Kerala
- Jun- 2019 -30 June
ആദിവാസിയുടെ മരണം വിഷമദ്യമല്ല ; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
കോഴിക്കോട്: മദ്യപിച്ച് അവശനിലയിൽ റോഡിൽ കിടന്നുമരിച്ച ആദിവാസിയുടെ മരണകാരണം വിഷമദ്യമല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുടിച്ച മദ്യത്തിൽ കീടനാശിനി ഉണ്ടായിരുന്നു. മദ്യത്തില്‍ കീടനാശിനി മനപൂര്‍വം ഒഴിച്ചു കഴിച്ചതാണോ എന്ന്…
Read More » - 30 June
ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ അപകടം; ക്രാഷ് ടെസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ അപകടത്തെക്കുറിച്ചുള്ള ക്രാഷ് ടെസ്റ്റ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവരുടെ പരിശോധന ഫലം പുറത്ത്. വാഹനം സഞ്ചരിച്ചത് അമിതവേഗതയിലായിരുന്നു എന്നാണ് ഇരുറിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.…
Read More » - 30 June
പാസ്പോർട്ടിനുള്ള പോലീസ് വെരിഫിക്കേഷൻ സ്ഥിതി അറിയാൻ ഓൺലൈൻ സംവിധാനം
തിരുവനന്തപുരം: പാസ്പോർട്ട് ലഭിക്കാനായി സമർപ്പിക്കുന്ന അപേക്ഷകളിന്മേൽ നടക്കുന്ന പോലീസ് വെരിഫിക്കേഷന്റെ സ്ഥിതിഅറിയാൻ ഓൺലൈൻ സംവിധാനം. https://evip.keralapolice.gov.in എന്ന പോർട്ടലിൽ പാസ്പോർട്ട് അപേക്ഷയുടെ 15 അക്കങ്ങളുള്ള ഫയൽ നമ്പർ…
Read More » - 30 June
താത്കാലിക ഫീസില്‍ മെഡിക്കല്‍ പ്രവേശനം നല്കാന് നിര്‍ദ്ദേശം
തിരുവനന്തപുരം: താത്കാലിക ഫീസില്‍ മെഡിക്കല്‍ പ്രവേശനം നല്കാന് പരീക്ഷാ കമ്മീഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ഫീസ് പുതുക്കി നിശ്ചയിക്കാന്‍ വൈകിയത് മൂലം മെഡിക്കല്‍ പ്രവേശന നടപടികള്‍ അനിശ്ചിതത്വത്തിലാണ്.…
Read More » - 30 June
വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത്, കാറിലെ ഹാൻഡ്സ് ഫ്രീ എന്നിവ വഴി ഫോൺ ഉപയോഗിക്കാമോ? വ്യക്തത വരുത്തി കേരള പോലീസ്
തിരുവനന്തപുരം: വാഹനമോടിക്കുമ്പോൾ ഹാൻഡ്സ് ഫ്രീ ആയി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്ന ധാരണയാണ് പൊതുവേയുള്ളത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തി കേരള പോലീസ് രംഗത്ത്. തങ്ങളുടെ ഒഫീഷ്യൽ…
Read More » - 29 June
16കാരിയുടെ മരണം കൊലപാതകം : അമ്മയും സുഹൃത്തും കുറ്റം സമ്മതിച്ചു
ഡിവൈഎസ്പി നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. ഇരുവരെയും റിമാൻഡ് ചെയ്തു.
Read More » - 29 June
എംപാനല്‍ ഡ്രൈവർമാരെ പിരിച്ചുവിട്ട് കെഎസ്ആർടിസി
ഇത്രയും ജീവനക്കാർ പുറത്താകുന്നത് കെഎസ്ആർടിസി സർവ്വീസുകളെ പ്രതിസന്ധിയിലാക്കും.
Read More » - 29 June
ലോകത്തിലെ ആദ്യ അഗ്രിക്കൾച്ചറൽ വാട്ടർ തീം പാർക്ക് ഇനി കേരളത്തിന് സ്വന്തം
ഏകദേശം 120 കോടി രൂപയോളം ചെലവഴിച്ചാണ് ഈ പാര്‍ക്ക് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ പറ്റിയ തരത്തിലാണ് പാര്‍ക്കിന്റെ നിര്‍മ്മാണം.
Read More » - 29 June
വനിതാ തടവുകാരുടെ ജയിൽ ചാട്ടം ; ജയിൽ സൂപ്രണ്ടിനു സസ്പെൻഷൻ : രണ്ടു പേരെ പിരിച്ചു വിട്ടു
തിരുവനന്തപുരം: വനിതാ തടവുകാർ ജയിൽ ചാടിയ സംഭവത്തിൽ ജയിൽ സൂപ്രണ്ടിനു സസ്പെൻഷൻ. കൃത്യ നിർവഹണത്തിൽ വീഴ്ച്ച വരുത്തിയതിന് ജയിൽ സൂപ്രണ്ട് ഒ വി വല്ലിയെ ആണ് സസ്പെന്‍ഡ്…
Read More » - 29 June
കേരള മെഡിക്കല്‍ വിദ്യാഭ്യാസം; പ്രവേശന മേല്‍നോട്ട സമിതിയും ഫീസ് നിയന്ത്രണ സമിതിയും രൂപീകരിച്ചതായി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: : കേരള മെഡിക്കല്‍ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) ആക്ടനുസരിച്ച് ജസ്റ്റിസ് (റിട്ട.) ആര്. രാജേന്ദ്രബാബു ചെയര്‍പേഴ്സണായ ഫീസ് നിയന്ത്രണ…
Read More » - 29 June
കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴ പെയ്യുമെന്നാണ് അറിയിപ്പ്. മുന്നറിയിപ്പിന്റെ…
Read More » - 29 June
നിപ ബാധിച്ച യുവാവിനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ അനുമതി തേടി
കൊച്ചി: നിപ ബാധിച്ച യുവാവിനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി തേടി ആശുപത്രി അധികൃതര്‍. യുവാവിന്റെ നില തൃപ്തികരമാണെന്നും നിപ സംശയിക്കുന്ന ആരും ഇപ്പോള്‍ നിരീക്ഷണത്തിലില്ലെന്നും…
Read More » - 29 June
ഞാൻ മാത്രമല്ല ബാക്കി 19 പേരും തോൽക്കുകയാണല്ലോ എന്നറിഞ്ഞപ്പോഴാണ് ആശ്വാസമായത് : ഇന്നസെന്റ്
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ കുറിച്ച് പൊതുവേദിയില്‍ മനസ്സു തുറന്ന് മുന്‍ എം.പി ഇന്നസെന്റ്. ‘ വീട്ടില്‍ ഇലക്ഷന് റിസള്‍ട്ട് കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ താഴേക്ക് താഴേക്ക് പോകുകയാണ്. ഇതു…
Read More » - 29 June
കൈക്കൂലി വാങ്ങിയെന്ന ആരോപണം : രണ്ട് ഡോക്ടര്‍മാർക്ക് സസ്പെൻഷൻ
ഇവര്‍ കൈക്കൂലി വാങ്ങുന്നത് ദൃശ്യങ്ങള്‍ സഹിതം ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭവും നടത്തിയിരുന്നു.
Read More » - 29 June
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പുതിയ പദ്ധതിയുമായി കേരളാ ടൂറിസം
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതിയുമായി കേരളാ ടൂറിസം മുന്നോട്ട്.
Read More » - 29 June
മലങ്കര ടൂറിസം പദ്ധതി; പദ്ധതി ആരംഭിക്കുക ജൂലൈയിൽ
മലങ്കര ടൂറിസം പദ്ധതി ജൂലൈയില്‍ പ്രവര്‍ത്തനം ആരംഭിക്കും. പദ്ധതിയുടെ നടത്തിപ്പിനായി മലങ്കര ടൂറിസം മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ലഭിക്കുന്ന വരുമാനത്തില്‍ 10 ശതമാനം ഡി.ടി.പി.സിക്കും 10 ശതമാനം…
Read More » - 29 June
റേഷന്‍ കാര്‍ഡില്‍ മരണപ്പെട്ടവരുടെ പേര് നിലനിർത്തി സാധനങ്ങള്‍ കൈപ്പറ്റുന്നു; കർശനമായ നടപടിയെടുക്കുമെന്ന് സപ്ലൈ ഓഫീസർ
മലപ്പുറം : റേഷന്‍ കാര്‍ഡില്‍ മരണപ്പെട്ടവരുടെ പേര് നിലനിർത്തി സാധനങ്ങള്‍ കൈപ്പറ്റുന്നു, പൊന്നാനി താലൂക്കില്‍ മരണപ്പെട്ട അംഗങ്ങളുടെ പേര് നീക്കം ചെയ്യാതെ റേഷന്‍ കാര്‍ഡുകളില്‍ നിലനിര്‍ത്തിയതായി ഇവരുടെ…
Read More » - 29 June
ക്ഷേത്രത്തിൽ മോഷണശ്രമം; അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
തിരുവനന്തപുരം : ക്ഷേത്രത്തിൽ മോഷണശ്രമം, കുണ്ടമൺകടവ് ദേവീക്ഷേത്രത്തിൽ മോഷണത്തിനു ശ്രമിച്ച മൂന്നു മറുനാടൻ തൊഴിലാളികൾ അറസ്റ്റിൽ . പശ്ചിമബംഗാൾ സ്വദേശികളായ മനോരഞ്ചൻ ദാസ് (26), പിറ്റു റോയ്…
Read More » - 29 June
മരക്കഷണം കൊണ്ടടിച്ച് മകൻ പിതാവിനെ കൊന്നു
ചിറ്റാരിക്കാലിൽ മകൻ അച്ഛനെ മരക്കഷണം കൊണ്ടടിച്ച് കൊലപ്പെടുത്തി. അതിരുമാവ് കോളനിയിലെ പുതിയകൂട്ടത്തിൽ ദാമോദരനാണ് കൊല്ലപ്പെട്ടത്. മദ്യ ലഹരിയിൽ മകൻ അനീഷ് അച്ഛനെ മർദ്ദിക്കുകയായിരുന്നു.
Read More » - 29 June
നിരോധിച്ച ലഹരിമരുന്നുമായി യുവാവ് പോലീസ് പിടിയിൽ
പുന്നപ്ര : 170 പാക്കറ്റ് ഹാൻസ് പോലീസ് പിടികൂടി.പുന്നപ്രയിൽ വിവിധ കടകളിലേക്ക് കച്ചവടത്തിനായി കൊണ്ടുവന്ന പുകയില ഉത്പന്നങ്ങൾ പോലീസ് പിടികൂടിയത്. സബീന മൻസിലിൽ ഷാജഹാ (46) നെ…
Read More » - 29 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ
കോതമംഗലം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ , പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ 19-കാരൻ അറസ്റ്റിൽ. കുട്ടമ്പുഴ മണികണ്ഠൻചാൽ നീലാങ്കൽ എൽദോസ് റെജി (19) ആണ്…
Read More » - 29 June
സൈബര്‍ അടിമകള്‍ക്ക് ചികിത്സ നല്‍കാനുള്ള കേന്ദ്രങ്ങളെക്കുറിച്ച് ആലോചിച്ച് തുടങ്ങേണ്ടിയിരിക്കുന്നു: പിണറായി വിജയന്
കൊച്ചി: സൈബര്‍ അടിമകള്‍ക്ക് ചികിത്സ നല്‍കാനുള്ള കേന്ദ്രങ്ങളെക്കുറിച്ച് കേരളവും ആലോചിച്ച് തുടങ്ങേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നവമാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. ലഹരി…
Read More » - 29 June
പാമ്പു പിടിത്തം നിർത്തുന്നുവോ? നിലപാട് വ്യക്തമാക്കി വാവ സുരേഷ്
തിരുവനന്തപുരം: പാമ്പുപിടിത്തം നിർത്തില്ലെന്ന് വാവ സുരേഷ്. സമൂഹമാധ്യമങ്ങളിലടക്കം സുരേഷിനെ വിമര്‍ശിച്ച് ഒരു സംഘം എത്തിയിരുന്നു. ഇതോടെയാണ് പാമ്പുപിടിത്തം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചത്. എന്നാൽ ആയിരക്കണക്കിന് ആളുകള്‍ ഒപ്പം…
Read More » - 29 June
ഈ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന് ഇനി നോര്‍ക്ക റൂട്ട്സ് വഴി
തിരുവനന്തപുരം: വാണിജ്യ സര്‍ട്ടിഫിക്കറ്റുകളുടെ യു.എ.ഇ എംബസ്സി അറ്റസ്റ്റേഷന് ഇനി നോര്‍ക്ക റൂട്ട്സ് വഴി. നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ മുഖാന്തരം 2019 ജൂലായ് ഒന്ന്…
Read More » - 29 June
എച്ച് 1 എന്‍ 1 രോഗലക്ഷണം : ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു
മലപ്പുറം: എച്ച് 1 എന്‍ 1 രോഗലക്ഷണത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ മലപ്പുറം താനാളൂർ സ്വദേശിയായ 38 കാരനാണ് മരിച്ചത്. പരിശോധനാ…
Read More »