മാവേലിക്കര: മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യാഗസ്ഥയെ ചുട്ടു കൊന്ന സംഭവത്തില്‍ പ്രതിയും പോലീസ് ഉദ്യാഗസ്ഥനുമായ അജാസിന്റെ മൊഴി പുറത്ത്. സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് അജാസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് മജിസ്‌ട്രേറ്റിനു മുമ്പാകെ അജാസ് മൊഴി നല്‍കിയത്. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജായ് മജിസ്‌ട്രേറ്റിനു മുമ്പാകെ മൊഴി നല്‍കി.
സൗമ്യ വിവാഹത്തിന് സമ്മതിക്കാത്തതിനലുള്ള പ്രതികാരമാണ് കൊലപാതകം നടത്താന്‍ കാരണം. സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യം. ഇതിനായി സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചിരുന്നുവെന്ന് അജാസ് പറഞ്ഞു.
Post Your Comments