
മലപ്പുറം: എച്ച് 1 എന്‍ 1 രോഗലക്ഷണത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ മലപ്പുറം താനാളൂർ സ്വദേശിയായ 38 കാരനാണ് മരിച്ചത്. പരിശോധനാ ഫലം വന്നതിന് ശേഷമേ മരണ കാരണം സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Post Your Comments