KeralaLatest News

കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

തി​രു​വ​ന​ന്ത​പു​രം: തിങ്കളാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യത. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ബു​ധ​നാ​ഴ്ച വ​രെ ഏ​ഴു മു​ത​ല്‍ 11 സെ​ന്‍റീ​മീ​റ്റ​ര്‍ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ പെയ്യുമെന്നാണ് അറിയിപ്പ്. മുന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ട്ടു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ബു​ധ​നാ​ഴ്ച വ​രെ​യും കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ തി​ങ്ക​ളാ​ഴ്ചയും ചൊ​വ്വാ​ഴ്ച​യു​മാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ ചൊ​വ്വ, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ലും മ​ല​പ്പു​റം, കോ​ട്ട​യം, ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ല​ക​ളി​ല്‍ ചൊ​വ്വാ​ഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button