Kerala
- Jun- 2019 -29 June
ചന്തയില്‍ നിന്ന് പിടിച്ചെടുത്തത് കിലോകണക്കിന് അഴുകിയ മത്സ്യങ്ങള്‍; കടുത്ത നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ്
വര്‍ക്കല : പുന്നമൂട് ചന്തയില്‍ നടത്തിയ പരിശോധനയില്‍ 110 കിലോ അഴുകിയ മത്സ്യം പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ ഫുഡ്സേഫ്റ്റി- ഫിഷറീസ് വിഭാഗങ്ങള്‍ ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച…
Read More » - 29 June
മെഡിക്കല്‍ പ്രവേശന പ്രതിസന്ധിയില്‍ പരിഹാരം; പരീക്ഷാ കമ്മീഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം ഇങ്ങനെ
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ താല്‍ക്കാലിക ഫീസില്‍ പ്രവേശനം നടത്താന്‍ തീരുമാനം. ഇത് സംബന്ധിച്ച് പരീക്ഷാ കമ്മീഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. മെഡിക്കല്‍ പ്രവേശനത്തിനുളള ഒപ്ഷന്‍ ഇറങ്ങാത്തത്…
Read More » - 29 June
കോടഞ്ചേരി അപകടം; മദ്യം കഴിച്ച് അവശനിലയിലായി ചികിത്സയില്‍ കഴിയുന്നവരുടെ പരിശോധനാ ഫലം പുറത്ത്
കോഴിക്കോട് : കോടഞ്ചേരിയില്‍ നിന്ന് മദ്യം കഴിച്ച് അവശനിലയില്‍ ആശുപത്രിയിലെത്തിച്ചവരുടെ പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്. ചികിത്സയിലുള്ളവരുടെ ഉള്ളില്‍ ചെന്നത് ഫ്യൂരിഡാനാണെന്ന് റിപ്പോര്‍ട്ട്. പരിശോധന റിപ്പോര്‍ട്ട് എക്സൈസിന് ലഭിച്ചു.…
Read More » - 29 June
എ ടി എം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടിയതിങ്ങനെ
അപായ സൂചന ബാങ്കിന്റെ കൺട്രോൾ റൂമിലെത്തി. ബാങ്ക് അധികൃതർ വിവരം നല്കിയതിനനുസരിച്ച് പൊലീസിന്റെ പട്രോളിംഗ് സംഘം സ്ഥലത്തെത്തി
Read More » - 29 June
സഭാ ടിവി ഒരുങ്ങുന്നു; കേരള നിയമസഭാ നടപടിക്രങ്ങള്‍ ജനങ്ങളിലേക്ക്, ആദ്യഘട്ടമായി പ്രത്യേക പരിപാടികള്‍
തിരുവനന്തപുരം : കേരള നിയമസഭാ നടപടിക്രമങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഇനി ‘സഭാ ടിവി’. ആദ്യഘട്ടമായി വിവിധ ചാനലുകളില്‍ പ്രത്യേക പരിപാടിയായിട്ടാകും സംപ്രേഷണം. വിജയകരമായാല്‍ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്തു…
Read More » - 29 June
അമ്മയും കുഞ്ഞും മരിച്ച നിലയിൽ
കോട്ടയം : അമ്മയും കുഞ്ഞും മരിച്ച നിലയിൽ. കോട്ടയം തലയോലപ്പറമ്പിൽ മൂവാറ്റുപുഴയാറിൽ തലയോലപ്പറമ്പ് സ്വദേശി ദീപ (30) മകൾ ദക്ഷ (2) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 29 June
സഹായമഭ്യര്‍ത്ഥിച്ച് യുവാവിന്റെ കുറിപ്പ്; പ്രവാസിക്ക് പ്രതീക്ഷയേകി മുരളീധരന്റെ ഇടപെടല്‍
തിരുവനന്തപുരം : രണ്ടാം മോദി മന്ത്രിസഭയിലെ നിറഞ്ഞ മലയാളി സാന്നിധ്യമാണ് വി.മുരളീധരന്. പ്രവാസി ലോകത്ത് അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഇപ്പോള്‍ ഏറെ പ്രശസ്തിയാര്ജിക്കുകയാണ്. ദുബായില്‍ തൊഴില്‍രഹിതനായ മലയാളി യുവാവിന്റെ…
Read More » - 29 June
ഒറ്റയ്ക്ക് ലീഡ് ചെയ്ത ആരിഫും കൂടി തോല്‍ക്കണമെന്ന് ആഗ്രഹിച്ചിരുന്നു; പരാജയം തമാശയുടെ പറയുന്ന ഇന്നസെന്റ്
തൃശൂർ : ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയം തമാശയിലൂടെ പറയുകയാണ് ചാലക്കുടിയിലെ മുൻ എംപിയായിരുന്നു ഇന്നസെന്റ്. വോട്ടെണ്ണലിനിടയില്‍ തന്നോടൊപ്പം 18 ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ കൂടി തോല്ക്കുമല്ലോ എന്നോര്‍ത്ത്…
Read More » - 29 June
ബിജെപിയില്‍ എത്തിയത് മുജ്ജന്മ സുകൃതം: എ.പി.അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ പ്രതികരണവുമായി എ.പി.അബ്ദുള്ളക്കുട്ടി. ബിജെപിയില്‍ എത്തിയത് തന്റെ മുജ്ജന്മ സുകൃതം ആണെന്ന് അബ്ദുള്ളക്കുട്ടിവ പറഞ്ഞു. പൊതുരംഗത്ത് തുടരണമെന്ന് ബിജെപി നേതാക്കള്‍ സ്നേഹപൂര്‍വം ഉപദേശിച്ചുവെന്നും,…
Read More » - 29 June
കോടിയേരിയുടെ മകനെപ്പറ്റിയുള്ള വിവാദം കത്തിപ്പടരുമ്പോള്‍ ചടയന്‍ ഗോവിന്ദനെ ഓര്‍ക്കുന്നത് നന്നായിരിക്കു: വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: പാര്‍ട്ടിക്കു ബന്ധമില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിച്ചു പറയുമ്പോഴും സിപിഎമ്മില്‍ ചീഞ്ഞുനാറുന്ന വിഷയമായി മാറിയിരിക്കുകയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡന പരാതി. സിപിഎം…
Read More » - 29 June
കഞ്ചാവുമായി വന്ന യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ
കൊച്ചി : കഞ്ചാവുമായി വന്ന യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. വാത്തുരുത്തി സ്വദേശി അജ്മൽ (24) ആണ് അറസ്റ്റിലായത്.തോപ്പുംപടി ബിഒടി പാലത്തിനു സമീപം ഒട്ടോറിക്ഷയിൽ കടത്തികൊണ്ടുവന്ന 4.438…
Read More » - 29 June
കസ്റ്റഡി മരണത്തില്‍ കര്‍ശന നടപടിയെന്ന് ഡിജിപി
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കര്‍ശന നടപടിയെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. പോലീസ് ഉദ്യാഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെങ്കില്‍ നടപടി എടുക്കും. കസ്റ്റഡി മരണത്തില്‍ എല്ലാ…
Read More » - 29 June
സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി യുവാവ് ആത്മഹത്യ ചെയ്തു
കൊല്ലം: സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി യുവാവ് ആത്മഹ്യ ചെയ്തു. കൊല്ലത്താണ് സംഭവം. ചവറ സ്വദേശി ഖയിസ് റഷീദ് ആണ് ജീവനൊടുക്കിയത്. കഴിഞ്ഞി ദിവസം…
Read More » - 29 June
ഡിജിപിക്ക് ഉത്തരവാദിത്തമില്ല; കസ്റ്റഡി മരണങ്ങള് സര്‍ക്കാരിന്റെ പരാജയമെന്ന് കെ.മുരളീധരന്
ഡൽഹി : സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള് കൂടുന്നത് സര്‍ക്കാരിന്റെ പരാജയമെന്ന് കെ.മുരളീധരന് എംപി.ഡിജിപിക്ക് പോലീസിന് മേല്‍ യാതൊരു നിയന്ത്രണവുമില്ല. ലോക്നാഥ് ബഹ്റയെ ക്രമസമാധാന ചുമതലയിൽ നിന്ന് ഉടൻ…
Read More » - 29 June
വര്‍ഷങ്ങളോളമായി ഉള്ളം കയ്യില്‍ വേദന; പരിശോധന ഫലം കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍
തൃശൂര്‍ : വര്‍ഷങ്ങള്‍ നീണ്ട വേദനയ്ക്ക് പരിഹാരം. 3 പതിറ്റാണ്ടിലേറെ ഉള്ളം കയ്യിലിരുന്ന വളപ്പൊട്ട് നീക്കം ചെയ്തു. വെള്ളാര്‍കുളം സ്വദേശിനിയായ യുവതിയുടെ വലതു കയ്യിലെ തള്ളവിരലിനോടു ചേര്‍ന്നിരുന്ന…
Read More » - 29 June
നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിനെതിരെ എം.എം മണി
ഇടുക്കി: സാമ്പത്തിക തട്ടിപ്പില്‍ റിമാന്‍ഡിലായ പ്രതി കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിനെതിരെ മന്ത്രി എം.എം മണി. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ പോലീസ് മാത്രമല്ല ഉത്തരവാദിയെന്ന് മന്ത്രി…
Read More » - 29 June
ഉദ്യോഗസ്ഥര്‍ക്കായി പുത്തന്‍കാറുകള്‍ വരുന്നു; ധനമന്ത്രി നിയമസഭയില്‍ ഉപധനാഭ്യര്‍ഥന വച്ചെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: വിവരാവകാശ കമ്മിഷന് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും മറ്റുമായി 14 കാറുകള്‍ കൂടി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മുമ്പ് വാങ്ങിയ 6 കാറുകള്‍ക്കു കൂടി…
Read More » - 29 June
നെടുങ്കണ്ടം കസ്റ്റഡിമരണം ; എസ്പിക്കെതിരെ സിപിഐ
നെടുങ്കണ്ടം : പീരുമേട് സബ്ജയിലിൽ റിമാൻഡിലിരുന്ന പ്രതി മരിച്ച സംഭവത്തിൽ എസ്പിയുടെ പങ്ക് ഗൗരവമായി കാണണമെന്ന് സിപിഐ ഇടുക്കി ജില്ലാസെക്രട്ടറി കെ.കെ ശിവരാമൻ.എസ്പിയുടെ അറിവില്ലാതെ ക്രൂരമായ മർദ്ദനമുറകൾ…
Read More » - 29 June
മഠങ്ങളില്‍ ജോലിക്കെത്തിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രക്ഷിച്ചു; തട്ടിപ്പ് നടത്തിയത് ആധാര്‍ കാര്‍ഡില്‍ പ്രായം തിരുത്തി
തൃശൂര്‍: തൃശൂര്‍, കോട്ടയം ജില്ലകളിലെ വിവിധ മഠങ്ങളിലേക്ക് ജോലിക്കെത്തിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രക്ഷപെടുത്തി. ആധാര്‍ കാര്‍ഡ് തിരുത്തി പ്രായം കൂട്ടിക്കാണിച്ച് ബാലവേലയ്ക്കെത്തിച്ച 11 പെണ്‍കുട്ടികളെയാണ് തൃശൂര്‍ റെയില്‍വേ…
Read More » - 29 June
‘അമ്മ’ സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന്
കൊച്ചി: മലയാളത്തിലെ താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് നടക്കും.ഞായറാഴ്ച നടക്കുന്ന വാർഷിക ജനറൽ ബോഡി യോഗത്തിന് മുന്നോടിയായാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ യോഗം ചേരുന്നത്. ജനറൽ ബോഡി…
Read More » - 29 June
പി ജയരാജനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കി
കണ്ണൂര്‍: കണ്ണൂരിലെ സിപിഎം വിഭാഗീയത പരസ്യമാക്കി പി ജയരാജനെ പ്രകീര്‍ത്തിച്ച് റെഡ് ആര്‍മി എന്ന പേരില്‍ സ്ഥാപിച്ച ഫ്ളെക്സ് ബോര്‍ഡ് നീക്കി. പാര്‍ട്ടി ശക്തികേന്ദ്രമായ കണ്ണൂര്‍ തളിപ്പറമ്പിലെ…
Read More » - 29 June
കസ്റ്റഡിമരണം ; അന്വേഷണസംഘം മെഡിക്കൽ കോളേജിൽ
കോട്ടയം : പീരുമേട് സബ്ജയിലിൽ റിമാൻഡിലിരിക്കുന്ന പ്രതി മരിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണസംഘം മെഡിക്കൽ കോളേജിൽ തെളിവെടുപ്പ് നടത്തുന്നു.ഡിവൈഎസ്പി ജോൺസൺ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന…
Read More » - 29 June
പോലീസുകാര്‍ രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചു: വെളിപ്പെടുത്തലുമായി അമ്മ
ഇടുക്കി: പീരുമേട് സബ്ജയിലില്‍ കസ്റ്റഡിയിലിരിക്കെ പ്രതി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ മരിച്ച രാജ്കുമാറിന്റെ അമ്മ. പോലീസ് രാജ്കുമാരിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് അമ്മ കസ്തൂരി പറഞ്ഞു. തെളിവെടുപ്പിനായി വീട്ടില്‍…
Read More » - 29 June
സ്കൂളുകള്‍ക്ക് സമീപം ലഹരി വില്‍പ്പന; പ്രതികള്‍ പിടിയിലായതിങ്ങനെ
തലസ്ഥാന നഗരിയിലെ സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയ രണ്ട് പേരെ പൊലീസ് പിടികൂടി. സ്കൂള്‍ പരിസരങ്ങളില്‍ നിന്ന് ലഹരി പദാര്‍ത്ഥങ്ങള്‍ തുടച്ച് നീക്കുന്നതിന്റെ…
Read More » - 29 June
കസ്റ്റഡിമരണം ; രാജ്കുമാറിനെതിരെ പരാതി നൽകിയ യുവതിയുടെ വെളിപ്പെടുത്തൽ
നെടുങ്കണ്ടം : പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തിൽ രാജ്കുമാറിനെതിരെ പരാതി നൽകിയ യുവതി പോലീസിനെതിരെ നിർണായകമായ വെളിപ്പെടുത്തലുമായി രംഗത്തെത്തി. നാട്ടുകാർ രാജ്കുമാറിനെ മർദ്ദിച്ചെന്ന്…
Read More »