
മലപ്പുറം: കെഎസ്ആര്‍ടിസി ബസ് കടയിലേയ്ക്ക് പാഞ്ഞു കയറി നിരവധി പേര്‍ക്ക് പരിക്ക്. മലപ്പുറം മഞ്ചേരിയിലാണ് അപകടം നടന്നത്. മലപ്പുറം ബസ് സ്റ്റാന്റിനു സമീപമുള്ള കടയിലേയ്ക്കാണ് ബസ് പാഞ്ഞു കയറിയത്. മഞ്ചേരിയില്‍ നിന്നും തീരൂരിലേയ്ക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് കടയിലേയ്ക്ക് പാഞ്ഞു കയറിയത്.
Post Your Comments