ഒരേ ഒരു ഇടതുപക്ഷ എം.പി ആരിഫ്
ആലപ്പുഴ : എല്ലാ സമുദായ അംഗങ്ങളുടെയും സഹായമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് സംസ്ഥാനത്തെ ഒരേ ഒരു ഇടതുപക്ഷ എം.പി ആരിഫ് . വെള്ളാപ്പള്ളി നടേശന് ഉള്‍പ്പെടെ എല്ലാ…
Read More » - 4 June
കേരള കോണ്‍ഗ്രസ് പ്രതിസന്ധി; അനുരഞ്ജന ചര്‍ച്ച നാളെ
കേരള കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കാന്‍ നാളെ കൊച്ചിയില്‍ അനുരഞ്ജന ചര്‍ച്ച നടക്കും
Read More » - 4 June
മൃഗസംരക്ഷണ വകുപ്പ് തൃശൂരിലേക്ക് തിരിച്ചു; പക്ഷികളെയും മൃഗങ്ങളെയും നിരീക്ഷിക്കുന്നു
നിപ രോഗം സ്ഥിരീകരിച്ചതോടെ മൃഗസംരക്ഷണവകുപ്പും നടപടി തുടങ്ങി
Read More » - 4 June
നിപ: പറവൂരില്‍ അതീവ ജാഗ്രത
പറവൂര്‍ സ്വദേശിയായ യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് കനത്ത ജാഗ്രത. പറവൂരിലെ വാവ്വാലുകളുടെ സാന്നിധ്യവും മറ്റു മൃഗങ്ങളുടെ ആരോഗ്യസ്ഥിതിയും ആരോഗ്യവകുപ്പ് പരിശോധിച്ചു വരികയാണ്. പ്രദേശത്ത്…
Read More » - 4 June
ശ്രദ്ധിയ്ക്കുക.. നിപ്പ വൈറസ് പരത്തുന്നത് കുറുക്കന്റെ മുഖമുള്ള വവ്വാലുകള്‍ .. ഇവയ്ക്ക് പഴങ്ങളോട് മാത്രമല്ല വാഴകൂമ്പുകളോടും പ്രിയം
കൊച്ചി : ശ്രദ്ധിയ്ക്കുക.. നിപ്പ വൈറസ് പരത്തുന്നത് കുറുക്കന്റെ മുഖമുള്ള വവ്വാലുകള്‍. ഇവയ്ക്ക് പഴങ്ങളോട് മാത്രമല്ല വാഴകൂമ്പുകളോടും പ്രിയം. നിപ്പ വൈറസ് പടര്‍ത്തുന്നതു കുറുക്കന്റെ മുഖമുള്ള വവ്വാലുകള്‍.…
Read More » - 4 June
പനിയെ തുടര്‍ന്ന് പത്തനംതിട്ട സ്വദേശി മരിച്ചു
പത്തനംതിട്ട: പനിയെ തുടര്‍ന്ന് പത്തനംതിട്ടയിലെ വീട്ടമ്മ മരിച്ചു. നാല്‍പ്പത്തിയാറ് വയസുള്ള ആനിക്കാട് സ്വദേശി പൊന്നമ്മയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് പൊന്നമ്മ മരിച്ചത്. സംസ്ഥാനത്ത്…
Read More » - 4 June
നിപ പകരുന്നതെങ്ങനെ; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും നിപ എത്തുമ്പോള്‍ ഈ വൈറസ് എങ്ങനെ മനുഷ്യരിലേക്ക് ബാധിക്കുന്നു എന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. പൊതുവേ മൃഗങ്ങളില്‍ നിന്നും…
Read More »