KeralaLatest News

അങ്കണവാടികളില്‍ ഇനി മിൽമയുടെ പാലും

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളില്‍ ഇനി മിൽമയുടെ യു.എച്ച്‌.ടി പാലും നൽകും. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി മില്‍മ വഴിയാണ് അങ്കണവാടികളില്‍ യു.എച്ച്‌.ടി. പാൽ വിതരണം ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ പ്രോഗ്രാമിന്റെ കീഴിലായിരിക്കും പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button