KeralaLatest News

മ​ത​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്ന​വ​ര്‍​ക്കും വി​ശ്വ​സി​ക്കാ​ത്ത​വ​ര്‍​ക്കും കേരളത്തിൽ ജീവിക്കാൻ കഴിയും; മുഖ്യമന്ത്രി

കോ​ഴി​ക്കോ​ട്: മ​ത​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്ന​വ​ര്‍​ക്കും വി​ശ്വ​സി​ക്കാ​ത്ത​വ​ര്‍​ക്കു​മെ​ല്ലാം അ​വ​രു​ടെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ച്‌ കേരളത്തിൽ ജീവിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മ​ത​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്ന​തു​കൊ​ണ്ടു കേ​ര​ള​ത്തി​ല്‍ ഒ​രാ​ളും അ​വ​ഹേ​ളി​ക്ക​പ്പെ​ടു​ക​യോ ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യോ ചെ​യ്യി​ല്ല. മ​ത​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്ന​തു​ കൊ​ണ്ടോ വി​ശ്വ​സി​ക്കാ​ത്ത​തു​ കൊ​ണ്ടോ ഒ​രു സേ​വ​ന​വും നി​ഷേ​ധി​ക്ക​പ്പെ​ടി​ല്ല. മ​ത​നി​ര​പേ​ക്ഷ ചി​ന്താ​ഗ​തി ഉ​യ​ര്‍​ത്തി​പ്പി​ടി​പ്പി​ക്കു​ന്ന​തു​ കൊ​ണ്ടാ​ണ് എ​ല്ലാ വി​ശ്വാ​സ​വും ഉ​ള്‍​ക്കൊ​ണ്ടു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ കേ​ര​ള​ത്തി​നു ക​ഴി​യു​ന്നത്. ​ത​നി​ര​പേ​ക്ഷ ചി​ന്ത​യ്ക്കു ബ​ല​മേ​കു​ന്ന​തു രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യാ​ണ്. ഭ​ര​ണ​ഘ​ട​ന​യ്ക്ക് ഒ​രു പോ​റ​ലും ഏ​ല്‍​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button