Kerala
- Jun- 2019 -30 June
കോഴിക്കോട് ഇനി പ്രകാശിക്കും ; പുതിയ പദ്ധതിയുമായി നഗരസഭ
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വഴിയോരങ്ങളിൽ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയൊരുങ്ങുന്നു.ലൈറ്റുകള്‍ സ്ഥാപിക്കാനും പരിപാലനത്തിനും പ്രതിമാസം 58 ലക്ഷം രൂപയോളമാണ് ചെലവ്. കര്‍ണാടക സ്റ്റേറ്റ് ഇലക്ട്രോണിക് ഡവലപ്മെന്റ് കോര്‍പറേഷനാണ്…
Read More » - 30 June
ദേശീയപാത ഭൂമി ഏറ്റെടുക്കല്‍; പ്രതിസന്ധികള്‍ അകലുന്നു, ചിലവിനുള്ള പണം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം : ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കാനുള്ള െചലവിന്റെ നാലിലൊന്നായ 6,000 കോടി രൂപ നല്കാന് സംസ്ഥാനം തീരുമാനിച്ചു. തീരദേശ, മലയോര ഹൈവേകള്‍ക്ക് അനുവദിച്ച തുകയില്‍ നിന്നു…
Read More » - 30 June
വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് മന്ത്രി എം.എം. മണി, ഇത്തവണത്തേത് 100 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വരണ്ട കാലവര്‍ഷം
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം കുറഞ്ഞതുമൂലം ഇത്തവണ കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് മന്ത്രി എം.എം. മണി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ 35 ശതമാനം മഴയാണ് ഇത്തവണ…
Read More » - 30 June
ചികിത്സയ്ക്ക് കൈക്കൂലിവാങ്ങിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി; വിനയായത് രോഗിയുടെ ബന്ധുക്കള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍
കാസര്‍കോട് : ചികിത്സക്ക് കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് ഡോക്ടര്‍മാര്‍ കൈക്കൂലിവാങ്ങിയത്. നസ്തേഷ്യ വിദഗ്ധന്‍ ഡോ. വെങ്കിട ഗിരിയെയും, സര്ജന് ഡോ സുനില്‍…
Read More » - 30 June
നെടുമങ്ങാട് പതിനാറു വയസ്സുകാരിയെ കൊന്നത് രഹസ്യബന്ധം പിടിച്ചപ്പോള്‍: പുറത്തു വരുന്നത് അമ്മയുടേയും കാമുകന്റേയും ക്രൂരതയുടെ കഥ
തിരുവനന്തപുരം: നെടുമങ്ങാട് പതിനാറു വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മയും കാമുകനുമാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഇരുവരുടേയും…
Read More » - 30 June
രോഗിയുടെ ജീവനേക്കാള്‍ വലുത് വിഐപി ഡ്യൂട്ടി; വാളയാര്‍ അപകടത്തില്‍ പൊലിഞ്ഞത് അഞ്ച് ജീവന്, ആംബുലന്‍സ് ലഭിക്കാതെ ചികിത്സ വൈകിയത് കൊടും അനാസ്ഥ
പാലക്കാട് : വാളയാര്‍ അപകടത്തില്‍ പൊലിഞ്ഞത് 5 ജീവനുകള്‍. 7 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കെത്തിക്കാന്‍ ജില്ലാ ആശുപത്രിയില്‍ വേണ്ടത്ര ആംബുലന്‍സ് ഉണ്ടായിരുന്നില്ല. ഉള്ള…
Read More » - 30 June
ജേക്കബ് തോമസിന് സ്വയം വിരമിക്കല്‍ അസാധ്യമോ? വഴികളടച്ച് സംസ്ഥാന സര്‍ക്കാര്‍, വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന്
തിരുവനന്തപുരം : മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സ്വയം വിരമിക്കലിനുള്ള വഴികളടയുന്നു. വിആര്‍എസിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്കി. വിആര്‍എസിനെ (സ്വയം വിരമിക്കല്‍)…
Read More » - 30 June
വിദേശ വനിതയെ കാണാനില്ലെന്ന് പരാതി
തിരുവനന്തപുരം : കേരള സന്ദർശനത്തിന് എത്തിയ ജർമൻ വനിതയെ കാണാനില്ലെന്ന് പരാതി. സംഭവത്തിൽ വലിയതുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ…
Read More » - 30 June
ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളിക്ക് സച്ചിന് മുഖ്യാതിഥി
ആലപ്പുഴ: അറുപത്തിയോഴാമത് നെഹ്റു ട്രോഫി വള്ളം കളിക്ക് സച്ചിൻ ടെണ്ടുൽക്കർ അതിഥിയായെത്തും. കഴിഞ്ഞ വര്‍ഷത്തെ വള്ളംകളിക്ക് സച്ചിൻ മുഖ്യാതിഥി ആയിരുന്നെങ്കിലും പ്രളയം കാരണം സച്ചിന് എത്താന്‍ കഴിഞ്ഞിരുന്നില്ല.…
Read More » - 30 June
ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിന് വത്തിക്കാന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ബിഷപ്പ്
കൊച്ചി: അങ്കമാലി അതിരൂപതയില്‍ തര്‍ക്കം മുറുകുന്നു. ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാളിന് വത്തിക്കാന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ബിഷപ്പ് ജേക്കബ് മനത്തോടത്ത്. മാര്‍പാപ്പ് അന്തിമ തീരുമാനം എടുത്തിട്ടില്ല.…
Read More » - 30 June
തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കില്ല: പോലീസിന്റെ മുഖം മാറ്റുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസില്‍ വകുപ്പില്‍ നിരന്തരമായി വരുന്ന വീഴ്ചകളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പോലീസിന്റെ മുഖം മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസിന് മാനുഷിക മുഖം നല്‍കും. സംഭവിക്കാന്‍…
Read More » - 30 June
എയിംസില്‍ മലയാളി നഴ്സ് തീകൊളുത്തി ആത്മഹത്യ ചെയ്തു
ജോദ്പുര്‍: എയിംസില്‍ മലയാളി നഴ്സ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ജോദ്പൂരിലെ എയിംസ് ആശുപത്രിയില്‍ ശനിയാഴ്ച രാത്രി 8.30 നാണ് സംഭവം നടന്നത്. ബിജി പുനോജ്…
Read More » - 30 June
അടുത്ത രണ്ട് വർഷത്തിനുള്ളിൽ 10 ലക്ഷം വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി
കൊച്ചി : അടുത്ത രണ്ട് വർഷത്തിനുള്ളിൽ 10 ലക്ഷം വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കൊച്ചിയിൽ മൊബിലിറ്റി കോണ്‍ഫറന്‍സ് ആന്‍ഡ് എക്സ്പോ 2019 (ഇവോള്‍വ്)…
Read More » - 30 June
പ്രളയാനന്തര ധനസഹായത്തിന്റെ വിനിയോഗം ചര്‍ച്ച ചെയ്യാന്‍ ലോകബാങ്ക് പ്രതിനിധികള്‍ കേരളത്തിലേക്ക്
പ്രളയാനന്തര ധനസഹായത്തിന്റെ വിനിയോഗം ചര്‍ച്ച ചെയ്യാന്‍ ലോകബാങ്ക് പ്രതിനിധികള്‍ ജൂലൈ 14ന് കേരളത്തിലേക്ക്. ലോകബാങ്ക് ഇന്ത്യ ഡയറക്ടര്‍ ജുനൈദ് അഹമ്മദ്, കേരള സഹായ പദ്ധതിയുടെ ടീം ലീഡറും…
Read More » - 30 June
പ്രളയത്തില്‍ മുങ്ങിയിട്ടും ലാഭത്തില്‍ കുതിപ്പ് തുടര്‍ന്ന് സിയാല്‍
കൊച്ചി: പ്രളയത്തില്‍ മുങ്ങിയിട്ടും ലാഭത്തില്‍ കുതിപ്പ് തുടര്‍ന്ന് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി.166.92 കോടി രൂപയുടെ ലാഭമാണ് സിയാല്‍ കഴിഞ്ഞ ഒരു വർഷംകൊണ്ട് നേടിയത്.ആകെ വിറ്റുവരവ് 650.34…
Read More » - 30 June
മില്‍മ പാല് ഇനി ഓൺലൈനിൽ
തിരുവനന്തപുരം: മില്‍മ പാല് ഇനിമുതല്‍ ഓണ്‍ലൈനിലും. എഎം നീഡ്സ് എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഇത് സാധ്യമാകുന്നത്. കൂടാതെ 974611118 എന്ന നമ്പറില്‍ വിളിച്ചോ, വാട്സ്ആപ്പ് ചെയ്തോ ഉല്പന്നങ്ങള്…
Read More » - 30 June
നെടുങ്കണ്ടം കസ്റ്റഡി മരണം: കേസ് അട്ടിമറിക്കാന്‍ സംഘടിത ശ്രമം, തെളിവുകള്‍ ലഭിച്ചു
ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാര് മരിച്ച സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ പോലീസിന്റെ സംഘടിത ശ്രമം നടന്നു.കുറ്റം മറയ്ക്കാന്‍ പോലീസ്…
Read More » - 30 June
സിസിടിവി മോഷ്ടിച്ചു: ക്യാമറയിലെ ദൃശ്യങ്ങളിലൂടെ തന്നെ കള്ളന് കുടുങ്ങി
വര്‍ക്കല: വര്‍ക്കലയില്‍ ദന്തല്‍ ക്ലിനിക്കില്‍ നിന്നും സിസിടിവി ക്യാമറ മോഷ്ടുിച്ച കള്ളനെ തോടി പോലീസ്. സിസിടിവി മോഷ്ടിച്ചെങ്കിലും മോഷണദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇത് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം…
Read More » - 30 June
സ്വർണക്കവർച്ച കേസ് ; ആക്രമികളുടെ കാര്‍ കണ്ടെത്തി
തിരുവനന്തപുരം: ശ്രീവരാഹത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വര്‍ണം കവർന്ന സംഭവത്തിൽ ആക്രമികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തി.രാത്രി ഒന്‍പതരയോടെയാണ് നെയ്യാറ്റിന്‍കരയില്‍ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്ത്…
Read More » - 30 June
വൈക്കത്ത് നിന്ന് കാണാതായ അമ്മയും രണ്ടുവയസ്സുകാരിയും പുഴയില്‍ മരിച്ചനിലയില്‍
വൈക്കം: വെള്ളിയാഴ്ച പുലര്‍ച്ചെ കാണാതായ അമ്മയും രണ്ടു വയസുള്ള പെണ്‍കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍. തലയോലപ്പറമ്പ് സ്വദേശിയും തൃപ്പൂണിത്തുറ എ.ആര് ക്യാമ്പിലെ പോലീസുകാരനുമായ അഭിജിത്തിന്റെ ഭാര്യ ദീപ (30),…
Read More » - 30 June
ആദിവാസിയുടെ മരണം വിഷമദ്യമല്ല ; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
കോഴിക്കോട്: മദ്യപിച്ച് അവശനിലയിൽ റോഡിൽ കിടന്നുമരിച്ച ആദിവാസിയുടെ മരണകാരണം വിഷമദ്യമല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുടിച്ച മദ്യത്തിൽ കീടനാശിനി ഉണ്ടായിരുന്നു. മദ്യത്തില്‍ കീടനാശിനി മനപൂര്‍വം ഒഴിച്ചു കഴിച്ചതാണോ എന്ന്…
Read More » - 30 June
ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ അപകടം; ക്രാഷ് ടെസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ അപകടത്തെക്കുറിച്ചുള്ള ക്രാഷ് ടെസ്റ്റ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവരുടെ പരിശോധന ഫലം പുറത്ത്. വാഹനം സഞ്ചരിച്ചത് അമിതവേഗതയിലായിരുന്നു എന്നാണ് ഇരുറിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.…
Read More » - 30 June
പാസ്പോർട്ടിനുള്ള പോലീസ് വെരിഫിക്കേഷൻ സ്ഥിതി അറിയാൻ ഓൺലൈൻ സംവിധാനം
തിരുവനന്തപുരം: പാസ്പോർട്ട് ലഭിക്കാനായി സമർപ്പിക്കുന്ന അപേക്ഷകളിന്മേൽ നടക്കുന്ന പോലീസ് വെരിഫിക്കേഷന്റെ സ്ഥിതിഅറിയാൻ ഓൺലൈൻ സംവിധാനം. https://evip.keralapolice.gov.in എന്ന പോർട്ടലിൽ പാസ്പോർട്ട് അപേക്ഷയുടെ 15 അക്കങ്ങളുള്ള ഫയൽ നമ്പർ…
Read More » - 30 June
താത്കാലിക ഫീസില്‍ മെഡിക്കല്‍ പ്രവേശനം നല്കാന് നിര്‍ദ്ദേശം
തിരുവനന്തപുരം: താത്കാലിക ഫീസില്‍ മെഡിക്കല്‍ പ്രവേശനം നല്കാന് പരീക്ഷാ കമ്മീഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ഫീസ് പുതുക്കി നിശ്ചയിക്കാന്‍ വൈകിയത് മൂലം മെഡിക്കല്‍ പ്രവേശന നടപടികള്‍ അനിശ്ചിതത്വത്തിലാണ്.…
Read More » - 30 June
വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത്, കാറിലെ ഹാൻഡ്സ് ഫ്രീ എന്നിവ വഴി ഫോൺ ഉപയോഗിക്കാമോ? വ്യക്തത വരുത്തി കേരള പോലീസ്
തിരുവനന്തപുരം: വാഹനമോടിക്കുമ്പോൾ ഹാൻഡ്സ് ഫ്രീ ആയി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്ന ധാരണയാണ് പൊതുവേയുള്ളത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തി കേരള പോലീസ് രംഗത്ത്. തങ്ങളുടെ ഒഫീഷ്യൽ…
Read More »