Kerala
- Jul- 2019 -8 July
ഗര്‍ഭിണിയുടെ കണ്ണില്‍ മുളക് പൊടി വിതറി മോഷണം- 3 പേര് അറസ്റ്റില്‍
വിതുര: ഗര്‍ഭിണിയുടെ കണ്ണില്‍ മുളക് പൊടി വിതറി മാല മോഷ്ടിച്ച മൂന്നു പേര് അറസ്റ്റില്‍. എട്ട് മാസമായ ഗര്‍ഭിണിയുടെ കണ്ണില്‍ മുളക് പൊടി വിതറിയശേഷം മൂന്നര പവന്റെ…
Read More » - 8 July
കെഎസ്ഇബി ഓവര്‍സിയര്‍ മരിച്ച നിലയില്‍
നിലമ്പൂര്‍: കെ.എസ്.ഇ.ബി ഓവര്‍സിയറെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചുങ്കത്തറ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയറും ആലപ്പുഴ തകഴി സ്വദേശിയുമായ ഹരി(47)യെയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഹരിയെ…
Read More » - 8 July
കസ്റ്റഡിമരണം ; പിടിയിലായ നിയാസിനെ ചോദ്യം ചെയ്യുന്നു
ഇടുക്കി: പീരുമേട് സബ്ജയിലിൽ റിമാൻഡിലുണ്ടായിരുന്ന പ്രതി മരിച്ച സംഭവത്തിൽ ഒരു പോലീസുകാരനെ കൂടി കസ്റ്റഡിയില്‍ എടുത്തതായി സൂചന. മരിച്ച രാജ്കുമാറിനെ ക്രൂരമായി മര്‍ദിച്ച പോലീസുകാരില്‍ ഒരാളായ ഡ്രൈവര്‍…
Read More » - 8 July
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ പാളയം മാര്‍ക്കറ്റില്‍ സംഘര്‍ഷം
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധന മീന്‍ വില്പനക്കാര് തടഞ്ഞു. നല്ല മീനുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുന്നും എന്നാരോപിച്ചാണ് മീന്‍ വില്‍പ്പനക്കാര്‍ പരിശോധന തടഞ്ഞത്. ഇതോടെ…
Read More » - 8 July
‘ഇനി നിങ്ങളും ഞാനും തമ്മില്‍ ഒരു വിരല്പാട് അകലം മാത്രം-‘ജനത’ മൊബൈല്‍ ആപുമായി എംഎല്‍എ
തേഞ്ഞിപ്പലം: ‘ഇനി നിങ്ങളും ഞാനും തമ്മില്‍ ഒരു വിരല്പാട് അകലം മാത്രം’ എംഎല്‍എ പി അബ്ദുല്‍ ഹമീദിന്റെ വാക്കുകളാണിത്. വള്ളിക്കുന്ന് മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും അറിയിക്കാനായി…
Read More » - 8 July
മൊറട്ടോറിയം പ്രതിസന്ധി പരിഹാരം കാണുമോ; റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുമായി കൂടിയാലോചന, തീരുമാനമറിയിച്ച് കൃഷി മന്ത്രി
ന്യൂഡല്‍ഹി : മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണറോട് ആവശ്യപ്പെടുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ അറിയിച്ചു. മൊറട്ടോറിയം നീട്ടുന്ന കാര്യത്തില്‍ റിസര്‍വ്വ് ബാങ്കിന്റെ…
Read More » - 8 July
കള്ള കര്‍ക്കിടകം കേള്‍ക്കാന്‍ പോകുന്ന പുതിയ രാമായണം- അബ്ദുള്ളക്കുട്ടിയെ പരിഹസിച്ച് സന്ദീപാനന്ദ ഗിരി
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അബ്ദുള്ളക്കുട്ടിയെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. ഫെയ്സ്ബുക്ക് പേജിലൂടെയാണ് സന്ദീപാനന്ദഗിരി അബ്ദുള്ളക്കുട്ടിയെ പരിഹസിച്ച് രംഗത്തെത്തിയത്. അബ്ദുള്ളക്കുട്ടി മാപ്പിള രാമായണം പറയുന്ന വീഡിയോ വാട്സ്ആപിലൂടെ…
Read More » - 8 July
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കണ്മണി പിറന്നു, ഒരു നോക്കുകാണാതെ ആശുപത്രികിടക്കയില്‍ പിതാവ്; അധികൃതരുടെ അനാസ്ഥ ദുരിതത്തിലാക്കിയ സുനിലിന്റെ ജീവിതം ഇങ്ങനെ
തൃശൂര്‍ : ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഒരു കണ്മണി പിറന്നു. എന്നാല്‍ ആകുരുന്നിന്റെ മുഖം കാണാന്‍ ഈ പിതാവിന് ഇതുവരെ സാധിച്ചിട്ടില്ല. രണ്ടുമാസമായി സുനില്‍കുമാറിന്റെ കുടുംബം…
Read More » - 8 July
മരുമകളുടെ വജ്രാഭരണങ്ങള്‍ക്ക് കാവല്‍ നിന്നത് 4 പോലീസോ? സംഭവം ഇങ്ങനെ
തൊടുപുഴ: മരുമകളുടെ വജ്രാഭരണങ്ങള്‍ സൂക്ഷിക്കാന്‍ ഇടുക്കി മുന്‍ എസ്പി: കെ.ബി വേണുഗോപാല്‍ ജില്ലയിലെ 4 പൊലീസുകാരെ നിയോഗിച്ചെന്ന പരാതിയെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. എസ്റ്റേറ്റ് ഉടമകളുടെ തര്‍ക്കത്തില്‍…
Read More » - 8 July
അന്വേഷണം പേരിന് മാത്രം മതി; ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം മരവിപ്പിക്കാന്‍ നിര്‍ദേശം
ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം പേരിന് മാത്രം മതിയെന്ന് പോലീസിന് ഉന്നതതലത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചതായി സൂചന. രാഷ്ട്രീയ പ്രമുഖരടക്കമുള്ളവരെ ജയിലില്‍ നിന്നും…
Read More » - 8 July
അഹങ്കാരമാണ് രാജ്യത്ത് കോണ്‍ഗ്രസിനെ പരാജയത്തിലേക്ക് നയിച്ചത് ; ആനത്തലവട്ടം ആനന്ദന്
കൊച്ചി : രാജ്യം മുഴുവൻ പരാജയം നേരിട്ടുകൊണ്ടിരിക്കുന്ന കോൺഗ്രസിനെക്കുറിച്ച് സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്.അഹങ്കാരമാണ് രാജ്യത്ത് കോണ്‍ഗ്രസിനെ പരാജയത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 8 July
പ്രവാസികള്‍ക്ക് പ്രോക്സി വോട്ട് സാധ്യമോ; കേന്ദ്ര തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ (പ്രോക്സി വോട്ട്) അനുമതി നല്‍കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചു. ഇതു സംബന്ധിച്ച് നേരത്തേ അവതരിപ്പിച്ച…
Read More » - 8 July
കോണ്‍ഗ്രസ് നേതാവ് ബി.ജെ.പി.യില്‍ ചേര്‍ന്നു
പൊറത്തിശ്ശേരി: കോണ്‍ഗ്രസ് നേതാവ് ബി.ജെ.പി.യില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പൊറത്തിശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് ഷിയാസ് പാളയംകോട്ടാണ് പാർട്ടി മാറിയത്.സേവാദള്‍ വൈസ് ചെയര്മാന്, ന്യൂനപക്ഷസെല്‍ ബ്ലോക്ക് സെക്രട്ടറി എന്നീ…
Read More » - 8 July
പുണ്യം തേടി കുരുന്നുകളും; മാതാപിതാക്കള്‍ക്കൊപ്പം കൈകുഞ്ഞുങ്ങള്‍ക്കും അവസരമൊരുക്കി ഹജ് കമ്മിറ്റി
കൊണ്ടോട്ടി : ഇത്തവണ സംസ്ഥാനത്തു നിന്ന് പുണ്യം തേടിയുള്ള ഹജ് യാത്രയില്‍ കൈകുഞ്ഞുങ്ങളും ഭാഗമാകും. പുണ്യഭൂമിയിലേക്കുള്ള യാത്രയ്ക്ക് 2 കുരുന്നുകള്ക്കുകൂടി ഹജ് കമ്മിറ്റിയും സൗദി ഹജ് മന്ത്രാലയവും…
Read More » - 8 July
കെഎസ്ആര്‍ടിസി സ് കടയിലേയ്ക്ക് പാഞ്ഞു കയറി;നിരവധി പേര്‍ക്ക് പരിക്ക്
മലപ്പുറം: കെഎസ്ആര്‍ടിസി ബസ് കടയിലേയ്ക്ക് പാഞ്ഞു കയറി നിരവധി പേര്‍ക്ക് പരിക്ക്. മലപ്പുറം മഞ്ചേരിയിലാണ് അപകടം നടന്നത്. മലപ്പുറം ബസ് സ്റ്റാന്റിനു സമീപമുള്ള കടയിലേയ്ക്കാണ് ബസ് പാഞ്ഞു…
Read More » - 8 July
പൊലീസുകാരെ നേര്‍വഴി നടത്താന്‍ പുതിയ പദ്ധതി; കീഴ് തട്ടുമുതല്‍ നടപ്പാക്കുമെന്ന് ഡിജിപി
കണ്ണൂര്‍ : ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി നടപ്പാക്കാന്‍ നിര്‍ദേശിച്ച മെന്ററിങ് (മാര്‍ഗനിര്‍ദേശം) സംവിധാനം താഴെത്തട്ടുമുതല്‍ നടപ്പാക്കാന്‍ തീരുമാനം. തൊഴിലിടങ്ങളിലും കുടുംബ, വ്യക്തി ജീവിതങ്ങളിലും ഉണ്ടാകുന്ന മാനസിക സമ്മര്‍ദങ്ങളെ…
Read More » - 8 July
കസ്റ്റഡി മരണം: ജയിലധികൃതരുടെ ഭാഗത്തും ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്
ഇടുക്കി: കസ്റ്റഡിയിലിരിക്കെ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ ജയില്‍ അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. രാജ്കുമാറിന് വിദ്ഗാദ ചികിത്സ നല്കിയിരുന്നില്ലെന്നില്ലെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തു…
Read More » - 8 July
ദേശീയപാതയില്‍ വാഹനാപകടം: ആറ് പേര്‍ക്ക് പരിക്ക്, മൂന്നു പേരുടെ നില ഗുരുതരം
ആലപ്പുഴ: ദേശീയപാതയില്‍ ലോറി കാറിലിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. കായംകുളം പുത്തന്‍ റോഡിന് സമീപ രാവിലെ ഏഴരയോടെയാണ് അപകടം…
Read More » - 8 July
സംസ്ഥാനത്തെ 80 ശതമാനം കിണറുകളും മലിനം
കോഴിക്കോട് : സംസ്ഥാനത്തെ 80 ശതമാനം കിണറുകളും മലിനമാണെന്ന് കണ്ടെത്തൽ. 50 ശതമാനം കിണറുകളിൽ കോളിഫോം ബാക്ടീരയയുടെ സാന്നിധ്യം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മലിനീകരണം കൂടുതൽ തീരപ്രദേശങ്ങളിലാണ്. ജനങ്ങൾ…
Read More » - 8 July
പുഴയിൽ കുളിക്കാനിറങ്ങിയ ആളെ കാണാതായി
പത്തനംതിട്ട: പുഴയിൽ കുളിക്കാനിറങ്ങിയ ആളെ കാണാതായി. സീതത്തോട് മൂന്ന് കല്ല് ഐടി ജംങ്ഷന് സമീപം കക്കാട്ടാറില്‍ കുളിക്കാനിറങ്ങിയ കുളത്തുപ്പുഴ വടക്കേ ചെറുകരയില്‍ ഭാമ ദേവന്റെ മകന് ബിജു…
Read More » - 8 July
ഇടുക്കി മുന്‍ എസ്പിയുടെ മരുമകളുടെ വജ്രാഭരണത്തിന് 4 പൊലീസുകാര്‍ കാവല്‍: അന്വേഷണം തുടങ്ങി
തൊടുപുഴ: ഇടുക്കി മുന്‍ എസ്പി കെ.ബി. വേണുഗോപാലിനെതിരെയുള്ള പരാതികളില്‍ ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു. മരുമകളുടെ വജ്രാഭരണങ്ങള്‍ സൂക്ഷിക്കാന്‍ ജില്ലയിലെ നാല പോലീസുകാരെ നിയോഗിച്ചുവെന്നും,എസ്റ്റേറ്റ് ഉടമകളുടെ തര്‍ക്കത്തില്‍ അനധികൃതമായി…
Read More » - 8 July
യുവാവ് കുത്തേറ്റു മരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് യുവാവ് കുത്തേറ്റു മരിച്ചു. തിരുവനന്തപുരം വലിയതുറയിലാണ് സംഭവം. വലിയതുറ സ്വദേശി സുനില്‍ ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ചുണ്ടായ തര്‍ക്കത്തിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് കുത്തേറ്റത്. സംഭവത്തില്‍ അനി…
Read More » - 8 July
സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വർധിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിരക്ക് രണ്ട് ദിവസത്തിനുള്ളിൽ വർധിക്കും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വർധനവ് പ്രഖ്യാപിക്കും. എട്ടുമുതല്‍ പത്തുശതമാനംവരെ വർധിപ്പിക്കാനാണ് റെഗുലേറ്ററി കമ്മിഷന്റെ തീരുമാനം. കുറഞ്ഞതോതില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍…
Read More » - 8 July
സിഒടി നസീര്‍ വധശ്രമക്കേസിൽ എംഎൽഎയുടെ മൊഴിയെടുത്തില്ല ; അന്വേഷണ സംഘത്തലവന് മാറ്റം
കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനു നേരെ ഉണ്ടായ വധശ്രമത്തിൽ എ എന്‍ ഷംസീര്‍ എംഎല്‍എയുടെ മൊഴിയെടുക്കാന്‍ തീരുമാനിച്ച അന്വേഷണ സംഘത്തലവന് സ്ഥലം മാറ്റം. അന്വേഷണ…
Read More » - 8 July
മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും വിശ്വസിക്കാത്തവര്‍ക്കും കേരളത്തിൽ ജീവിക്കാൻ കഴിയും; മുഖ്യമന്ത്രി
കോഴിക്കോട്: മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും വിശ്വസിക്കാത്തവര്‍ക്കുമെല്ലാം അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുസരിച്ച് കേരളത്തിൽ ജീവിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതത്തില്‍ വിശ്വസിക്കുന്നതുകൊണ്ടു കേരളത്തില്‍ ഒരാളും അവഹേളിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യില്ല.…
Read More »