Latest NewsKeralaNattuvartha

ആറ്റിൽ കുളിക്കാനിറങ്ങിയ വി​ദ്യാ​ർ​ഥിക്ക് ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു ദാരുണമരണം

എ​റ​ണാ​കു​ളം: വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു മരിച്ചു. ച​ന്പ​ക്ക​ര പാ​ല​ത്തി​നു സ​മീ​പം എ​റ​ണാ​കു​ളം തൈ​ക്കു​ടം സ്വ​ദേ​ശി മ​നു (15) ആ​ണ് മ​രി​ച്ച​ത്. സു​ഹൃ​ത്തി​നൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങിയ മ​നു ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​നു​വി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട സു​ഹൃ​ത്തി​നെ നാ​ട്ടു​കാരാണ് ര​ക്ഷ​പ്പെ​ടു​ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button