ആന്ധ്രപ്രദേശ്: ഇടുക്കി മറയൂരിലെ വനപാലകരെ ആന്ധ്രയില്‍ തടഞ്ഞു വച്ചു. ആ്ന്ധ്രയിലെ ചിറ്റൂരിലാണ് ഉദ്യാഗസ്ഥരെ തടഞ്ഞു വച്ചിരിക്കുന്നത്. ചന്ദനംക്കടത്ത് കേസിലെ പ്രതിയുമായി തെളിവെടിപ്പിനു പോയ സംഘത്തെയാണ് തടഞ്ഞുവച്ചിരിക്കുന്നത്. ഡിഎഫ്ഒ
ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്.
Post Your Comments