Latest NewsKerala

തെക്കേക്കര പഞ്ചായത്ത് ഭരണം ജനപക്ഷത്തിന് നഷ്ടമായി

കോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഭരണം പിസി ജോർജിന്റെ ജനപക്ഷത്തിന് നഷ്ടമായി. ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോൺഗ്രസ്,കേരളാ കോൺഗ്രസ് (എം) അംഗങ്ങൾ പിന്തുണച്ചതോടെയാണ് ജനപക്ഷത്തിന് ഭരണം നഷ്ടമായത്. തെക്കേക്കര പഞ്ചായത്തിലെ 14 അംഗ ഭരണസമിതിയില്‍ ഇടതുമുന്നണി – 5, കോണ്‍ഗ്രസ് – 2, കേരള കോണ്‍ഗ്രസ്- 1, ജനപക്ഷം – 6 എന്നിങ്ങനെയാണ് തെക്കേക്കര പഞ്ചായത്തിലെ കക്ഷിനില.

shortlink

Related Articles

Post Your Comments

Related Articles


Back to top button