
കൊച്ചി : നിപ വൈറസ് ബാധയ്ക്കുള്ള പ്രത്യേക മരുന്ന് കൊച്ചിയിലെത്തിച്ചു. ഓസ്‌ട്രേലിയയിൽനിന്നുള്ള മരുന്നാണ് എത്തിച്ചിരിക്കുന്നത്. നിപ പ്രതിരോധ മരുന്നായ ഹ്യൂമന്‍ മോണല്‍ ക്ലോണല്‍ ആന്റിബോഡി എന്ന മരുന്നാണ് എത്തിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് കേന്ദ്ര ആരോഗ്യവിഭാഗവുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് മരുന്നെത്തിക്കാൻ തീരുമാനമായത്.
Post Your Comments