KeralaLatest News

മില്‍മ പാല്‍ ഇനി ഓൺലൈനിൽ

തിരുവനന്തപുരം: മില്‍മ പാല്‍ ഇനിമുതല്‍ ഓണ്‍ലൈനിലും. എഎം നീഡ്‌സ് എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഇത് സാധ്യമാകുന്നത്. കൂടാതെ 974611118 എന്ന നമ്പറില്‍ വിളിച്ചോ, വാട്‌സ്‌ആപ്പ് ചെയ്‌തോ ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാൻ കഴിയും. മോഡേണ്‍ ബ്രഡ്, ചപ്പാത്തി, മോഡേണ്‍ മലബാര്‍ പൊറോട്ട, ഇഡലി, ദോശമാവ് തുടങ്ങി വിവിധ ഉല്‍പന്നങ്ങള്‍ ഓൺലൈനിലൂടെ വാങ്ങാൻ കഴിയും. നിശ്ചിത ദിവസങ്ങളിലേക്കോ, സ്ഥിരമായോ ലഭിക്കത്തക്ക രീതിയിലോ ബുക്കിങ് നടത്താവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button